കാഞ്ഞിരപ്പുഴ ഇടത് കനാൽ: ജലവിഭവ വകുപ്പ് മന്ത്രിയുടെ നിർദേശവും നടന്നില്ല.
കാഞ്ഞിരപ്പുഴ ഇടത് കനാൽ: ജലവിഭവ വകുപ്പ് മന്ത്രിയുടെ നിർദേശവും നടന്നില്ല. തച്ചമ്പാറ: കാഞ്ഞിരപ്പുഴ ഇടതുകനാലിൽ താൽക്കാലിക സംവിധാനമൊരുക്കി വെള്ളിയാഴ്ച വെള്ളം തുറന്നു വിടണമെന്ന ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നിർദേശം...













