പെട്രോള്‍ ബോംബ് ആക്രമണം: യുവാവ് മരിച്ചു
പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. വിഷ്ണുവിന് ഒപ്പം ഉണ്ടായിരുന്ന പ്രിയേഷിനും പൊള്ളലേറ്റിരുന്നു. വീട് നിര്‍മാണത്തിന്...













