മംഗലത്ത് കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്;
വടക്കഞ്ചേരി ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ദേശീയപാതയില്‍ മംഗലത്താണ് സംഭവം. വടക്കഞ്ചേരി സ്വദേശിയായ അഷ്റഫ്, പാലക്കുഴി സ്വദേശി ജോമോൻ എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ ആറരയോടെയാണ്...













