Friday, June 14, 2024

Latest Post

നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധ സമരം നടത്തി

നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധ സമരം നടത്തി

'കർഷക ശബ്ദംനാടിന്റെ ശബ്ദം'കർഷകർക്കു നേരെയുള്ളഅറുപതോളം നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധ സമരം നടത്തി കല്ലടിക്കോട്:കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനം ഡിസംബർ 31നു മുമ്പായി ഇറക്കണംഎന്ന് സുപ്രീംകോടതി നിർദേശം നൽകിയ...

അമ്മക്കെതിരെ അപകീര്‍ത്തിക്കേസ് നൽകി ബിജെപി സ്ഥാനാര്‍ത്ഥി മിനി കൃഷ്ണകുമാര്‍

അമ്മക്കെതിരെ അപകീര്‍ത്തിക്കേസ് നൽകി ബിജെപി സ്ഥാനാര്‍ത്ഥി മിനി കൃഷ്ണകുമാര്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ മകളെ തോല്‍പ്പിക്കാന്‍ അമ്മ രംഗത്തിറങ്ങി. പാലക്കാട് നഗരസഭ 18-ാം  വാര്‍ഡിലാണ് തന്നെ വീട്ടില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് അമ്മ ബിജെപി നേതാവിന്റെ ഭാര്യയായ...

കാഞ്ഞിര പുഴയില്‍ ഒഴുക്ക് വര്‍ദ്ധിക്കും

കാഞ്ഞിര പുഴയില്‍ ഒഴുക്ക് വര്‍ദ്ധിക്കും

കാഞ്ഞിര പുഴയില്‍ ഒഴുക്ക് വര്‍ദ്ധിക്കുംകാഞ്ഞിരപ്പുഴയിലെ ജലത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കാഞ്ഞിരപ്പുഴ പദ്ധതി പ്രദേശത്ത് മഴക്ക് സാധ്യതയുള്ളതിനാല്‍ കാഞ്ഞിരപ്പുഴ അണക്കെട്ടിലെ ജലനിരപ്പ്് ഉയരാന്‍...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

ഹരിത ചട്ട പാലനം വോട്ടെടുപ്പിന് ശേഷം

ഹരിത ചട്ട പാലനംവോട്ടെടുപ്പിന് ശേഷംപ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം അവ ശേഖരിച്ച് തരം തിരിച്ച് ശരിയായി സംസ്‌കരിച്ചില്ലെങ്കില്‍ മാലിന്യ പ്രശ്‌നങ്ങള്‍...

ഡ്രൈഡേ ആചരിക്കും

ഡ്രൈഡേ ആചരിക്കും

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഡിസംബര്‍ 9,10,16 തിയതികളില്‍ ഡ്രൈ ഡേ ആചരിക്കും. ഈ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ മദ്യഷോപ്പുകളും അടച്ചിടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ...

ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധനവു പിൻവലിക്കണം

ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധനവു പിൻവലിക്കണം

ഓപ്പൺ ഫോറം വിളിക്കണം - ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധനവു പിൻവലിക്കണം. കേരള ഉപഭോക്തൃ ആക്‌ഷൻ കൗൺസിൽ കോവി ഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒമ്പതു മാസത്തോളമായി...

ഡിസംബര്‍ 10 ന് സര്‍ക്കാര്‍വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഡിസംബര്‍ 10 ന് സര്‍ക്കാര്‍വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഡിസംബര്‍ 10 ന് സര്‍ക്കാര്‍വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിസംബര്‍ 10 ന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ...

ഇന്ന് 427പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 427പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 371 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഡിസംബർ 2) 427 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്...

പാട്ട് പാടി രമ്യ ഹരിദാസ്  വീണ്ടും സജീവം

പാട്ട് പാടി രമ്യ ഹരിദാസ് വീണ്ടും സജീവം

പാലക്കാടിന്റെ കിഴക്കന്‍മേഖലയിലും തിരഞ്ഞെടുപ്പ് ആവേശം. കാലിന് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന രമ്യ ഹരിദാസ് എംപിയെ രംഗത്തിറക്കിയാണ് യുഡിഎഫ് പ്രചാരണം. കോണ്‍ഗ്രസ് നേതാക്കളുടെ വിമതനീക്കങ്ങളില്‍ ആദ്യം പകച്ചുപോയ ഇടമാണ് ചിറ്റൂര്‍,...

മികച്ച ഉല്‍പന്നങ്ങള്‍ഒരു കുടക്കീഴിൽ.ഓറഞ്ച് സൂപ്പർ മാർക്കറ്റ്‌ ഉദ്ഘാടനം ചെയ്തു

മികച്ച ഉല്‍പന്നങ്ങള്‍ഒരു കുടക്കീഴിൽ.ഓറഞ്ച് സൂപ്പർ മാർക്കറ്റ്‌ ഉദ്ഘാടനം ചെയ്തു

മികച്ച ഉല്‍പന്നങ്ങള്‍ഒരു കുടക്കീഴിൽ.ഓറഞ്ച് സൂപ്പർ മാർക്കറ്റ്‌ ഉദ്ഘാടനം ചെയ്തു കല്ലടിക്കോട് ദീപ ജംഗ്ഷനിൽ ആരംഭിച്ച ഓറഞ്ച് സൂപ്പർ മാർക്കറ്റ്‌ റിട്ടയേർഡ് ഡിവൈഎസ്പി മുഹമ്മദ് കാസിംഉദ്ഘാടനം ചെയ്‌തു. ദീപ ജങ്‌ഷനിലെ മെയിൻ...

ജെ സി ഐ ആഭിമുഖ്യത്തിൽഎയ്ഡ്സ് ദിനാചരണം നടത്തി.

ജെ സി ഐ ആഭിമുഖ്യത്തിൽഎയ്ഡ്സ് ദിനാചരണം നടത്തി.

ജെ സി ഐ ആഭിമുഖ്യത്തിൽഎയ്ഡ്സ് ദിനാചരണം നടത്തി. പാലക്കാട്:എച്ച്.ഐ.വി ബാധിതരായ രോഗികളോടുളള വിവേചനം പ്രബുദ്ധ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അവരെ സാധാരണ രോഗികളെപോലെ തന്നെ കാണുന്നതിന് നമുക്ക് സാധിക്കണമെന്നും ജില്ലാ...

മണ്ണാർക്കാട്  മുസ്ലിം ലീഗിൽ നിന്ന് രാജിവച്ച് സി പി ഐ (എം) ലേക്ക് വീണ്ടും

മണ്ണാർക്കാട് മുസ്ലിം ലീഗിൽ നിന്ന് രാജിവച്ച് സി പി ഐ (എം) ലേക്ക് വീണ്ടും

മണ്ണാർക്കാട് മുസ്ലിം ലീഗിൽ നിന്ന് രാജിവച്ച് സി പി ഐ (എം) ലേക്ക് വീണ്ടും ലീഗിന്റെ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് ചങ്ങലീരി പള്ളിപ്പടിയിൽ നിന്നും നിരവധി മുസ്ലിം...

വാണിയംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു 

വാണിയംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു 

വാണിയംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ചൊവ്വാഴ്ചരാവിലെ എട്ടോടെ കുളപ്പുള്ളി-പാലക്കാട് പാതയിലായിരുന്നു സംഭവം. പത്തംകുളത്തുനിന്ന്‌ വാണിയംകുളത്തെത്തിയപ്പോൾ പുകയുയരുന്നതുകണ്ട് നിർത്തുകയായിരുന്നു. ഇന്ധനമായി ഉപയോഗിക്കുന്ന വാതകടാങ്ക് ഉണ്ടായിരുന്നതിനാൽ അപകട സാധ്യതയുണ്ടായിരുന്നു. എങ്കിലും...

അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രം ഇന്ന് തുറക്കും

അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രം ഇന്ന് തുറക്കും

ഒറ്റപ്പാലം: അണിഞ്ഞൊരുങ്ങിയ അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രം ബുധനാഴ്ച സന്ദർശകർക്ക് തുറന്നുകൊടുക്കും. കോവിഡിനെത്തുടർന്ന് അടച്ചിട്ടിരുന്ന കീഴൂരിലെ ഇക്കോടൂറിസം കേന്ദ്രം നവീകരണപ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയാക്കിയാണ് എട്ട് മാസത്തിനുശേഷം തുറന്നുകൊടുക്കുന്നത്....

മലമ്പുഴ ഉദ്യാനത്തിന്റെ മതിൽ കാട്ടാന  തകർത്തു.

മലമ്പുഴ ഉദ്യാനത്തിന്റെ മതിൽ കാട്ടാന തകർത്തു.

മലമ്പുഴ ഉദ്യാനത്തിന്റെ സംരക്ഷണവേലി കാട്ടാന വീണ്ടും തകർത്തു. ചൊവ്വാഴ്ച പുലർച്ചെ മലമ്പുഴ അക്വേറിയത്തിന് മുമ്പിൽനിന്ന്, ഉദ്യാനത്തിന്റെ മതിൽ പൊളിച്ച് അകത്ത് കടന്ന ഒറ്റയാൻ, പുഴ കടന്ന് മാംഗോ...

Page 486 of 561 1 485 486 487 561