Monday, October 9, 2023

Latest Post

കോടതി വിധി ജുഡീഷ്യൽ കര്‍സേവ” -വെൽഫെയർ പാർട്ടി  പ്രതിഷേധം

കോടതി വിധി ജുഡീഷ്യൽ കര്‍സേവ” -വെൽഫെയർ പാർട്ടി പ്രതിഷേധം

''ബാബരി മസ്ജിദ്:കോടതി വിധി ജുഡീഷ്യൽ കര്‍സേവ" -വെൽഫെയർ പാർട്ടി ജില്ലയിൽ പ്രതിഷേധം സംഘടിപ്പിച്ചു പാലക്കാട്: ''ബാബരി മസ്ജിദ്:കോടതി വിധി ജുഡീഷ്യൽ കര്‍സേവ" എന്ന തലക്കെട്ടിൽ ബാബരി മസ്ജിദ്...

ബാബരിമസ്ജിദ് :  കോടതി വിധി അനീതിയാണ്’ –  പ്രതിഷേധം തീർത്ത് ഫ്രറ്റേണിറ്റി

ബാബരിമസ്ജിദ് : കോടതി വിധി അനീതിയാണ്’ – പ്രതിഷേധം തീർത്ത് ഫ്രറ്റേണിറ്റി

ബാബരി തകർത്ത കേസിലെ കോടതി വിധി അനീതിയാണ്' - ജില്ലയിൽ പ്രതിഷേധം തീർത്ത് ഫ്രറ്റേണിറ്റി പാലക്കാട്: ''ബാബരി തകർത്ത കേസിലെ കോടതി വിധി അനീതിയാണ്;അനീതികൾ അംഗീകരിക്കാനാവില്ല" എന്ന...

നോർത്ത് മണ്ഡലം കോൺഗ്രസ്സ് പ്രതിഷേധ ജ്വല സംഘടിപ്പിച്ചു

നോർത്ത് മണ്ഡലം കോൺഗ്രസ്സ് പ്രതിഷേധ ജ്വല സംഘടിപ്പിച്ചു

ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ ചന്ദ്‌പ ഗ്രാമത്തിൽ പത്തൊൻപത് കാരിയായ ദലിത് പെൺകുട്ടിയെ ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ ബലാൽത്സംഗം ചെയ്ത് കൊന്ന സംഭവംഇന്ത്യൻ സംസ്കാരത്തിന് അപമാനകരമാണെന്ന് കെപി.സി.സി സെക്രട്ടറി...

ഇന്ന് 631 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 631 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 206 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 30) 631 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

ഗാന്ധി ജയന്തി: ഖാദി തുണിത്തരങ്ങള്‍ക്ക് 30 % റിബേറ്റ്

ഗാന്ധി ജയന്തി: ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ്ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നുമുതല്‍ 12 വരെ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള...

ജില്ലാ ആശുപത്രിയിലെ എ.ആര്‍.ടി സെന്ററില്‍ കൗണ്‍സിലറുടെ നിയമനം

കൗണ്‍സിലര്‍ നിയമനംജില്ലാ ആശുപത്രിയിലെ എ.ആര്‍.ടി സെന്ററില്‍ കൗണ്‍സിലറുടെ താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്. ഡബ്ല്യൂവാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബര്‍...

ദേശീയ സത്യാഗ്രഹം സമാപനം പ്ലാച്ചിമടയിൽ ഒക്ടോബർ 2 ന്

ഗാന്ധിയൻ കളക്ടീവ് ദേശീയ സത്യാഗ്രഹം സമാപനം പ്ലാച്ചിമടയിൽ ഒക്ടോബർ 2 ന്     പാലക്കാട്: "ഗാന്ധിജിയുടെ ഇന്ത്യ ദരിദ്രനെ മറക്കാത്ത രാഷ്ട്രീയം അവശ്യപ്പെടുന്നു" എന്ന മുദ്രാവാക്യമുയർത്തി ഗാന്ധിയൻ കളക്ടീവ്...

ജി.ബി.റോഡിലെ എ കസ് ലേറ്റർ : നഗരസഭ യോഗത്തിൽ ചൂടേറിയ ചർച്ച

ജി.ബി.റോഡിലെ എ കസ് ലേറ്റർ : നഗരസഭ യോഗത്തിൽ ചൂടേറിയ ചർച്ച

പാലക്കാട്: ജി, ബി.റോഡിലെ എ കസ് ലേറ്ററിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കമ്പനി സി.ബി.ഐ.അന്വേഷണം നേരിടുകയാണെന്നും ഒരു പക്ഷെ കൗൺസലർമാരിലേക്കും അന്വേഷണം വന്നേക്കാമെന്നു യു.ഡി.എഫ്. കൗൺസിലർ ഭവദാസ്...

ടോക്കൺ സംവിധാനം ഏർപ്പെടുത്തികളക്ട്രേറ്റിനകത്തെ  തിരക്ക് നിയന്ത്രിക്കണം

ടോക്കൺ സംവിധാനം ഏർപ്പെടുത്തികളക്ട്രേറ്റിനകത്തെ തിരക്ക് നിയന്ത്രിക്കണം

ക്യൂ സംവിധാനത്തിലൂടെ ടോക്കൺ നടപ്പാക്കിയാൽ കളക്ട്രേറ്റിനകത്തെ വിവിധ ഓഫീസുകളിൽ തിരക്ക് നിയന്ത്രിക്കാനാകുംപാലക്കാട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ്,ആർ ടി ഒ ഓഫീസ്,എസ് ബി ഐ,പോസ്റ്റോഫീസ്,സപ്ലൈ ഓഫീസ്തുടങ്ങി ഒന്നിച്ചുള്ളഈ കേന്ദ്രത്തിലെത്തുന്നവരിൽ...

സദനം വാസുദേവന് സ്വീകരണം നൽകി

സദനം വാസുദേവന് സ്വീകരണം നൽകി

ഗ്രാമഭാരതം ജൈവരസയിൽ കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് നൽകി ആദരിച്ച സദനം വാസുദേവന് സ്വീകരണം നൽകി ഒറ്റപ്പാലം:ഗ്രാമഭാരതം ജൈവരസയിൽ കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്...

പത്മ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ  ധനസഹായ വിതരണ ഉദ്ഘാടനം ചെയ്തു

പത്മ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ധനസഹായ വിതരണ ഉദ്ഘാടനം ചെയ്തു

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനായി പത്മ ചാരിറ്റബിള്‍ ട്രസ്റ്റും കെെരളി ബാള്‍ട്ടിമോര്‍ യു.എസ്.എ യുടെയും സംയുക്താഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ ജനറല്‍...

കൊ​ടു​വാ​യൂ​രിൽ 45പേർക്ക് 11പേർ പോലീസുകാർ

കൊ​ടു​വാ​യൂ​ർ: ഇ​ന്ന​ലെ കൊ​ടു​വാ​യൂ​ർ സാ​മു​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ 251 പേ​ർ​ക്ക് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 45 പേ​ർ​ക്ക് കോ​വി​ഡ്. ഇ​തി​ൽ പ​തി​നൊ​ന്നു​പേ​ർ പു​തു​ന​ഗ​രം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രാ​ണ്.പു​തു​ന​ഗ​രം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന...

മ​രി​ച്ച​യാ​ളു​ടെ വീ​ട്ടു​കാ​ർ​ക്ക് 6 പേർക്ക് കോവിഡ്

മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര പപഞ്ചാപഞ്ചായത്തിൽ മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ വീ​ട്ടി​ലെ ആ​റു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. മ​രി​ച്ച​യാ​ളു​ടെ വീ​ട്ടു​കാ​ർ​ക്ക് ആ​ദ്യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യി​രു​ന്നു​വെ​ങ്കി​ലും...

മില്ലുടമകളുടെ ഭീഷണിക്ക്‌ വഴങ്ങരുത്‌

മില്ലുടമകളുടെ ഭീഷണിക്ക്‌ വഴങ്ങരുത്‌: കർഷകസംഘംപാലക്കാട്‌മില്ലുടമകളുടെ ഭീഷണിക്ക്‌ സംസ്ഥാന സർക്കാർ വഴങ്ങരുതെന്ന്‌ കേരള കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കർഷദ്രോഹ നടപടിയുമായി മുന്നോട്ടുപോകുന്ന മില്ലുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണം....

വൈദ്യുത ബോർഡിലെ സ്വകാര്യവൽക്കരണത്തിനെതിരെ പ്രതിഷേധം

വൈദ്യുത ബോർഡിലെ സ്വകാര്യവൽക്കരണത്തിനെതിരെ പ്രതിഷേധം

പാലക്കാട്:ഉത്തർപ്രദേശിലെ പൂർവാഞ്ചൽ വിദ്യുത് വിതരൺ നിഗാം ലിമിറ്റഡ് സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സംയുക്ത് വിദ്യുത് സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ച വൈദ്യുതി ജീവനക്കാരെയും ശൈലേന്ദ്ര ദൂബെ അടക്കമുള്ള നേതാക്കളെയും യു.പി....

Page 553 of 557 1 552 553 554 557