പൊൽപ്പുള്ളിയിലെ അണപ്പടം – വണ്ടിത്തോട് തടയണ ഉദ്‌ഘാടനം
നൂറ്റാണ്ട് പഴക്കമുള്ള പൊൽപ്പുള്ളിയിലെ അണപ്പടം - വണ്ടിത്തോട് തടയണയുടെ പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയായി. കഴിഞ്ഞ പ്രളയകാലത്ത് പൂർണ്ണമായും തകർന്ന്പോയ തടയണ എലപ്പുള്ളി, പൊൽപ്പുള്ളി, കൊടുമ്പ് പഞ്ചായത്തിലെ കാർഷിക...















