യുവാവിനെ അടിച്ച് പരുക്കേല്‍പ്പിച്ച സംഭവം: പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവ്
രാഷ്ട്രീയവിരോധം വെച്ച് യുവാവിനെ അടിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവ്. പെരിങ്ങോട് സെന്ററിൽ ഓട്ടോ ഓടിച്ചിരുന്ന പരാതിക്കാരനെ മാരകായുധവും മരവടിയും ഉപയോഗിച്ചു അടിച്ച്...













