വഴിയോര കച്ചവട സംഘടനാ പ്രതിനിധികൾ ഡൽഹിയിൽ
പാലക്കാട്:വഴിയോര കച്ചവടക്കാരുടെ ദേശീയ സംഘടന യയനാസ്വിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ വാർഷിക സമ്മേളനത്തിൽ എം.എം. കബീർ.മനോജ് കടമ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽഎം.എം.. അനീഫ നെന്മാറ., പ്രശാന്ത് കോക്കൂരി.,...














