സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍സ
സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍ പാലക്കാട് മീനാക്ഷിപുരം പൊലീസ്.അറസ്റ്റ് ചെയ്തു പൂനയില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയണ് അര്‍ജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്....















