Thursday, September 17, 2026

Latest News

ശിരോവസ്ത്രത്തോട് അസഹിഷ്ണുത : നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച്

ശിരോവസ്ത്രം: വെൽഫെയർ പാർട്ടി മന്ത്രിക്ക് നിവേദനമയച്ചു.

ശിരോവസ്ത്രം: നഗരസഭ സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മന്ത്രിക്ക് നിവേദനമയച്ചു. പാലക്കാട് : അധികാര ദുർവിനിയോഗവും നിയമ ലംഘനവും നടത്തിയ പാലക്കാട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയുളള ഉദ്യോഗസ്ഥക്കെതിരെ...

പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്ന ബസ്സുകളുടെ പെർമിറ്റുകൾ  റദ്ധാക്കണം.

പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്ന ബസ്സുകളുടെ പെർമിറ്റുകൾ റദ്ധാക്കണം.

പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്ന ബസ്സുകളുടെ പെർമിറ്റുകൾ ഉടനടി റദ്ധാക്കണമെന്നാവശ്യവുമായിനാഷണൽ ജനതാദൾ ജില്ലാ സെക്രട്ടറിമാരായ എം.എം വർഗീസ്, എ. വിൻസെന്റ്, കെ.എസ് ജെയിംസ്ജില്ലാ ട്രഷറർ എം.എ. സുൽത്താൻ, നെന്മാറ...

യൂത്ത്കോൺഗ്രസ്സ്  പിപിഇ കിറ്റ് മാർച്ച്‌ നടത്തി

യൂത്ത്കോൺഗ്രസ്സ് പിപിഇ കിറ്റ് മാർച്ച്‌ നടത്തി

ലോകായുക്തയുടെ അധികാരങ്ങൾ വെട്ടികുറച്ചത് സർക്കാരിന് അഴിമതി നടത്താൻ:വികെ ശ്രീകണ്ഠൻ എംപിപാലക്കാട്‌ :ലോകായുക്തയുടയുടെ അധികാരങ്ങൾ വെട്ടിക്കുറച്ചത് സർക്കാരിന്അഴിമതി നടത്താൻ വേണ്ടിയാണെന്ന് വികെ ശ്രീകണ്ഠൻ എംപി. കോവിഡ് കാലത്ത്പിപിഇ കിറ്റിൽ...

രേഷ്മക്കൊരു സ്നേഹഭവനം.

രേഷ്മക്കൊരു സ്നേഹഭവനം.

പല്ലാവൂർ. പല്ലാവൂർ സ്വദേശിനി രേഷ്മക്കും മക്കൾക്കും വേണ്ടി ആലത്തൂർ ബി എസ് എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവകാരുണ്യ സാമൂഹികോന്നമന സംഘടനയായ HOPE നിർമ്മൽ...

ലഹരി വിരുദ്ധ കാമ്പെയിൻ സംഘടിപ്പിച്ചു

ലഹരി വിരുദ്ധ കാമ്പെയിൻ സംഘടിപ്പിച്ചു

ലഹരി വിരുദ്ധ കാമ്പെയിൻ സംഘടിപ്പിച്ചു. നെന്മാറ. കേരളാ സർക്കാരിന്റെ ലഹരി വിമുക്ത കേരളം കാമ്പെയിനിൻ്റെ ഭാഗമായി 21/10/22 ന് നെന്മാറ ജനമൈത്രി പോലീസിന്റെയും നെന്മാറ ഗവൺമെന്റ് ബോയ്സ്...

ശ്രീനിവാസൻ കൊലപാതകം: 37 )o പ്രതി പിടിയിൽ

ശ്രീനിവാസൻ കൊലപാതകം: 37 )o പ്രതി പിടിയിൽ

അറസ്റ്റ് ചെയ്തുപാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ്റെ കൊലപാതക കേസിലെ 37 )o പ്രതി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന ഇബ്രാഹിം പണിക്കത്തറയുടെ മകൻ ടി.ബഷീറിനെ (43) അന്വേഷണസംഘം അറസ്റ്റ്...

നവകേരളം പുരസ്കാരം ശ്രീജിത്ത് മാരിയലിന്

നവകേരളം പുരസ്കാരം ശ്രീജിത്ത് മാരിയലിന്

 നവകേരളം പുരസ്കാരം ശ്രീജിത്ത് മാരിയലിന് പാലക്കാട് : നവകേരളം കലാ സാഹിത്യ സാംസ്കാരിക വേദി ഏർപ്പെടുത്തിയ മികച്ച ഹ്രസ്വചിത്ര  സംവിധായകനുള്ള പുരസ്കാരത്തിന് പാലക്കാട് പിരയിരി സ്വദേശി ശ്രീജിത്ത് ...

അനധികൃതമായി മണ്ണും മണലും കടത്ത് തടഞ്ഞു

അനധികൃതമായി മണ്ണും മണലും കടത്ത് തടഞ്ഞു

പട്ടാമ്പി താലൂക്ക് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ തൃത്താല കുമ്പിടിയിൽനിന്നും അനധികൃതമായി മണ്ണും മണലും കടത്തിയ ടിപ്പർലോറിയും ജെസിബിയും പിടിച്ചെടുത്തപ്പോൾ

സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

ഒറ്റപ്പാലം മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി 'മാനത്തോളം' പ്രശസ്ത മജീഷ്യനും മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ.ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. കാലടി സർവകലാശാല വൈസ് ചാൻസിലർ ശ്രീ എം.വി...

നൂറിന്റെ നിറവില്‍ വി എസ്

നൂറിന്റെ നിറവില്‍ വി എസ്

നൂറിന്റെ നിറവില്‍ വി എസ് --- അസീസ് മാസ്റ്റർ --- ജനകീയ വിഷയങ്ങളില്‍ ധാര്‍മ്മികതയോടെ ഇടപെട്ട പോരാളിയും പ്രതിനായകനുമായ വി എസ് അച്യുതാന്ദന്‍ നൂറാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്....

ജനമൈത്രി പോലീസ് ജനദ്രോഹ പോലീസ് ആയി മാറരുത്  : നാഷണൽ ഹുമൺ റൈറ്റ്സ് ഫോറം

ജനമൈത്രി പോലീസ് ജനദ്രോഹ പോലീസ് ആയി മാറരുത്  : നാഷണൽ ഹുമൺ റൈറ്റ്സ് ഫോറം

മാറരുത്  :               നാഷണൽ ഹുമൺ റൈറ്റ്സ് ഫോറം പാലക്കാട്: സംസ്ഥാനത്ത് ചില പോലീസ് ഉദ്യോഗസ്ഥരുടെ മനുഷ്യത്വരഹിതവും ക്രൂരവുമായ നടപടി...

സ്കൂൾ വരാന്തയിൽ പട്ടി പ്രസവിച്ചു: അധ്യാപകരും വിദ്യാർത്ഥികളും ദുരിതത്തിൽ

സ്കൂൾ വരാന്തയിൽ പട്ടി പ്രസവിച്ചു: അധ്യാപകരും വിദ്യാർത്ഥികളും ദുരിതത്തിൽ

സ്കൂൾ വരാന്തയിൽ പട്ടി പ്രസവിച്ചു: അധ്യാപകരും വിദ്യാർത്ഥികളും ദുരിതത്തിൽ പട്ടാമ്പി: പട്ടാമ്പി പേരടിയുർ എഎൽപി സ്കൂളിലെ ഓഫീസിനു മുമ്പിലെ പട്ടി പ്രസവിച്ച നിലയിൽ കണ്ടെത്തിയത് അധ്യാപകരെയും വിദ്യാർഥികളെയും...

കേരളശ്ശേരി ഹൈസ്‌കൂളിൽ ലഹരിക്കെതിരെ കൈയൊപ്പ്‌ സംഘടിപ്പിച്ചു

കേരളശ്ശേരി ഹൈസ്‌കൂളിൽ ലഹരിക്കെതിരെ കൈയൊപ്പ്‌ സംഘടിപ്പിച്ചു

കേരളശ്ശേരി ഹൈസ്‌കൂളിൽ ലഹരിക്കെതിരെ കൈയൊപ്പ്‌ സംഘടിപ്പിച്ചു കേരളശ്ശേരി ഹൈസ്‌കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സും, വിമുക്തി ക്ലബ്ബും സംയുക്തമായാണ് ലഹരിക്കെതിരെ ഹൈസ്കൂൾ കലോൽസവ ദിവസത്തിൽ കൈയൊപ്പ്‌ സംഘടിപ്പിച്ചത് കോങ്ങാട്...

ശിരോവസ്ത്രത്തോട് അസഹിഷ്ണുത : നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച്

ശിരോവസ്ത്രത്തോട് അസഹിഷ്ണുത : നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച്

ശിരോവസ്ത്രത്തോട് അസഹിഷ്ണുത : നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച്നഗരസഭാ സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ മാർച്ച്സംഘടിപ്പിച്ചു. ജില്ലാ ആശുപത്രിക്ക് സമീപത്തു നിന്നും ആരംഭിച്ച...

ശിരോവസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം.

ശിരോവസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം.

ആധാർ കാർഡ് എടുക്കാൻ ഒപ്പ് വാങ്ങാനെത്തിയ സ്ത്രീയോട് ശിരോവസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം. ശിരോവസ്ത്രം അഴിച്ചാൽ മാത്രമേ ഒപ്പിട്ടൂവെന്ന് നിർബന്ധം പറഞ്ഞ നഗരസഭ സെക്രട്ടറി അനിത...

ശാസ്ത്ര മേളയിൽ പല്ലാവൂർ ജി എൽ പി എസ് ന് ഒന്നാം സ്ഥാനം

ശാസ്ത്ര മേളയിൽ പല്ലാവൂർ ജി എൽ പി എസ് ന് ഒന്നാം സ്ഥാനം

പല്ലശ്ശന. കൊല്ലങ്കോട് സബ് ജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ ശാസ്ത്ര മേളയിലും സാമൂഹ്യ ശാസ്ത്രമേളയിലും എൽ പി.വിഭാഗത്തിൽ പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ ഒന്നാം സ്ഥാനത്തെത്തി. ഒക്ടോബർ 13,14,15...

Page 124 of 648 1 123 124 125 648