പുതുവർഷ രാവിൽ കർഷകർക്ക് ഐക്യദാർഢ്യവുമായി യുവജനക്കൂട്ടായ്മ
പുതുവർഷ രാവിൽ കർഷകർക്കും പൗരത്വ പ്രക്ഷോഭകർക്കും ഐക്യദാർഢ്യവുമായി വിദ്യാർത്ഥി - യുവജനക്കൂട്ടായ്മ പാലക്കാട്: നീതിക്കായി പോരാടുന്ന കർഷകർക്കും പൗരത്വ പ്രക്ഷോഭകർക്കും ഐക്യദാർഢ്യവുമായി പാലക്കാട്ടെ വിദ്യാർത്ഥി യുവജനങ്ങൾ പുതുവത്സര...





