ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.
തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. റെയില്‍വേ കരാര്‍ തൊഴിലാളികളായ നാലുപേര്‍ മരിച്ചു. ശുചീകരണ തൊഴിലാളികളാണ് മരിച്ചത്....













