കാത്തിരിപ്പിന് വിരാമം, മുണ്ടൂര്‍ പഞ്ചായത്ത് ബസ് സ്റ്റാൻഡ് യാഥാര്‍ത്ഥ്യമാകുന്നു.
കാത്തിരിപ്പിനൊടുവില്‍ മുണ്ടൂര്‍ പഞ്ചായത്ത് ബസ് സ്റ്റാൻഡ് യാഥാര്‍ത്ഥ്യമാകുന്നു. രണ്ടുകോടി രൂപയോളം ചെലവഴിച്ച് നിര്‍മിച്ച ബസ് സ്റ്റാൻഡ് നാളെ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം...