ഗാന്ധി ജയന്തി വാരാചരണം സമാപിച്ചു
മണ്ണാർക്കാട് ജി എം യു പി സ്കൂളിന്റെദിവസങ്ങൾ നീണ്ടുനിന്ന ഗാന്ധി ജയന്തി വാരാചരണം സമാപിച്ചുമണ്ണാർക്കാട് : ഗാന്ധിയൻ ആദർശങ്ങൾക്ക് ലോകമെങ്ങും സ്വീകാര്യത വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ രാഷ്ട്രപിതാവിനെ അടുത്തറിയാനും...














