പട്ടാമ്പി പെട്രോൾ പമ്പിലെ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയിൽ
പട്ടാമ്ബി റോഡിലെ മഞ്ചക്കല്‍ ഭാരത് പെട്രോളിയം പമ്ബിലെ ജീവനക്കാരനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അഞ്ച് പേര്‍ പിടിയിലായി. കച്ചേരിക്കുന്ന് സ്വദേശികളായ...














