Monday, November 20, 2023

Latest Post

അഴിമതി, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുെമെതിരെ യുവതലമുറ മുന്നിട്ടിറങ്ങണം: വി.സി.കബീര്‍ മാസ്റ്റര്‍

അഴിമതി, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുെമെതിരെ യുവതലമുറ മുന്നിട്ടിറങ്ങണം: വി.സി.കബീര്‍ മാസ്റ്റര്‍

ഗാന്ധിദര്‍ശന്‍ യുവജന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി വെബിനാര്‍ സംഘടിപ്പിച്ചു.അഴിമതികള്‍ക്കെതിരെയും, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ യുവതലമുറ മുന്നിട്ടിറങ്ങണംഃ- വി.സി.കബീര്‍ മാസ്റ്റര്‍പാലക്കാട്ഃ-സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യമയക്കുമരുന്നുകള്‍ക്കെതിരെയും അഴിമതികള്‍ക്കെതിരെയും...

പട്ടാമ്പിയിൽ വീണ്ടും നൂറുകടന്ന് രോഗികൾ

പട്ടാമ്പിയിൽ വീണ്ടും കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നു. തിങ്കളാഴ്ച നടന്ന പരിശോധനയിൽ 112 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. 207 പേരുടെ പരിശോധനയിലാണ് പകുതിലധികം പേരും പോസിറ്റീവായിട്ടുള്ളത്. ഇത്...

വനപാത നിർമ്മാണം :ചർച്ച തീരുമാനമാകാതെ പിരിഞ്ഞു

വനപാത നിർമ്മാണം :ചർച്ച തീരുമാനമാകാതെ പിരിഞ്ഞു

ചെമ്മണാമ്പതി-പറമ്പിക്കുളം തേക്കടി വനപാതാനിർമാണവുമായി ബന്ധപ്പെട്ട് ഊരുനിവാസികളുമായി കളക്ടർ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. നിലവിലെ റോഡുപണി നിർത്തിവെയ്ക്കണമെന്നും ഒരു ഹെക്ടർ ഭൂമിയിൽ ഡിസംബർ 12-നുള്ളിൽ പുതിയ റോഡ്...

ശുചിത്വ പരിപാലനത്തിനുള്ള,  ആയുര്‍വേദ ശ്രേണിയുമായിസൈക്കിള്‍

ശുചിത്വ പരിപാലനത്തിനുള്ള,  ആയുര്‍വേദ ശ്രേണിയുമായിസൈക്കിള്‍

വീടുകളിലെ ശുചിത്വ പരിപാലനത്തിനുള്ള, ആയുര്‍വേദ ഉത്പന്നശ്രേണിയുമായിസൈക്കിള്‍പാലക്കാട്:സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തി നിര്‍മാതാക്കളായ എന്‍ ആര്‍ ആര്‍ എസ്, വീടുകളിലെ ശുചിത്വ പരിപാലനത്തിനുള്ള, ആയുര്‍വേദ ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണി, ഹീലിങ്ങ് ടച്ച്,...

സർവ്വോദയ വായനശാലയ്ക്ക് സമ്മാനമായി  ഗാന്ധി പുസ്തകങ്ങൾ  

സർവ്വോദയ വായനശാലയ്ക്ക് സമ്മാനമായി ഗാന്ധി പുസ്തകങ്ങൾ  

എരുമേനി സർവ്വോദയ വായനശാലയ്ക്ക് സമ്മാനമായി എറണാകുളത്തു നിന്നും ഗാന്ധി പുസ്തകങ്ങൾ  പാലക്കാട്:വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനം മുടങ്ങുകയും,ലോക്ക്ഡൗൺ കാലയളവ് ശക്തമായതോടും കൂടി വായനയുടെ ലോകത്തേക്ക് ഗ്രാമീണ മേഖലയെ ഉണർത്തുകയാണ് വായനശാലകൾ.കരിമ്പ...

വാളയാർ, പോത്തുണ്ടി ഡാമുകൾ നാളെ തുറക്കാൻ സാധ്യത

വാളയാർ, പോത്തുണ്ടി ഡാമുകൾ നാളെ തുറക്കാൻ സാധ്യത

വാളയാർ, പോത്തുണ്ടി ഡാമുകൾ നാളെ തുറക്കാൻ സാധ്യത വാളയാർ ഡാമിലെ ജലനിരപ്പ് ഇന്ന് (ഒക്ടോബർ 12) വൈകിട്ട് ആറിന് 202.48 മീറ്റർ എത്തിയ സാഹചര്യത്തിൽ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ...

അഴിമതി അവസാനിപ്പിക്കുക:യുഡിഎഫ് സത്യാഗ്രഹം നടത്തി

അഴിമതി അവസാനിപ്പിക്കുക:യുഡിഎഫ് സത്യാഗ്രഹം നടത്തി

അഴിമതി അവസാനിപ്പിക്കുക യുഡി എഫ് സത്യാഗ്രഹം നടത്തി കല്ലടിക്കോട്: സർക്കാർ അഴിമതികൾ അവസാനിപ്പിക്കണമെന്നും മുഖ്യ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യു ഡി എഫ് കോങ്ങാട് നിയോജകമണ്ഡലം  കമ്മിറ്റിയുടെ...

ഭീമമായ പിഴ : ടിപ്പർ തൊഴിലാളികൾ പണിമുടക്കി

ഭീമമായ പിഴ : ടിപ്പർ തൊഴിലാളികൾ പണിമുടക്കി

ഭീമമായ പിഴകൾ ചുമത്തുന്നത് നിർത്തുക,ടിപ്പർ തൊഴിലാളികൾ പണിമുടക്കിപുലാപ്പറ്റ :ടിപ്പർ തൊഴിലാളികൾ സൂചനാപണിമുടക്ക് നടത്തി. ടിപ്പർ സർവീസ് മേഖലയിലെ ആയിരകണക്കിന് കുടുംബങ്ങളെ പട്ടിണിയിലാക്കുന്ന നിയമനങ്ങളും ,ഉദ്യോഗസ്ഥ സമീപനങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ്...

വിവരാവകാശ നിയമത്തിന് മരണമണി

വിവരാവകാശ നിയമത്തിന് മരണമണി

വിവരാവകാശ നിയമത്തിന് 15 വയസ്സ്… പഴകുംതോറും തിളക്കം കൂടുമെന്ന് പറയുന്നത് വിവരാവകാശ നിയമത്തിന്റെ കാര്യത്തിൽ ബാധകമല്ല. പോയി പോയി പ്രധാന പെട്ട ഒരു വിവരവും നൽകില്ലായെന്നായിട്ടുണ്ട്. അടുത്ത...

പാലായിൽ സീറ്റ് തർക്കമില്ല: NCP യുവജന നേതൃത്വം

പാലായിൽ സീറ്റ് തർക്കമില്ല: NCP യുവജന നേതൃത്വം

*ചരിത്ര വിജയം നേടിയ പാലായിൽ സീറ്റ് തർക്കമില്ല. NCP യുവജന നേതൃത്വം:പാലക്കാട്: അരനൂറ്റാണ്ടിലധികം KM മാണിയെ MLA ആക്കിയ പാലായിൽ LDF ഘടകകക്ഷിയായ NCP യുടെ മാണി...

ജില്ലയില്‍ 6383 പേര്‍ ചികിത്സയില്‍

കോവിഡ് 19: ജില്ലയില്‍ 6383 പേര്‍ ചികിത്സയില്‍ കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 6383 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഒക്ടോബർ 12) ജില്ലയില്‍ 288 പേര്‍ക്കാണ്...

മാസ്ക് ധരിക്കാത്ത 159 പേർക്കെതിരെ കേസ്

ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 14 കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 12) വൈകിട്ട് 6.30...

വീരശൈവ സമുദായത്തിലെ ഉപവിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കണം:

വീരശൈവ സമുദായത്തിലെ ഉപവിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കണം:

വീരശൈവ സമുദായത്തിലെ ഉപവിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കണം:: അൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ്:പാലക്കാട്: ആൾ ഇന്ത്യ വീരശൈവസംസ്ഥാന പ്രതിനിധി യോഗം ആണ്ടിമഠം പാഞ്ചാലിയമ്മൻ...

ഇന്ന് 288 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 288 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 444 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 12) 288 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

നെന്മാറ സാമൂഹ്യകാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലേബര്‍ വാര്‍ഡ്  ഉദ്ഘാടനം ചെയ്തു

നെന്മാറ സാമൂഹ്യകാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലേബര്‍ വാര്‍ഡ് ഉദ്ഘാടനം ചെയ്തു

നെന്മാറ സാമൂഹ്യകാരോഗ്യ കേന്ദ്രത്തിലെകാഷ്വാലിറ്റി കെട്ടിടം, നവീകരിച്ച ലേബര്‍ വാര്‍ഡ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു നെന്മാറ സാമൂഹ്യകാരോഗ്യ കേന്ദ്രം കാഷ്വാലിറ്റി കെട്ടിടം, നവീകരിച്ച ലേബര്‍ വാര്‍ഡ് ഉദ്ഘാടനം...

Page 541 of 557 1 540 541 542 557