Thursday, September 24, 2026

Latest Post

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

കോഴിക്കോട് -പാലക്കാട് റോഡിലെ മരങ്ങളുടെ ലേലം

ലേലം 30 ന്കോഴിക്കോട്-പാലക്കാട് ദേശീയപാത 966 ല്‍ പലജാതി മരങ്ങളുടെ ലേലം മാര്‍ച്ച് 30 ന് രാവിലെ 11 മുതല്‍ നടക്കും.  പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം...

സോമിൽ ഓണേഴ്സ് അസോസിയേഷൻ കൺവെൻഷൻ

സോമിൽ ഓണേഴ്സ് അസോസിയേഷൻ കൺവെൻഷൻ

കൺവെൻഷൻ നടത്തി. പാലക്കാട്: ആൾ കേരള സോമിൽ ഏൻ്റ് വുഡ് ഇൻ ഡ സ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ ചിറ്റൂർ താലൂക്ക് കൺവെൻഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മോഹൻലാൽ...

സി പി പ്രമോദും ഷാഫി പറമ്പിലും ഒരുമിച്ച്

സി പി പ്രമോദും ഷാഫി പറമ്പിലും ഒരുമിച്ച്

പാലക്കാട് നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സി പി പ്രമോദും യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ ഒരുമിച്ച് കണ്ടപ്പോൾ

സുമേഷ് അച്ചുതൻ വാഹന പ്രചരണ യാത്ര നടത്തി.

സുമേഷ് അച്ചുതൻ വാഹന പ്രചരണ യാത്ര നടത്തി.

ചിറ്റൂർ: ചിറ്റൂർ നിയോജകമണ്ഡലം ഐക്യം ജനാധിപത്യ മുന്നണി സ്ഥാനാർഥി. സുമേഷ് അച്യുതൻ രണ്ടാംദിവസത്തെ വാഹന പ്രചരണ യാത്ര നല്ലേപ്പിള്ളി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നടന്നു കേണപ്പള്ളിയിലായിരുന്നു ആദ്യ...

കെ.കൃഷ്ണൻകുട്ടിയുടെ പര്യടനം

കെ.കൃഷ്ണൻകുട്ടിയുടെ പര്യടനം

കെ.കൃഷ്ണൻകുട്ടിയുടെ പര്യടനംചിറ്റൂർ:നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പണിക്കർകളം,തങ്കമ്മനഗർ,നടുപാളയം,അപ്പുപ്പിള്ളയൂർ,മണ്ണാംതോടി,പാറക്കളം,തോട്ടത്ത്കളം എന്നി വടങ്ങളിൽ വോട്ട് അഭ്യർത്ഥന പര്യടനം നടത്തി.വിനു, എസ്.രാജൻ,വി. ഹക്കിം, അനിഷ.എസ്,എ.രാമചന്ദ്രൻ,വി.രാജൻ, മിനി മുരളി.എന്നിവർ പങ്കെടുത്തു.

ഗാന്ധിവധത്തിന്​ ശേഷവും ആർ.എസ്​.എസ്​ ആഭിമുഖ്യം മാറിയില്ല  ഇ. ശ്രീധരൻ

ഗാന്ധിവധത്തിന്​ ശേഷവും ആർ.എസ്​.എസ്​ ആഭിമുഖ്യം മാറിയില്ല ഇ. ശ്രീധരൻ

പാലക്കാട്‌ : ഗാന്ധിവധത്തിന്​ ശേഷവും ആർ.എസ്​.എസ്​ ആശയത്തോടുള്ള തന്‍റെ ആഭിമുഖ്യം കുറഞ്ഞിരുന്നില്ലെന്ന്​ മെട്രോമാൻ ഇ. ശ്രീധരൻ. ഗാന്ധിവധ കാലത്ത്​ താൻ ആർ.എസ്​.എസിലുണ്ട്​. ആ സമയത്ത്​ വിക്​ടോറിയയിൽ പഠിക്കുകയാണ്​....

നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന

പോ​ളിം​ഗ് ബൂ​ത്തി​ൽ പോ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​കാ​ത്ത വോ​ട്ട​ർ​മാ​ർ 27863

 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട് പോ​ളിം​ഗ് ബൂ​ത്തി​ൽ പോ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​കാ​ത്ത ആ​ബ്സ​ന്‍റീ വോ​ട്ട​ർ​മാ​ർ 27863. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ർ, നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, 80 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, വോ​ട്ടിം​ഗ്...

നെന്മാ​റ- വ​ല്ല​ങ്ങി വേ​ല​യ്ക്ക് കൊ​ടി​യേ​റ്റം ന​ട​ത്തി.

നെന്മാ​റ- വ​ല്ല​ങ്ങി വേ​ല​യ്ക്ക് കൊ​ടി​യേ​റ്റം ന​ട​ത്തി.

ഏ​പ്രി​ൽ മൂ​ന്നി​ന് ആ​ഘോ​ഷി​ക്കു​ന്ന നെന്മാ​റ- വ​ല്ല​ങ്ങി വേ​ല​യ്ക്ക് തു​ട​ക്കം കു​റി​ച്ച് ഇ​രു​ദേ​ശ​ങ്ങ​ളി​ലും കൊ​ടി​യേ​റ്റം ന​ട​ത്തി.ചെ​ത്തി​മി​നു​ക്കി കൊ​ടി​തോ​ര​ണ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ച മു​ള​ക​ൾ പ്ര​ത്യേ​ക പൂ​ജ​ക​ൾ​ക്കു​ശേ​ഷം അ​ത​ത് ദേ​ശ​ക്കാ​ർ ആ​ഹ്ലാ​ദ​ആ​ര​വ​ങ്ങ​ളോ​ടെ ഉ​യ​ർ​ത്തി​യാ​ണ്...

ഏകദിന മതപ്രഭാഷണം നടത്തി

ഏകദിന മതപ്രഭാഷണം നടത്തി

മണ്ണാർക്കാട്: മണ്ണാർക്കാട് മുസ്‌ലിം ജനകീയ വേദി മണ്ണാർക്കാട് കോട്ടോപ്പാടംCH ഓഡിറ്റോറിയത്തിൽ ഏകദിന മത പ്രഭാഷണം നടത്തി.V.H അലിയാർ ഖാസിമി ഇടുക്കി 'വർത്തമാന കാലത്ത് വിശ്വാസിയുടെ ദൗത്യം' എന്ന...

എം എ ബേബി ഇന്ന്‌ ജില്ലയിൽ

എം എ ബേബി ഇന്ന്‌ ജില്ലയിൽ

പാലക്കാട്‌സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ബുധനാഴ്‌ച ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ്‌ പൊതുയോഗങ്ങളിൽ സംസാരിക്കും. രാവിലെ പത്തിന്‌ തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരി ടൗണിലാണ്‌...

ബെമൽ കേന്ദ്രം മുന്നോട്ട് , വിൽപ്പന  ഏപ്രിൽ ആദ്യം

ബെമൽ കേന്ദ്രം മുന്നോട്ട് , വിൽപ്പന ഏപ്രിൽ ആദ്യം

  പാലക്കാട്‌കേന്ദ്ര പൊതുമേഖലാ സ്ഥാപനം ബെമൽ ഏറ്റെടുക്കുന്ന കമ്പനിയെ ഏപ്രിൽ ആദ്യം തെരഞ്ഞെടുക്കും. ടെൻഡറിൽ പങ്കെടുത്തവരിൽനിന്നാണ്‌ തെരഞ്ഞെടുപ്പ്‌. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തന്ത്രപ്രധാന സ്ഥാപനം ബെമലിന്റെ മാനേജ്‌മെന്റ് നിയന്ത്രണം‌...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

ട്രെയിന്‍ യാത്രയ്‌ക്കിടെ കന്യാസ്‌ത്രീകള്‍ക്കു നേരെ നടന്ന ആക്രമണത്തിൽ ശക്തമായ പ്രതിഷേധം

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്‌ക്കിടെ യുവ കന്യാസ്‌ത്രീകള്‍ക്കു നേരെ നടന്ന ബജ്രംഗ്‌ദള്‍ ആക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ആര്‍എസ്എസ്‌ നിയന്ത്രിക്കുന്ന ബിജെപി ഭരണത്തിനു കീഴില്‍ രാജ്യത്തിന്റെ മതനിരപേക്ഷത എത്രത്തോളം അപകടത്തിലായിരിക്കുന്നുവെന്ന്‌...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വരുന്നു.

ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വരുന്നു. ഇടപാടുകാര്‍ ഇക്കാര്യം ശ്രദ്ധിക്കുക*23-3-2021 പാലക്കാട്‌ : ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വരുന്നു. ഇടപാടുകാര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ബാങ്കിലെത്തിയ ശേഷം...

സായാഹ്നം സപ്ലിമെൻ്റ് ശ്രദ്ധേയമായി.

സായാഹ്നം സപ്ലിമെൻ്റ് ശ്രദ്ധേയമായി.

ചിറ്റൂർ: ചരിത്രപ്രസിദ്ധമായ ചിറ്റൂർ കൊങ്ങൻ പടയോടു ബന്ധിച്ച് സായാഹ്നം ദിനപത്രം പ്രസിദ്ധീകരിച്ച സ്പെഷ്യൽ പതിപ്പ് ഏറെ ശ്രദ്ധേയമായി. കൊങ്ങൻ പട ഉത്സവത്തിൻ്റെ ചരിത്രം വായനക്കാരിലെത്തിക്കാൻ തയ്യാറായ പത്രത്തിനെ...

ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 2324 പേർ

ഇന്ന്കോവിഡ് വാക്‌സിന്‍ നല്‍കുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

കോവാക്‌സിന്‍ നല്‍കുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പി എച്ച് സി പുതൂര്‍,പി എച്ച് സി നാഗലശ്ശേരി,സി എച്ച് സി ഷോര്‍ണൂര്‍,സി എച്ച് സി കൊടുവായൂര്‍,താലൂക്ക് ആശുപത്രി മണ്ണാര്‍ക്കാട്,താലൂക്ക് ആശുപത്രി...

Page 490 of 649 1 489 490 491 649