അഡ്വ. ഇ. കൃഷ്ണദാസിന്റെ മാതാവ് അന്തരിച്ചു
തേങ്കുറിശ്ശി ഇളയാട്ട് പത്മിനി(73) അന്തരിച്ചു. ബിജെപി സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ അഡ്വ. ഇ. കൃഷ്ണദാസിന്റെ മാതാവാണ്. ഭൗതികശരീരം പാലക്കാട് ചന്ദ്രനഗർ കോളനി ഇരുപതാം...
തേങ്കുറിശ്ശി ഇളയാട്ട് പത്മിനി(73) അന്തരിച്ചു. ബിജെപി സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ അഡ്വ. ഇ. കൃഷ്ണദാസിന്റെ മാതാവാണ്. ഭൗതികശരീരം പാലക്കാട് ചന്ദ്രനഗർ കോളനി ഇരുപതാം...
തച്ചമ്പാറ മുള്ളത്ത് പാറയിൽ വാഹനാപകടം മണ്ണാർക്കാട് തച്ചമ്പാറ മുള്ളത്ത് പാറയിൽ വാഹനാപകടം ഫോറസ്റ്റ് ഓഫീസിലെ വാഹനവും നാളികേരം കയറ്റി വന്നിരുന്ന ലോറിയും തമ്മിൽ ആണ് അപകടമുണ്ടായത്. ഇന്ന്...
മുണ്ടൂരിൽ കാൽനടയാത്രക്കാരിയായ വയോധികയെ ലോറിയിടിച്ച് ഗുരുതര പരിക്ക് മുണ്ടൂർ സീനായ് ഭാഗത്താണ് ഇന്ന് അപകടമിണ്ടായത്. രോടരികിലൂടെ നടൻNഉ പോവുകയായിരുന്ന വയോധികയെ ലോറി ഇടിക്കുകയായിരുന്നു. ഇവരുടെ ഇരു കാലുകളിലൂടെയും...
അടിയന്തരാവസ്ഥയുടെനാല്പത്തിയേഴാം വാർഷിക ദിനാചരണവും അടിയന്തരാവസ്ഥവിരുദ്ധസമരസേനാനികളുടെയും കുടുംബാംഗങ്ങളുടേയുംസംഗമവും ജൂൺ 25 ശനിയാഴ്ച കാലത്ത് 10 മണിക്ക് പട്ടാമ്പി മാരാർജി മന്ദിരത്തിൽ സംഘടിപ്പിച്ചിരിക്കുന്നു. ബി.ജെ.പി.മുൻ സംസ്ഥാന വൈസ്.പ്രസി.എൻ.ശിവ രാജൻ ഉൽഘാടനം...
പല്ലാവൂർ. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ അസ്സോസിയേറ്റഡ് ട്രസ്റ്റിന്റെ (TREAT) തളൂർ ഇ.കെ. ഇ.എം.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള സൈക്കിൾ വിതരണത്തിന്റെ പല്ലാവൂർക്കാട് മേഖലയിലെ വിതരണം നടന്നു. പഞ്ചായത്ത് അംഗങ്ങളായ...
പാലക്കാട്: റ നെണ്ടൻ കിഴായയിൽ ആയുർവേദ മരുന്ന് നിർമ്മാണക്കമ്ബനി ഉടമയും പരിസ്ഥിതി പ്രവർത്തകനുമായ ആറുമുഖൻ, കമ്ബനിയിലെ ജീവനക്കാരി സുധ, ഭർത്താവും ആനമാറി സ്വദേശിയുമായ രാമൻ എന്നിവർക്കാണ് വെട്ടേറ്റത്....
പല്ലശ്ശന. പല്ലാവൂർ ഗവ: എൽ.പി സ്കൂളിലെ മുഴുവൻ പ്രീ പ്രൈമറി കുട്ടികൾക്കുള്ള ഉച്ചഭക്ഷണപാത്രങ്ങൾ, പല്ലാവൂർ പുത്തൻ നടുവക്കാട്ടെ പി എൻ സരളയമ്മ സംഭാവനയായി നൽകി. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ്...
നെല്ലിയാമ്പതി : നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേളയോടനുബന്ധിച്ച് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നെല്ലിയാമ്പതി പുലയമ്പാറയിൽ നടത്തിയ വോളിബോൾ ടൂർണമെന്റ് വാർഡ് മെമ്പർ സിന്ധു...
അട്ടപ്പാടിയിൽ O 82 ക അട്ടപ്പാടി : യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. അടിയേക്കണ്ടിയൂർ ഊരിലെ കൃഷ്ണന്റെ ഭര്യ ദീപയാണ് ഇന്നലെ രാത്രി ഓട്ടോറിക്ഷയായിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്....
പോലീസുദ്യോഗസ്ഥൻ റഫീഖിന്റെ മൊഴി 59 മ സഹോദരനൊടൊപ്പം അനസിനെ മർദിക്കാൻ പോയത് മാതാവിനെ അധിക്ഷേപിച്ചതിലുള്ള പ്രകോപനത്താലാണ്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയ്യ മർദിച്ചത് എന്നും കൊല സഹോദരന്റെ കൈപ്പിഴയാണെന്നും മൊഴി....
ആരാവും അടുത്ത ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാവും എന്ന കാര്യം ഉറ്റുനോക്കുകയാണ് ഉദ്യോഗസ്ഥ-രാഷ്ട്രീയ കേരളം. പ്രത്യേകിച്ചും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെയാണ് സംസ്ഥാന സര്‍ക്കാര്‍ അഭിമുഖീകരിക്കാന്‍ പോകുന്നതെന്ന സാഹചര്യത്തില്‍....
വടക്കഞ്ചേരി ; വടക്കഞ്ചേരി പന്നിയങ്കരയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ബസുടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും സ്വകാര്യ ബസുകളില്‍നിന്ന് അമിത ടോള്‍ പിരിക്കുന്നതിനെതിരെയാണ് ഉടമകള്‍ ഹൈക്കോടതിയെ...
മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ബാറ്റ് കൊണ്ട് അടിച്ചുകൊന്ന കേസില്‍ ഉള്‍പ്പെട്ടെ പൊലീസ് ഉദ്യോഗസ്ഥന്‍ റഫീക്കിനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ല. സഹോദരന്‍ ഫിറോസാണ് അനസിനെ അടിച്ചത്. എന്നാല്‍ സംഭവം...
കേന്ദ്രസർക്കാർ നടപ്പാക്കുന്ന അഗ്നിപഥ് പദ്ധതിയ്ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ, കർഷകസംഘം എന്നിവയുടെ നേതൃത്വത്തിൽ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കർഷക സംഘം സംസ്ഥാന...
24 പിണറായി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സി. കൃഷ്ണകുമാർ അദ്വാനിയുടെ മാതൃക സ്വീകരിക്കാൻ തയ്യാറാകണമെന്ന് പിണറായി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സി. കൃഷ്ണകുമാർ ബിജെപി സംസ്ഥാന ജനറൽ...
ജിംനേഷ്യത്തിൽ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 36 മ O 85 കകോട്ടായിയിൽ ജിംനേഷ്യത്തിൽ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞ് വീണ്...