Friday, June 14, 2024

Latest Post

വാളയാർ : കെഎസ്‌യു 24മണിക്കൂർ ഉപവസിക്കുന്നു

കെ.എസ്‌.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്തിൻ്റെ 24 മണിക്കൂർ ഉപവാസം

കെ.എസ്‌.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്തിൻ്റെ 24 മണിക്കൂർ ഉപവാസം ഇന്ന്പാലക്കാട്:വാളയാറിലെ പിഞ്ചു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പീഡിപ്പിച്ചവരെയും,കൊന്നവരെയും സംരക്ഷിക്കുന്ന പിണറായി ഭരണക്കൂടത്തിനെതിരെ കെ.എസ്‌.യു...

മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

മയക്കുമരുന്നുമായി കോങ്ങാട് അഞ്ചുപേർ അറസ്റ്റിൽ

മയക്കുമരുന്നുമായി വന്ന അഞ്ചുപേരെ കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകൽ സ്വദേശി മുബഷീർ (അമൽ-27), ഒറ്റപ്പാലം നെല്ലിക്കുറിശ്ശി മുഹമ്മദ് സബീൽ (28), ഒറ്റപ്പാലം അൻഷദ് (24), പേരൂർ...

പാ​ര്‍​ട്ടി പ്ര​ശ്ന​ങ്ങ​ളി​ല്‍ പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നി​ല്ല : ശോ​ഭ സു​രേ​ന്ദ്ര​ന്‍

ശോഭാ സുരേന്ദ്രനോട് അവഗണന; ബിജെപിയില്‍ രാജി

ശോഭാ സുരേന്ദ്രനോട് അവഗണന; പാലക്കാട്ട് ബിജെപിയില്‍ രാജി പാലക്കാട്: ദേശീയ-സംസ്ഥാന നേതൃത്വം ശോഭാ സുരേന്ദ്രനെ അവഗണിക്കുന്നുവെന്നും സ്ത്രീകള്‍ക്ക് പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നില്ലെന്നും ആരോപിച്ച് പാലക്കാട്ട് ബിജെപിയില്‍ നിന്ന്...

ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയിൽ ഇന്ന് 482 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 482 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 286 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 30) 482 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

അമ്മക്കൊപ്പം: സമാജ് വാദി പാർട്ടിയുടെ ഐക്യ ധാർഡ്യം

അമ്മക്കൊപ്പം: സമാജ് വാദി പാർട്ടിയുടെ ഐക്യ ധാർഡ്യം

അമ്മക്കൊപ്പം: സമാജ് വാദി പാർട്ടിയുടെഐക്യ ധാർഡ്യം. സമാജ് വാദി പാർട്ടിയുടെഐക്യ ധാർഡ്യം.വാളയാറിൽ കൊല ചെയ്യപ്പെട്ട ദലിത് പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കൾ നടത്തുന്ന സമരത്തിന് സമാജ്...

മ​ല​ബാ​ര്‍ സി​മ​ന്‍റ്സി​ന് മു​ന്നി​ല്‍ തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

മ​ല​ബാ​ര്‍ സി​മ​ന്‍റ്സി​ന് മു​ന്നി​ല്‍ തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

പാ​ല​ക്കാ​ട്: മ​ല​ബാ​ര്‍ സി​മ​ന്‍റ്സി​ന് മു​ന്നി​ല്‍ തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ജ​യ​ശീ​ല​നാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. വാ​ള​യാ​റു​ള്ള ഓ​ഫീ​സി​ന് മു​ന്‍​പി​ല്‍ വ​ച്ച് മ​ണ്ണെ​ണ്ണ ശ​രീ​ര​ത്തി​ല്‍ ഒ​ഴി​ച്ച​തി​ന് ശേ​ഷം തീ​കൊ​ളു​ത്താ​ന്‍ ജ​യ​ശീ​ല​ന്‍...

മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

: പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി മ​ഞ്ച​ക്ക​ണ്ടി​യി​ല്‍ നാ​ല് മാ​വോ​വാ​ദി​ക​ളെ ഏറ്റുമുട്ടലിൽ കൊ​ല്ല​പ്പെടുത്തിയതി​െൻറ ‍ഒ​ന്നാം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​യോ​ര മേ​ഖ​ല​യി​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്‌​ടോ​ബ​ർ 28നാ​ണ്‌ മ​ണി​വാ​സ​കം, ശ്രീ​നി​വാ​സ​ൻ, അ​ജി​ത,...

സി.ആർ.വെങ്കിടേശന് യാത്രയയപ്പ് നൽകി.

സി.ആർ.വെങ്കിടേശന് യാത്രയയപ്പ് നൽകി.

സി.ആർ.വെങ്കിടേശന് യാത്രയയപ്പ് നൽകി. പാലക്കാട്:പക്വതയോടും സൗമൃതയോടും പെരുമാറിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു സി.ആർ.വെങ്കിടേശനെന്നും നഗരസഭയിലെത്തുന്ന എല്ലാവർക്കും ഒരു മാർഗ്ഗ ദർശികൂടിയായിരുന്നെന്നും നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ പറഞ്ഞു.മുപ്പത്തിയഞ്ചു വർഷത്തെ സേവനത്തിനുശേഷം...

വാളയാർ : കെഎസ്‌യു 24മണിക്കൂർ ഉപവസിക്കുന്നു

വാളയാർ : കെഎസ്‌യു 24മണിക്കൂർ ഉപവസിക്കുന്നു

പീഡിപ്പിച്ചവരെയും, കൊന്നവരെയും സംരക്ഷിക്കുന്ന പിണറായി ഭരണത്തിനെതിരെ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് Abhijith Km വാളയാറിൽ 24മണിക്കൂർ ഉപവസിക്കുകയാണ്. ഒക്ടോബർ 31ന് രാവിലെ 10 മുതൽ നവംബർ 1ന്...

കടുക്കാംകുന്നം സ്വദേശി മയക്കുമരുന്നുമായി പിടിയിൽ

കടുക്കാംകുന്നം സ്വദേശി മയക്കുമരുന്നുമായി പിടിയിൽ

മാരക മയക്കുമരുന്നുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ടൗൺ നോർത്ത് പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ പിടികൂടി. പാലക്കാട് , കടുക്കാം കുന്നം...

യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

പെൺകുട്ടികൾക്ക് എം ഇ എസ് സ്കോളർഷിപ്പ് നൽകുന്നു

പെൺകുട്ടികൾക്ക് എം ഇ എസ് സ്കോളർഷിപ്പ് നൽകുന്നു പാലക്കാട്: സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥിനികൾക്ക് എം ഇ എസ് യൂത്ത് വിംഗ് പാലക്കാട് ജില്ലാ കമ്മിറ്റിയും പാലക്കാട്...

കെ.എസ്.എം.ബി.എ.എ പാലക്കാട് ജില്ല കമ്മിറ്റി രൂപീകരിച്ചു.

കെ.എസ്.എം.ബി.എ.എ പാലക്കാട് ജില്ല കമ്മിറ്റി രൂപീകരിച്ചു.

കെ.എസ്.എം.ബി.എ.എ പാലക്കാട് ജില്ല കമ്മിറ്റി രൂപീകരിച്ചു.പാലക്കാട്: കേരള സ്റ്റെയ്റ്റ് മേര്യേജ് ബ്യൂറോ ഏൻ്റ് ഏജൻസ് അസോസിയേഷൻ പാലക്കാട് ജില്ല കമ്മിറ്റി രൂപീകരണ യോഗം സംസ്ഥാന വർക്കിങ് പ്രസിഡൻറ്...

കറിക്കത്തി കുത്തിക്കയറി ഗൃഹനാഥന്റെ മരണം; മകൾ റിമാൻഡിൽ

എരുത്തേമ്പതി∙ വഴക്കിനിടെ അബദ്ധത്തിൽ കറിക്കത്തി കുത്തിക്കയറി ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പ്രതിയായ മകളെ റിമാൻഡ് ചെയ്തു. ആർവിപി പുതൂർ മുത്തുകൗണ്ടർകളം എസ്.കാളിയപ്പൻ (57) മരിച്ച സംഭവത്തിലാണ് മൂത്ത...

കല്ലേക്കുളങ്ങര പീഡന കേസ് അന്വേഷണം പൂർത്തിയായി

കല്ലേക്കുളങ്ങര പീഡന കേസ്: 39 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു കല്ലേക്കുളങ്ങര പീഡന കേസ്: 39 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചുഹേമാംബിക നഗർ: കല്ലേക്കുളങ്ങര പീഡന കേസ് അന്വേഷണം പൂർത്തിയായി....

കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

വാളയാർ മദ്യദുരന്തം​; സ്​പിരിറ്റെത്തിച്ചയാൾ പിടിയിൽ

ചെല്ലൻകാവ് മദ്യദുരന്തം​; സ്​പിരിറ്റെത്തിച്ചയാൾ പിടിയിൽ ചെല്ലൻകാവ് മദ്യദുരന്തം​; സ്​പിരിറ്റെത്തിച്ചയാൾ പിടിയിൽ വാളയാർ: കഞ്ചിക്കോട് ചെല്ലൻകാവ് കോളനിയിലുണ്ടായ മദ്യദുരന്തത്തിൽ സ്​പിരിറ്റെത്തിച്ച്​ നൽകിയ ആൾ അറസ്​റ്റിൽ. കഞ്ചിക്കോട് തമിഴ്തറ ധൻരാജിനെയാണ്​...

വീരശൈവ വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റും OBC യും ഉടൻ അനുവദിക്കുക

വീരശൈവ വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റും OBC യും ഉടൻ അനുവദിക്കുക

പട്ടാമ്പി താലൂക്കിൽ കുരുക്കൾ ,ചെട്ടി ,ചെട്ടിയാർ വിഭാഗത്തിന് വീരശൈവ വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റും oB C യും ഉടൻ അനുവദിക്കുക … ആൾ ഇന്ത്യ വീരശൈവ സഭ...

Page 523 of 561 1 522 523 524 561