സർക്കാർ ജീവനക്കാരനെ ബിജെപി നേതാവ് മർദ്ദിച്ചതായി പരാതി
സർക്കാർ ജീവനക്കാരനെ ബിജെപി നേതാവ് മർദിച്ചതായി പരാതി. ബിജെപിയുടെ പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭ കൗൺസിലറുമായ സ്മിതേഷ് സർക്കാർ ജീവനക്കാരനെ മർദ്ദിച്ചതായാണ് പരാതി. ഇൻകംടാക്സ് അസിസ്റ്റന്റ്...














