Monday, November 20, 2023

Latest Post

ഇന്ന് 488 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 488 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 199 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 27) 488 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

ഒ.​വി.​വി​ജ​യ​ൻ  സാ​ഹി​ത്യ  മ​ത്സ​ര ​വി​ജ​യി​കൾക്ക് സമ്മാന വിതരണം ഇന്ന്

ഒ.​വി.​വി​ജ​യ​ൻ സാ​ഹി​ത്യ മ​ത്സ​ര ​വി​ജ​യി​കൾക്ക് സമ്മാന വിതരണം ഇന്ന്

ത​സ്രാ​ക്ക്: ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സ​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ.​വി.​വി​ജ​യ​ൻ സ്മാ​ര​ക സ​മി​തി സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ ഹ്ര​സ്വ​ചി​ത്ര മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം ഇന്ന് വൈ​കു​ന്നേ​രം നാ​ലി​നു ത​സ്രാ​ക്കി​ലെ ഒ.​വി.​വി​ജ​യ​ൻ സ്മാ​ര​ക​ത്തി​ൽ...

മെഗാ ഫുഡ്‌ പാർക്ക്‌ ഉദ്ഘാടനം ഒക് . ഒന്നിന്

മെഗാ ഫുഡ്‌ പാർക്ക്‌ ഉദ്ഘാടനം ഒക് . ഒന്നിന്

ഭക്ഷ്യസംസ്‌കരണ സംരംഭ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങുകയാണ് കേരളം. വ്യവസായ വകുപ്പിനു കീഴില്‍ സംസ്ഥാന വ്യവസായ പശ്ചാത്തല വികസന കോര്‍പ്പറേഷന്‍ (കിന്‍ഫ്ര) പാലക്കാട് ഒരുക്കിയ മെഗാ ഫുഡ് പാര്‍ക്കിന്റെ...

പച്ചക്കറി മൊത്തവ്യാപാരം നിലച്ചു

പച്ചക്കറി മൊത്തവ്യാപാരം നിലച്ചു

പാലക്കാട്‌കോവിഡ്‌ ക്ലസ്‌റ്ററായ പാലക്കാട്‌ വലിയങ്ങാടിയും കൊടുവായൂർ മാർക്കറ്റും അടച്ചതോടെ പച്ചക്കറി മൊത്തവ്യാപാരം നിലച്ചു. തമിഴ്‌നാട്‌, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള പച്ചക്കറി വരവും നിന്നു. കോവിഡ്‌ വ്യാപന ഭീതിയിൽ വഴിയോരക്കച്ചവടം...

കൊടുവായൂരിൽ 68 പേർക്ക് കോവിഡ്

കൊ​ടു​വാ​യൂ​ർ: ഇ​ന്ന​ലെ കൊ​ടു​വാ​യൂ​ർ സ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ 68 പേ​ർ​ക്ക് കോ​വിഡ് സ്ഥിരീകരിച്ചു​ച്ചു. 260 പേ​രാ​ണ് പ​രി​ശോധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത് . ക​ഴി​ഞ്ഞ ഒ​രാ​ഴ്...

മാതാ കോവിൽ പരിസരത്ത് മാലിന്യ നിക്ഷേപം

മാതാ കോവിൽ പരിസരത്ത് മാലിന്യ നിക്ഷേപം

മാതാ കോവിൽ പരിസരത്ത് മാലിന്യ നിക്ഷേപം സ്ഥിരമാവുന്നതായി പരാതി. വൃത്തിയാക്കുന്തോറും സാമുഹ്യ വിരുദ്ധർ വീണ്ടും മാലിന്യം കൊണ്ടുവന്നിടുകയാണെന്നും പള്ളി പരിസരമാണെന്ന ചിന്ത പോലും അവർക്കില്ലെന്നും പരിസരവാസികൾ പറഞ്ഞു....

മേൽപാലം പണി അന്തിമഘട്ടത്തിലേക്ക്

മേൽപാലം പണി അന്തിമഘട്ടത്തിലേക്ക്

മേൽപാലം പണി അന്തിമഘട്ടത്തിലേക്ക്.പാലക്കാട്: വിക്ടോറിയ കോളേജിലെ വിദ്യാർത്ഥികൾക്ക് റോഡു മുറിച്ചു കടക്കുന്നതിന് നിർമ്മിക്കുന്ന ഇരുമ്പു മേൽപാലത്തിൻ്റെ പണി അന്തിമഘട്ടത്തിലെത്തി.കോളേജ് വളപ്പിലും റോഡിനപ്പുറത്തും തൂണുകൾ റെഡിയായി. തൂണുകൾ തമ്മിൽ...

യൂത്ത് കോണ്‍ഗ്രസ്സ് യുവരോഷം

യൂത്ത് കോണ്‍ഗ്രസ്സ് യുവരോഷം

യൂത്ത് കോണ്‍ഗ്രസ്സ് യുവരോഷം മണ്ണാര്‍ക്കാട്:സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്ന അധോലോക സര്‍ക്കാര്‍ രാജി വെക്കുക,കേന്ദ്രമന്ത്രി വി മുരളീധരന്റെ പങ്ക് അന്വോഷിക്കുക,പോലീസ് ഭീകരത അവസാനിപ്പിക്കുക,പി.എസ്.സി ഉദ്യോഗാര്‍ത്ഥികളോടുള്ള സര്‍ക്കാര്‍...

ഇന്ന് 547 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 547 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 230 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 26) 547 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

കോവിഡ് ബാധിതർക്കായി കൺട്രോൾ യൂണിറ്റ്

കോവിഡ് ബാധിതർക്കായി കൺട്രോൾ യൂണിറ്റ് കോവിഡ് പോസിറ്റീവ് രോഗികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളുമായി ചെമ്പൈ സംഗീത കോളേജിൽ പ്രവർത്തിക്കുന്ന ജില്ലയിലെ കോവിഡ് /കൺട്രോൾ യൂണിറ്റിൽ 24 മണിക്കൂർ സേവനമാണ്...

സൗജന്യപുസ്തക വിതരണം

സൗജന്യപുസ്തക വിതരണം

കല്ലടിക്കോട്:കരിമ്പ ഗ്രാമ പഞ്ചായത്ത് രണ്ടാംവാ൪ഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽമൂന്നേക്കർ മേഖലയിലെവിദ്യാർഥികൾക്ക് സൗജന്യപുസ്തക വിതരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യുസ്പുസ്തക  സഹായ വിതരണം നിർവഹിച്ചു.അശ്വനി ടീച്ചർ,ജോണിക്കുട്ടി,തുടങ്ങിയവ൪ പങ്കെടുത്തു

കർഷക ബില്ലിനെതിരെ ധർണ്ണ സമരം

കർഷക ബില്ലിനെതിരെ ധർണ്ണ സമരം

പാലക്കാട് വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽപാലക്കാട് ടൌൺ റെയിൽവേ സ്റ്റേഷന് മുന്നിൽ കർഷക ബില്ലിനെതിരെ ധർണ്ണ സമരംസംഘടിപ്പിച്ചു. കെപിസിസി മെമ്പർ എ രാമസ്വാമി ഉത്ഘാടനം...

സായാഹ്നം വാർത്തകൾ ഇനി എല്ലാ നേരവും ഓൺലൈനിൽ

സായാഹ്നം വാർത്തകൾ ഇനി എല്ലാ നേരവും ഓൺലൈനിൽ

സായാഹ്നംവാർത്തകൾ ഇനി എല്ലാ നേരവും ഓൺലൈനിൽ https://youtu.be/BdfQeM_5EqA ഓൺലൈൻ എഡിഷൻ കേരള ജല വിഭവ വകുപ്പുമന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം നിർവ്വഹിക്കുന്നു പാലക്കാടിന്റ സ്പന്ദനങ്ങൾക്കും ഉൾതുടിപ്പുകൾക്കുമൊപ്പം ഒന്നര...

ഭാവിതലമുറയുടെ വാഹകർലേഖനം/ഡോ സി ഗണേഷ്.

മറ്റൊരു അധ്യാപക ദിനം കൂടി വരികയാണ്. സത്യത്തിൽ അധ്യാപകദിനം ആർക്കുവേണ്ടിയാണ് നാം ആചരിക്കുന്നത്? അധ്യാപകർക്ക് വേണ്ടിയാണോ വിദ്യാർഥികൾക്ക് വേണ്ടിയാണോ? അതോ ഇതുരണ്ടും അല്ലാത്തവർക്ക് വേണ്ടിയോ?അധ്യാപക ദിനത്തിന് ഇന്ന്...

Page 557 of 557 1 556 557