കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുദ്ധവിരുദ്ധ റാലിയും സംഗമവും നടത്തി
പാലക്കാട്:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ടൗണിൽ റാലിയും സംഗമവും സംഘടിപ്പിച്ചു. ഉക്രൈനിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കുക, ഇനിയൊരു യുദ്ധം വേണ്ട വേണ്ട, തുടങ്ങിയ...















