Friday, June 14, 2024

Latest Post

ദളിത് വിഭാഗത്തിനെതിരെ ആക്രമണം നടത്തുന്നതിൽ പിണറായി വിജയൻ യോഗിക്ക് വഴി കാണിക്കുന്നു – കെ.മുരളീധരൻ MP

ദളിത് വിഭാഗത്തിനെതിരെ ആക്രമണം നടത്തുന്നതിൽ പിണറായി വിജയൻ യോഗിക്ക് വഴി കാണിക്കുന്നു – കെ.മുരളീധരൻ MP

ദളിത് വിഭാഗത്തിനെതിരെ ആക്രമണം നടത്തുന്നതിൽ പിണറായി വിജയൻ സർക്കാർ യോഗി ആദിത്യനാഥിന് വഴികാട്ടിയാണെന്ന് കെ.മുരളീധരൻ MP.വാളയാർ സഹോദരിമാരുടെ കൊലപാതകം CBI അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വാളയാർ അട്ടപ്പള്ളത്ത് കെ.എസ്.യു....

നായർ സർവ്വീസ് സൊസൈറ്റിയുടെ നൂറ്റി ആറാമത് ജന്മദിനം

നായർ സർവ്വീസ് സൊസൈറ്റിയുടെ നൂറ്റി ആറാമത് ജന്മദിനം

പാലക്കാട്, നായർ സർവ്വീസ് സൊസൈറ്റിയുടെ നൂറ്റി ആറാമത് ജന്മദിനം യൂണിയനിൽവിവിധ പരിപാടി കളോടെ ആലോഷിച്ചു, യൂണിയൻ പ്രസിഡൻറ് അഡ്വ, കെ.കെ, മേനോൻപതാക ഉയർത്തി, യൂണിയൻ സെക്രട്ടറി എൻ...

രാമനാഥപുരം എൻ.എസ്.എസ് കരയോഗം

രാമനാഥപുരം എൻ.എസ്.എസ് കരയോഗം

പാലക്കാട് : രാമനാഥപുരം എൻ.എസ്.എസ് കരയോഗം നായർ സർവ്വീസ് സൊസൈറ്റിയുടെനൂറ്റി ആറ മത് ജന്മദിനം ആഘോഷിച്ചു പ്രസിഡന്റ് സി.കെ ഉല്ലാസ്കുമാർ പതാകഉയർത്തി . എൻ.എസ് എസ് രൂപീകരണ...

ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് : വാളയാർ സമര പന്തൽ സന്ദർശിച്ചു

വാളയാർ: അമ്മയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്;

വാളയാർ: അമ്മയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്; മറുപടി ഒരുവര്‍ഷം മുമ്പുള്ള നിവേദനത്തിന് പാലക്കാട്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് സര്‍ക്കാരിന്‍റെ കത്ത്. കേസില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കത്തില്‍ പറയുന്നു....

ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ ഡി​സം​ബ​ർ 31 വ​രെ നീ​ട്ട​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം

ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ ഡി​സം​ബ​ർ 31 വ​രെ നീ​ട്ട​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം പാ​ല​ക്കാ​ട്: കേ​ര​ളീ​യം 2020 പ​ദ്ധ​തി​യ​നു​സ​രി​ച്ച് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നെ​ടു​ത്ത വാ​യ്പ​ക​ളു​ടെ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ ഈ​മാ​സം 31ന്...

ഇന്ദിരാഗാന്ധി ഗാന്ധി അനുസ്മരണം നടത്തി

ഇന്ദിരാഗാന്ധി ഗാന്ധി അനുസ്മരണം നടത്തി

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ യുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി . മുതിർന്ന നേതാവ് വിഎസ് വിജയ്രാഘവൻ , വി കെ ശ്രീകണ്ഠൻ...

കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

ബാറുകൾ തുറക്കരുത്: മദ്യ വിരുദ്ധ ജനകീയ മുന്നണി

ബാറുകൾ തുറക്കരുത്: മദ്യ വിരുദ്ധ ജനകീയ മുന്നണി നവമ്പർ 2ന് പാലക്കാട് കളക്ടറേറ്റ് പടിക്കൽ കൂട്ട ധർണ്ണ കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നവമ്പർ...

ഇന്ദിരാഗാന്ധി അനുസ്മരണം    നടത്തി.

ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി.

ഇന്ത്യയുടെ ഉരുക്കു വനിത,മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുടെ  36-ആംരക്തസാക്ഷിത്വദിനം  കേരള എൻ.ജി.ഒ അസോസിയേഷൻ  ജില്ലാകമ്മിറ്റി ആചരിച്ചു.ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠൻ ആദ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ജനറൽസെക്രട്ടറി s....

ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ജീവനക്കാരും അധ്യാപകരും

ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ജീവനക്കാരും അധ്യാപകരും

ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ജീവനക്കാരും അധ്യാപകരും സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ജില്ലാ കൺവൻഷൻ കെഎസ്‌ടിഎ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു പാലക്കാട്‌ വിവിധ...

കോയമ്പത്തൂരിലേക്ക് കൂടുതല്‍ ബോണ്ട് സർവീസ്‌

കോയമ്പത്തൂരിലേക്ക് കൂടുതല്‍ ബോണ്ട് സർവീസ്‌ പരിഗണനയിൽ പാലക്കാട്അൺലോക്കിന്റെ അഞ്ചാംഘട്ടത്തിൽ തമിഴ്നാട്ടിലേക്ക് കൂടുതൽ ബസ്‌ സർവീസ്‌ തുടങ്ങാൻ കെഎസ്ആർടിസി ചർച്ച തുടങ്ങി. അന്തർസംസ്ഥാന യാത്രകൾ വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് കൂടുതൽ...

പ്രതിദിന പരിശോധന 6000 വരെ ഉയർത്താൻ തീരുമാനം

മെഡിക്കല്‍ ക്യാമ്പ്‌ വിപുലപ്പെടുത്തണം

മെഡിക്കല്‍ ക്യാമ്പ്‌ വിപുലപ്പെടുത്തണം പാലക്കാട്ജില്ലയിൽ വിവിധ താലൂക്ക്‌ ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പ്‌ വിപുലപ്പെടുത്താൻ നിർദേശം.  ജില്ലാ വികസന സമിതി യോ​ഗത്തിലാണ് കലക്ടർ ജില്ലാ മെഡിക്കൽ...

ജില്ലയില്‍ നെല്ലുസംഭരണം ഊര്‍ജിതം:  17,000 മെട്രിക് ടണ്‍ സംഭരിച്ചു

നെല്ല് സംഭരണ അളവ്‌ വര്‍ധിപ്പിക്കണം

നെല്ല് സംഭരണ അളവ്‌ വര്‍ധിപ്പിക്കണം പാലക്കാട്‌കർഷകരിൽനിന്ന്‌ സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ അളവ്‌ വർധിപ്പിക്കണമെന്ന്‌ ജില്ലാ വികസന സമിതിയിൽ ആവശ്യം. ഏക്കറിന് 2,200 കിലോ എന്നത്‌‌ 2,700 കിലോയായി...

കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

ചെല്ലൻകാവ്‌ കോളനിയിൽ വീണ്ടും സ്‌പിരിറ്റ്‌

മരണം നടന്ന ദിവസത്തെ പരിശോധനയിൽ 13 ലിറ്റർ സ്‌പിരിറ്റ്‌ കണ്ടെത്തിയിരുന്നു. ചെല്ലൻകാവ്‌ കോളനിയിൽ വീണ്ടും സ്‌പിരിറ്റ്‌ കഞ്ചിക്കോട് ചെല്ലൻകാവിൽ വ്യാജമദ്യം കഴിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ‌  അന്വേഷണം...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാര്‍ മാതാപിതാക്കളുടെ സമരം ഇന്ന് അവസാനിക്കും

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നടത്തി വന്ന സമരം ഇന്ന് അവസാനിപ്പിക്കും പാലക്കാട്: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി തേടി മാതാപിതാക്കള്‍ നടത്തുന്ന സമരം ഇന്ന് അവസാനിക്കും....

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ : സർക്കാർ പ്രഖ്യാപനം ആത്മാർത്ഥതയില്ലാത്തത് : ജബീന ഇർഷാദ്

വാളയാർ കേസിൽ സർക്കാർ പ്രഖ്യാപനം ആത്മാർത്ഥതയില്ലാത്തത് : ജബീന ഇർഷാദ് വാളയാർ കേസിൽ ജസ്റ്റിസ് ഹനീഫ കമ്മീഷൻ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്ന സർക്കാർ പ്രഖ്യാപനം ആത്മാർത്ഥതയില്ലാത്തതാണെന്ന്...

Page 521 of 561 1 520 521 522 561