Friday, June 14, 2024

Latest Post

ജില്ലാ ആശുപത്രിയിലെ ഒ പി യില്‍ വന്‍തിരക്ക്

ജില്ലാ ആശുപത്രിയിലെ ഒ പി യില്‍ വന്‍തിരക്ക്

ജില്ലാ ആശുപത്രിയിലെ ഒ പി യില്‍ വന്‍തിരക്ക്പാലക്കാട്: ജില്ലാ ആശുപത്രിയിലെ ഒ പി യില്‍ വന്‍തിരക്ക് ഇന്നും അനുഭവപ്പെട്ടു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം...

നഗരത്തിലെ ടെലഫോണ്‍ കേബിളുകള്‍ അപകടക്കെണിയാവുന്നു

നഗരത്തിലെ ടെലഫോണ്‍ കേബിളുകള്‍ അപകടക്കെണിയാവുന്നു

ടെലഫോണ്‍ കേബിളുകള്‍ അപകടക്കെണിയാവുന്നുപാലക്കാട്: സ്വകാര്യ ടെലഫോണ്‍ കമ്പനിയുടെ കേബിളിടാന്‍ കുഴിച്ച ചാലുകളില്‍ അങ്ങിങ്ങായി പുറത്തേക്ക് കിടക്കുന്ന കേബിളുകള്‍ കാല്‍നടയാത്രക്കാര്‍ അപകടം ഉണ്ടാക്കുന്നതായി പരാതി . പുറത്തുകിടക്കുന്ന കേബിളില്‍...

ഡ്രൈവിംഗ് സ്കൂൾ ഇൻസ്‌ട്രക്ടർസ് & വർക്കേഴ്സ് അസോസിയേഷൻ

ആൾ കേരളാ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്‌ട്രക്ടർസ് & വർക്കേഴ്സ് അസോസിയേഷൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി രൂപീകരിച്ചു.ജില്ലാ പ്രസിഡന്റ്‌ : കെ.എസ്.ജയഘോഷ്‌ജനറൽ സെക്രട്ടറി : എ.വി.അബ്ദുൾ റഹിമാൻ...

ഫുട്ബോൾ താരം അബ്ദുൾ നൗഷാദിൻ്റെ അച്ഛൻ മരണപ്പെട്ടു.

ഫുട്ബോൾ താരം അബ്ദുൾ നൗഷാദിൻ്റെ അച്ഛൻ മരണപ്പെട്ടു.

കേരള ഫുട്ബോൾ ടീമിൻ്റെ മുൻ ക്യാപ്റ്റൻ അബ്ദുൾ നൗഷാദിൻ്റെ അച്ഛൻ അബ്ദുൾ ഖാദർ (65) മരണപ്പെട്ടു. ഇക്കഴിഞ്ഞ 13- ന് പാലക്കാട് - കാടാങ്കോട് വച്ച് നടന്ന...

ബസ്റ്റാന്റിൽ വിളവെടുത്ത് വ്യാപാരി കൂട്ടായ്മ

ബസ്റ്റാന്റിൽ വിളവെടുത്ത് വ്യാപാരി കൂട്ടായ്മ

മുൻസിപ്പൽ ബസ്റ്റാന്റ് നിർമ്മാണം ആരംഭിക്കാത്ത നഗരസഭ നിലപാടിനെതിരെവ്യാപാരി കൂട്ടായ്മയായ താങ്ങും തണലിന്റെ നേതൃത്വത്തിൽ ബസ്റ്റാന്റിൽവിളവെടുത്ത പച്ചക്കറികൾ സമർപ്പിച്ച് പ്രതിഷേധം.മുൻസിപ്പൽ ബസ്റ്റാന്റിൽനിന്ന് പ്രകടനമായാണ് വ്യാപാരികളെത്തിയത്.പ്രതിഷേധം പൊതുപ്രവർത്തകൻ ബോബൻമാട്ടുമന്ത ഉദ്ഘാടനം...

ഗാന്ധിദർശൻ ഹരിതവേദി കർഷകസമരം നടത്തി.

ഗാന്ധിദർശൻ ഹരിതവേദി കർഷകസമരം നടത്തി.

ഗാന്ധിദർശൻ ഹരിതവേദി കർഷകസമരം നടത്തി. പാലക്കാട്: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക ബില്ല് പിൻവലിക്കുക,കാർഷിക കടങ്ങൾ എഴുതി തള്ളുക, കാർഷിക പാക്കേജ് നടപ്പിലാക്കുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്...

പോത്തുണ്ടി ഡാം  ഇന്ന് തുറക്കാൻ സാധ്യത

പോത്തുണ്ടി ഡാം തുറന്നു

പോത്തുണ്ടി ഡാമിലെ ജലനിരപ്പ് 106.99 മീറ്റർ എത്തിയതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാലും ഡാമിന്റെ മൂന്ന് ഷട്ടറുകൾ 0.75 സെന്റീമീറ്റർ അളവിൽ തുറന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു....

മഹാകവി അക്കിത്തം വിടവാങ്ങി

പാലക്കാട് : ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ...

വാളയാർ, പോത്തുണ്ടി ഡാമുകൾ നാളെ തുറക്കാൻ സാധ്യത

മലമ്പുഴ ഉദ്യാനം നാളെ മുതൽ ഭാഗികമായി തുറക്കും

മലമ്പുഴ ഉദ്യാനം ഒക്ടോബർ 16 മുതൽ ഭാഗികമായി തുറക്കും കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് മലമ്പുഴ ഉദ്യാനം ഒക്ടോബർ 16 മുതൽ സന്ദർശകർക്കായി ഭാഗികമായി തുറന്നു നൽകുമെന്ന് മലമ്പുഴ...

യുവക്ഷേത്ര കോളേജിൽ മെർക്കൻ്റോ ക്ലബ് 21 ഉദ്ഘാടനം ചെയ്തു.

:യുവക്ഷേത്ര കോളേജിൽ മെർക്കൻ്റോ ക്ലബ് 21 ഉദ്ഘാടനം ചെയ്തു.മുണ്ടൂർ: യുവക്ഷേത്ര കോളേജിൽ പി.ജി കൊമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മെർക്കൻ്റോ ക്ലമ്പ് 21 രൂപീകരിച്ചു. കുവൈറ്റിലെ യു.എസ് മിലിട്ടറി...

ജില്ലയിലെ കേരളാ കോൺഗ്രസ് (എം) സംസ്ഥാന ചെയർമാനൊപ്പം

ജില്ലയിലെ കേരളാ കോൺഗ്രസ് (എം) സംസ്ഥാന ചെയർമാനൊപ്പം

LDF ൽ പങ്കാളികളാകുവാനുള്ള കേരളാ കോൺഗ്രസ് (എം) സംസ്ഥാന ചെയർമാന്റെ തീരുമാനത്തിനെ പാലക്കാടു് ജില്ലാ കമ്മറ്റി പിന്തുണ പ്രഖ്യപിച്ചു. സമുദായ മൈത്രി | കർഷകരക്ഷ നവകേരളം എന്നീ...

ഇന്ന് 364 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 364 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 449 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 14) 364 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കറിന് മുഖ്യമന്ത്രിയുടെ മെഡല്‍

ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കറിന് മുഖ്യമന്ത്രിയുടെ മെഡല്‍

പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കറിന് മുഖ്യമന്ത്രിയുടെ മെഡല്‍അഗ്‌നിരക്ഷാ സേനയിലെ ജില്ലാ ഓഫീസര്‍മാര്‍ക്കുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡിന് അഗ്‌നിശമനസേനാ ജില്ലാ മേധാവി അരുണ്‍ ഭാസ്‌കര്‍ അര്‍ഹനായി. ജില്ലാ...

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാഹനം ആവശ്യമുണ്ട്  

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാഹനം ആവശ്യമുണ്ട്  ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓദ്യോഗിക ആവശ്യങ്ങള്‍ക്ക് കരാറടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്കായി ഇ-ടെന്റര്‍ ക്ഷണിക്കുന്നു. ടെന്ററുകള്‍ ഇ-ദര്‍ഘാസ് പോര്‍ട്ടലായ http://www.etenders.kerala.gov.in ല്‍ 2020_WCDPK_391416_1 എന്ന ടെന്റര്‍...

മലമ്പുഴയില്‍ 17.17 കോടിയുടെ വികസന പദ്ധതിക്ക് തുടക്കമായി

  മലമ്പുഴയില്‍ 17.17 കോടിയുടെ സംയോജിത കാര്‍ഷിക വികസന പദ്ധതിക്ക് തുടക്കമായി  മലമ്പുഴ നിയോജക മണ്ഡലത്തില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് വിവിധ പഞ്ചായത്തുകളിലായി നടപ്പാക്കുന്ന സംയോജിത കാര്‍ഷിക വികസന...

ജില്ലയില്‍ സംഭരിച്ചത് 152 ലോഡ് നെല്ല്

ജില്ലയില്‍ സംഭരിച്ചത് 152 ലോഡ് നെല്ല്ജില്ലയിലെ 28 ഗ്രാമ പഞ്ചായത്തുകളില്‍ നിന്നായി ഒക്ടോബര്‍ 13 വരെ 152 ലോഡ് (ഒരു ലോഡ് ഏകദേശം പതിനായിരം കി.ലോ) നെല്ലുസംഭരിച്ചു...

Page 543 of 561 1 542 543 544 561