Friday, June 14, 2024

Latest Post

മുണ്ടൂരിൽ സിപിഎം വിട്ടവർക്ക് കോൺഗ്രസിൽ അംഗത്വം നൽകി

മുണ്ടൂരിൽ സിപിഎം വിട്ടവർക്ക് കോൺഗ്രസിൽ അംഗത്വം നൽകി

നാലുപതിറ്റാണ്ടോളം സിപിഎമ്മിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ച എം പി രാജപ്പൻ മുണ്ടൂര് വത്സ, ദാസൻ തുടങ്ങിയ സിപിഎം മെമ്പർമാർ രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഇന്ന്ചേർന്ന് മീറ്റിംഗിൽ ജില്ലാ...

മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ജേ‍ാസ് വിഭാഗം

ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ്‌ സ്ഥാനാർഥികളെ 13ന്‌ പ്രഖ്യാപിക്കും

ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ്‌ സ്ഥാനാർഥികളെ 13ന്‌ പ്രഖ്യാപിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സീറ്റ്‌ വിഭജനചർച്ച 12നകം പൂർത്തിയാക്കാനും എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.  സിപിഐ എം ജില്ലാ സെക്രട്ടറി...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

ചിറ്റൂരിലെ യുവമോർച്ച നേതാവ്‌ സിപിഐ എമ്മിനൊപ്പം

രണ്ടു പതിറ്റാണ്ടിലെ ബിജെപി, ആർഎസ്എസ് രാഷ്ട്രീയം ഉപേക്ഷിച്ച് യുവമോർച്ച നേതാവ് സിപിഐ എമ്മിനൊപ്പം. ചിറ്റൂർ  തത്തമംഗലം നഗരസഭയിലെ യുവമോർച്ച വൈസ് പ്രസിഡന്റ് വടക്കത്തറ രാജശേഖരനാണ് സിപിഐ എമ്മിനൊപ്പംചേർന്ന്...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

കോവിഡ് ബോധവത്കരണ സന്ദേശയാത്ര

കോവിഡ് ബോധവത്കരണ സന്ദേശയാത്ര ചി​റ്റൂ​ർ: അ​ഗ്നി​ശ​മ​ന ര​ക്ഷ​സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ് ടീം ​താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽഗ്യ വ​കു​പ്പി​ന്‍റെ കോ​വ ചി​റ്റൂ​ർ: അ​ഗ്നി​ശ​മ​ന ര​ക്ഷ​സേ​ന​യു​ടെ...

നിര്യാതയായി

നിര്യാതയായി

ആലത്തൂർ:ഇരട്ടക്കുളം കുണ്ടുകാട് വീട്ടിൽ താമസിക്കുന്ന എ.ബഷീറിൻ്റെ ഭാര്യ ഹാജറ (60 വയസ്സ് ) ഇന്നെലെ മരണപ്പെട്ടിരിക്കുന്നു. മക്കൾ: നാസർ, ഇസ്മയിൽ, സജീർ ,നസീറമരുമക്കൾ: ബഷീർ, സീനത്ത്, റസിയ...

കരിയർ / ജോലി ഒഴിവുകൾ

അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ, ഹെ​ൽ​പ്പ​ർ ഒ​ഴി​വ്

അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ, ഹെ​ൽ​പ്പ​ർ ഒ​ഴി​വ് ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ അ​ഡീ​ഷ​ണ​ൽ ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ട് പ​രി​ധി​യി​ലു​ള്ള വ​ട​ക്ക​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി, ക​ണ്ണ​ന്പ്ര, പു​തു​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വ​ർ​ക്ക​ർ ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ അ​ഡീ​ഷ​ണ​ൽ...

പി.സി.വർഗ്ഗീസ് മാസ്റ്റർ അനുസ്മരണം നടത്തി

പി.സി.വർഗ്ഗീസ് മാസ്റ്റർ അനുസ്മരണം നടത്തി

എൻ.സി.പി. കോങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തിൽ പാലക്കാട് നടന്ന എൻ.സി.പി. കോങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തിൽ പാലക്കാട് നടന്ന പി.സി.വർഗ്ഗീസ് മാസ്റ്റർ അനുസ്മരണം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം...

എം.നാരായണൻ അനുസ്മരണം നടത്തി

എം.നാരായണൻ അനുസ്മരണം നടത്തി

സ.എം.നാരായണൻ അനുസ്മരണം Cpim ജില്ലാ സെക്രട്ടറി സ.സി.കെ.രാജേന്ദ്രൻ സംസാരിക്കുന്നു. DCC പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ MP, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, സിപിഐ ജില്ലാ അസി.സെക്രട്ടറി കെ.കൃഷ്ണൻ...

എം.എസ് സുനിൽ അനുസ്മരണം

എം.എസ് സുനിൽ അനുസ്മരണം

എം.എസ് സുനിൽ അനുസ്മരണംപാലക്കാട്: കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസ്സ് KSBCEC ( INTUC ) സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന എം.എസ്.സുനിലിന്റെ മൂന്നാം ചരമ വാർഷികം...

മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണം സ്വാഗതാർഹം:ഓൾ ഇന്ത്യ വീരശൈവ സഭ

മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണം സ്വാഗതാർഹം:ഓൾ ഇന്ത്യ വീരശൈവ സഭ

മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണം സ്വാഗതാർഹം:ഓൾ ഇന്ത്യ വീരശൈവ സഭ പാലക്കാട്: മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണം സ്വാഗതം ചെയ്യുന്നു എന്നാൽ പിന്നോക്ക സമുദായങ്ങളിലെ ചില സമുദായങ്ങളുടെ...

ഇന്ന് 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 306 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 306 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 271 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 8) 306 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

അമിത് ഷാ പ്രസ്താവനയ്ക്കെതിരെ എസ്ഡിപിഐ

അമിത് ഷാ പ്രസ്താവനയ്ക്കെതിരെ എസ്ഡിപിഐ

ജനകീയ പ്രതിഷേധം സംഘടിപ്പിച്ചുകൊഴിഞ്ഞാമ്പാറ, എസ്ഡിപിഐ കേന്ദ്ര ആഭ്യന്തരമന്ത്രി എൻആർസി നടപ്പിലാക്കുമെന്ന് ഉള്ള അമിത് ഷാ പ്രസ്താവനയ്ക്കെതിരെ എസ്ഡിപിഐ കൊഴിഞ്ഞാമ്പാറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ,അത്തിക്കോട്, കറു വപാറ, പള്ളിമേട്....

മുൻ എം എൽ എ എം നാരായണൻ നിര്യാതനായി.

എം നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം > സിപിഐ എം നേതാവും കുഴൽമന്ദം മുൻ എംഎൽഎയുമായിരുന്ന  എം നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിസ്വാർഥമായ പൊതുപ്രവർത്തനത്തിനൊപ്പം കാർഷിക മേഖലയിലെ പ്രശ്നങ്ങൾ...

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​രാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ൽ 1094265 പു​രു​ഷ​ൻ​മാ​രും 1184620 സ്ത്രീ​ക​ളും മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 26 പേ​രും ഉ​ൾ​പ്പെ​ട...

കോട്ടമൈതാനം നവീകരണ-സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് തുടക്കം

കോട്ടമൈതാനം നവീകരണ-സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് തുടക്കം

കോട്ടമൈതാനം നവീകരണ-സൗന്ദര്യവത്കരണ പ്രവൃത്തികളുടെ 1.65 കോടി രൂപ ചെലവിലുള്ള രണ്ടാംഘട്ടം പുരോഗമിക്കുകയാണ്. യുദ്ധസേനാനികളുടെ സ്മരണയ്ക്കായി സ്മാരകംസഹിതമാണു നവീകരണം. ഒപ്പം കോട്ടമൈതാനത്തെ രക്തസാക്ഷിമണ്ഡപം കേടുപാടുകൾ തീർത്തു ചുറ്റുമതിൽ സഹിതം...

Page 508 of 561 1 507 508 509 561