Saturday, August 15, 2026

Latest Post

വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്; നവംബര്‍ മൂന്നിന് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു.

ജി​എ​സ് ടി​യി​ലെ വ്യാ​പാ​ര ദ്രോ​ഹ​ന​ട​പ​ടി : പ്ര​തി​ഷേ​ധ ധ​ർ​ണ നാളെ

പാ​ല​ക്കാ​ട്: ജി​എ​സ് ടി​യി​ലെ വ്യാ​പാ​ര ദ്രോ​ഹ​ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്കു​ക കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ മ​റ​വി​ൽ വ്യാ​പാ​രി​ക​ളെ ത​ക​ർ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, പ​രി​ധി​യി​ൽ കൂ​ടു​ത​ൽ പി​രി​ച്ചെ​ടു​ത്ത പ്ര​ള​യ​സെ​സ് നി​ർ​ത്ത​ലാ​ക്കു​ക, അ​ന​ധി​കൃ​ത...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

നെല്ലുസംഭരണം സജീവമായി

നെല്ലുസംഭരണം സജീവമായി   സപ്ലൈകോയുമായി കരാറിലെത്തിയ മില്ലുകൾ കർഷകരിൽനിന്ന്‌ നെല്ലെടുത്തുതുടങ്ങി. ഇതോടെ, ജില്ലയിലെ ഒന്നാംവിള നെല്ലുസംഭരണം ഊർജിതമായി. 46 മില്ലുകളാണ്‌ നെല്ല് സംഭരിക്കുന്നത്‌. ഈ മാസം അവസാനം...

സ്ഥാനാർഥി നിർണയം, ഉപസമിതികളെ നിയോഗിച്ച് കോൺഗ്രസ്

സ്ഥാനാർഥി നിർണയം, ഉപസമിതികളെ നിയോഗിച്ച് കോൺഗ്രസ് പാലക്കാട് ∙ ജില്ലയിലെ 95 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയത്തിന് ഉപസമിതികളെ നിയോഗിച്ചതായി ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ...

വാളയാർ : യൂത്ത് കോൺഗ്രസ് ഉപവാസ സമരം തുടങ്ങി

വാളയാർ : യൂത്ത് കോൺഗ്രസ് ഉപവാസ സമരം തുടങ്ങി

വാളയാറിൽ ക്രൂരമായി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട രണ്ടു സഹോദരിമാരുടെ നീതിക്ക് വേണ്ടി ഉള്ള പോരാട്ടങ്ങൾ നടക്കുകയാണല്ലോ, വിഷയത്തിൽ ഉത്തരവാദിത്വപ്പെട്ട യുവജന സംഘടന എന്ന നിലയിൽ ഇന്നലെയുടെ നാളുകളിൽ പ്രതികളെ...

വെൽഫെയർ പാർട്ടി  32 -വാർഡ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു

വെൽഫെയർ പാർട്ടി 32 -വാർഡ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു

പാലക്കാട് മുനിസിപ്പൽ 32 -വാർഡ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് വെൽഫെയർ പാർട്ടി ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് പി.മോഹൻദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. വിവേചനരഹിതവും അഴിമതിമുക്തവും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെപരിഗണിച്ചു...

ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയം നിര്‍മ്മാണോദ്ഘാടനം നാളെ

സൈ​ല​ൻ​റ് വാ​ലി: ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ പ്ര​ഖ്യാ​പ​നം ജ​ന​വി​രു​ദ്ധo

: സൈ​ല​ൻ​റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്കി​നോ​ട് അ​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ പ​ന്ത്ര​ണ്ട് വി​ല്ലേ​ജു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍...

മാധ്യമ നുണകൾക്കെതിരെ സി പി എം ജനകീയ കൂട്ടായ്മ

മാധ്യമ നുണകൾക്കെതിരെ സി പി എം ജനകീയ കൂട്ടായ്മ

മാധ്യമ നുണകൾക്കെതിരെ സിപിഐ(എം) ജനകീയ കൂട്ടായ്മ കിഴക്കഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ ഇളങ്കാവ് ബ്രാഞ്ചിൽ പാർടി ജില്ലാ സെക്രട്ടറി സ.സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

ജീവൻധാരാ കുടിവെള്ള  പദ്ധതി : സ്ത്രീകളെ സ്വയംപര്യാപ്തരാക്കുo

ജീവൻധാരാ കുടിവെള്ള പദ്ധതി : സ്ത്രീകളെ സ്വയംപര്യാപ്തരാക്കുo

ജീവൻധാരാ കുടിവെള്ള വിതരണ പദ്ധതി : സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക ലക്ഷ്യം - മന്ത്രി കെ. കൃഷ്ണൻകുട്ടി സ്ത്രീകളെ സ്വയംപര്യാപ്തമാക്കി കുടുംബങ്ങളുടെ ഭദ്രത ഉറപ്പുവരുത്താനാണ്‌ ടെൻഡർ നടപടികൾ ഒഴിവാക്കി...

ഇടത് ദുർഭരണത്തിനെതിരെ.. വഞ്ചനാദിനാചരണം

ഇടത് ദുർഭരണത്തിനെതിരെ.. വഞ്ചനാദിനാചരണം

ഇടത് ദുർഭരണത്തിനെതിരെ..വഞ്ചനാദിനാചരണം… UDF സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം.. സ്വർണ്ണ കടത്തും, ലഹരി മാഫിയക്കും കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി രാജിവക്കണം എന്ന മുദ്രവാക്യം ഉയർത്തി വഞ്ചനാദിനാചരണത്തിൻ്റെ ഭാഗമായി നെന്മാറ...

പികെ ദാസ് സ്നേഹനിധിക്ക് തുടക്കം

പികെ ദാസ് സ്നേഹനിധിക്ക് തുടക്കം

സ്ത്രീകള്‍ പോറ്റുന്ന നിരാലംബകുടുംബങ്ങള്‍ക്ക് കൈത്താങ്ങ്‌, പികെ ദാസ് സ്നേഹനിധിക്ക് തുടക്കം  ഒറ്റപ്പാലം : സ്ത്രീകള്‍ പോറ്റുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള നിരാലംബകുടുംബങ്ങള്‍ക്കായി നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് നടപ്പാക്കുന്ന പികെ ദാസ് സ്നേഹനിധി പദ്ധതിക്ക്...

പാലക്കാട്  എസ്.പി  എൻ.ഐ.എയിലേക്ക്​

പാലക്കാട് എസ്.പി എൻ.ഐ.എയിലേക്ക്​

പാലക്കാട് എസ്.പി എൻ.ഐ.എയിലേക്ക്​ പാലക്കാട്, എസ്.പി ശിവവിക്രമിന് ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക് ​െഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പോകാന്‍ അനുമതി നല്‍കി ഉത്തരവിറക്കി. നാലു വര്‍ഷത്തേക്കാണ് കേന്ദ്ര ​െഡപ്യൂട്ടേഷന് അനുമതി....

മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥെരെ തടസ്സപ്പെടുത്തൽ:  പതിനഞ്ച്​ പേർക്കെതിരെ കേസ്

മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥെരെ തടസ്സപ്പെടുത്തൽ: പതിനഞ്ച്​ പേർക്കെതിരെ കേസ്

മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ: പഞ്ചായത്തംഗമടക്കം പതിനഞ്ച്​ പേർക്കെതിരെ കേസ്പത്തിരിപ്പാല: സംസ്ഥാനപാത പത്തിരിപ്പാല ടൗണിൽ കഴിഞ്ഞദിവസം രാത്രിയിൽ വാഹനപരിശോധനക്കി​ടെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന്​...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

സി.സി.ടി.വി കാമറ സ്ഥാപിച്ചു

സി.സി.ടി.വി കാമറ സ്ഥാപിച്ചുപട്ടാമ്പി: നഗരസഭയുടെ കെ.ഇ. തങ്ങള്‍ മാര്‍ക്കറ്റ് സമുച്ചയത്തില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചതി​ൻെറ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.എസ്.ബി.എ. തങ്ങള്‍ നിർവഹിച്ചു. മാര്‍ക്കറ്റിലെ കമീഷന്‍ ഏജൻറുമാരായ...

മണ്ഡലം വെസ്റ്റ്ഏരിയയിൽ : B J P സമരശ്യംഖല

മണ്ഡലം വെസ്റ്റ്ഏരിയയിൽ : B J P സമരശ്യംഖല

ദേശവിരുദ്ധശക്തികൾക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന മുദ്രാവാക്യമുയർത്തികൊണ്ട് പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ ഓരോ അമ്പതുമീറ്ററിലും അഞ്ചുപേർ വീതം പങ്കെടുത്ത് നടത്തിയ സമരശ്യംഖലയിൽ പാലക്കാട്...

യു.ഡി. എഫ് വഞ്ചനാദിനം സമരം നടത്തി

യു.ഡി. എഫ് വഞ്ചനാദിനം സമരം നടത്തി

പുതുപ്പരിയരം:സംസ്ഥാന സർക്കാരിന്റെ്‌ സ്വർണ്ണ കള്ളക്കടത്തു മയക്കുമരുന്ന് മാഫിയക്കെതിരെ നവംബർ 1 കേരളപ്പിറവി ദിനത്തിൽ പുതുപ്പരിയരം പുളിയംപുള്ളി വടക്കന്റെ്‌ കാട്ടിൽ യു.ഡി. എഫ് വഞ്ചനാദിനം സമരം നടത്തി. കർഷക...

Page 604 of 648 1 603 604 605 648