പതിനാറുകാരനെ പോലീസ് വീട്ടില്‍ കയറി മർദിച്ചെന്ന പരാതിയില്‍ സ്പെഷല്‍ ബ്രാഞ്ചിന്‍റെ അന്വേഷണം
പതിനാറുകാരനെ പോലീസ് വീട്ടില്‍ കയറി മർദിച്ചെന്ന പരാതിയില്‍ സ്പെഷല്‍ ബ്രാഞ്ചിന്‍റെ അന്വേഷണം. പട്ടാമ്ബി കാരക്കാട് പാറപ്പുറം സ്വദേശി പറമ്ബില്‍ ത്വാഹ മുഹമ്മദിന് മർദനമേറ്റെന്ന പരാതിയിലാണ് സ്പെഷല്‍ ബ്രാഞ്ച്...













