Friday, June 14, 2024

Latest Post

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

ഇ.വി.എം കമ്മീഷനിങ്ങ് പൂര്‍ത്തിയായി

ഇ.വി.എം കമ്മീഷനിങ്ങ് പൂര്‍ത്തിയായി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന ഇ.വി. എമ്മുകളുടെ കമ്മീഷനിങ്ങ് പൂര്‍ത്തിയായി. വോട്ടിങ്ങിനായി സജ്ജമാക്കിയ ഇ.വി. എമ്മുകള്‍ ബ്ലോക്കുതല സ്ട്രോങ്ങ് റൂമുകളില്‍ സൂക്ഷിക്കും. വോട്ടിങ്ങിന്...

ഇഡി യെ ആർഎസ്എസിന് വേണ്ടി ദുരുപയോഗം ചെയ്യുന്നത് അപലപനീയം

ഇഡി യെ ആർഎസ്എസിന് വേണ്ടി ദുരുപയോഗം ചെയ്യുന്നത് അപലപനീയം

ഇഡി യെ ആർഎസ്എസിന് വേണ്ടി ദുരുപയോഗം ചെയ്യുന്നത് അപലപനീയം: പോപുലർ ഫ്രണ്ട് പാലക്കാട്: നിഷ്പക്ഷമായ അന്വേഷണം നടത്തേണ്ട ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആർ‌എസ്‌എസിന്റെ ഉപകരണമായാണ് പ്രവർത്തിക്കുന്നതെന്ന് പോപുലർ...

പുതുനഗരത്ത് വെൽഫെയർ പാർട്ടി പ്രകടന പത്രിക പ്രകാശനം ചെയ്തു

പുതുനഗരത്ത് വെൽഫെയർ പാർട്ടി പ്രകടന പത്രിക പ്രകാശനം ചെയ്തു

പുതുനഗരം: ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി അബ്ദുൽ ഹക്കീമിൻ്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തു. പൗര പ്രമുഖൻ കാജാ ഹുസൈന് പത്രിക...

ഇന്ന് 202 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 323 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 7) 202 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

പരസ്യ പ്രചാരണത്തിന് നാളെ സമാപനം

പാലക്കാട് 07/12/2020 പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനംതദ്ദേശ തിരഞ്ഞെടുപ്പിന്റെ  ഭാഗമായുള്ള സ്ഥാനാര്‍ഥികളുടെ പരസ്യ പ്രചാരണത്തിന് ഇന്ന്( ഡിസംബര്‍ 8) വൈകീട്ട് ആറിന് സമാപനമാകും.  പോളിംഗ് അവസാനിക്കുന്നതിനു 48...

നഗരസഭയിലെ  പൈപ്പ്സ്ഥാപിക്കുന്ന ജോലി ഉടൻ പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ

നഗരസഭയിലെ പൈപ്പ്സ്ഥാപിക്കുന്ന ജോലി ഉടൻ പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ

പൈപ്പ് സ്ഥാപിക്കുന്ന ജോലി ഉടൻ പൂർത്തിയാക്കണം;റോഡ് പൂർവസ്ഥിതിയിലാക്കണം - മനുഷ്യാവകാശ കമ്മീഷൻ പാലക്കാട്:  നഗരസഭാ പരിധിയിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്ന പണി ഉടൻ പൂർത്തിയാക്കി റോഡുകൾ നികുതിദായകരുടെ സുരക്ഷിത ഉപയോഗത്തിലേക്കായി...

പ്രേംനസീര്‍ പുരസ്‌കാരം നാട്യപ്രവീണ്‍ ശ്രീജിത്ത് മാരിയിലിന്

പ്രേംനസീര്‍ പുരസ്‌കാരം നാട്യപ്രവീണ്‍ ശ്രീജിത്ത് മാരിയിലിന്

പ്രേംനസീര്‍ പുരസ്‌കാരം നാട്യപ്രവീണ്‍ ശ്രീജിത്ത് മാരിയിലിന്പാലക്കാട്: നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ 32മത് ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രേംനസീര്‍ സുഹൃദ് സമിതി ഏര്‍പ്പെടുത്തിയ യുവ കലാപ്രതിഭാ പുരസ്‌ക്കാരം ശ്രീജിത്ത് മാരിയലിന്....

ഒരു നഴ്സു പോലുമില്ലാത്ത പ്രാഥമികാരോഗ്യകേന്ദ്രം

ഒരു നഴ്സു പോലുമില്ലാത്ത പ്രാഥമികാരോഗ്യകേന്ദ്രം

"ഒരു നഴ്സു പോലുമില്ലാത്ത പ്രാഥമികാരോഗ്യകേന്ദ്രം"നെല്ലിയാമ്പതി: മലയോരമേഖലയായ നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികളും, ആദിവാസികളും, അന്യസംസ്ഥാന തൊഴിലാളികളും, വിനോദസഞ്ചാരികളും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് കൈകാട്ടിയിൽ സ്ഥിതിചെയ്യുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തെ ആണ്. എന്നാൽ കോവിഡ്...

വോട്ടിങ്ങ് യന്ത്രത്തിൽ ചിഹ്നങ്ങൾ ചേർക്കൽ പുരാേഗമിക്കുന്നു.

വോട്ടിങ്ങ് യന്ത്രത്തിൽ ചിഹ്നങ്ങൾ ചേർക്കൽ പുരാേഗമിക്കുന്നു.

പാലക്കാട് നഗരസഭയിൽ മത്സരിക്കുന്ന 52 വാർ ഡുകളിലെസ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾ വോട്ടിങ്ങ് യന്ത്രത്തിൽ ചേർക്കുന്നു. റിട്ടേണിങ്ങ് ഓഫീസർ, അസിസ്റ്റൻ്റുമാർ, സ്ഥാനാർത്ഥികൾ തുടങ്ങിയവരുടെ സാനിദ്ധ്യത്തിൽ നഗരസഭ കൗൺസിൽ ഹാളിലാണ് വോട്ടിങ്ങ്...

പറളിയിൽ യുവമോർച്ചാ  പ്രവർത്തകർ സിപിഐ എമ്മിലേക്ക്

പറളിയിൽ യുവമോർച്ചാ പ്രവർത്തകർ സിപിഐ എമ്മിലേക്ക്

പാലക്കാട്പറളിയിൽ യുവമോർച്ചാ നേതാവുൾപ്പെടെ ഇരുപത്തഞ്ചോളം ബിജെപി പ്രവർത്തകർ ചെങ്കൊടിത്തണലിലേക്ക്. നേതൃത്വത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് യുവമോർച്ച പഞ്ചായത്ത് ട്രഷററും ബിജെപി പഞ്ചായത്ത് കമ്മിറ്റി അംഗവുമായ ഷിനോജ്‌, അരവിന്ദാക്ഷൻ, സുജിത്‌...

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

വയോധികയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ രണ്ട് പേര്‍ പിടിയില്‍

ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ മാച്ചര്‍ള സ്വദേശിയും പാലക്കാട് വാടകക്ക് താമസിക്കുന്നയാളുമായ സൂര്യകിരണ്‍ (34), പാലക്കാട് സ്വദേശി രജീഷ് (25) എന്നിവരാണ് അറസ്റ്റിലായത് പാലക്കാട്:നെടുമ്പാശേരി കരിയാട് വാടകക്ക് താമസിക്കുന്ന വയോധികയെ...

കാഞ്ഞിരപ്പുഴ ക​നാ​ലി​ൽ ജ​ല​വി​ത​ര​ണം തു​ട​ങ്ങി

കാഞ്ഞിരപ്പുഴ ക​നാ​ലി​ൽ ജ​ല​വി​ത​ര​ണം തു​ട​ങ്ങി

കാഞ്ഞി ക​നാ​ലി​ൽ ജ​ല​വി​ത​ര​ണം തു​ട​ങ്ങി ത​ച്ച​മ്പാ​റ: കാ​ഞ്ഞി​ര​പ്പു​ഴ ഇ​ട​തു​ക​ര ക​നാ​ലി​ല്‍ നെ​ല്ലി​ക്കു​ന്ന് തെ​ക്കു​മ്പു​റം ഭാ​ഗ​ത്തെ ചോ​ര്‍ച്ച​ക്ക്​ ദ്രു​ത​ഗ​തി​യി​ല്‍ പ​രി​ഹാ​രം ക​ണ്ട​തോ​ടെ ഞാ​യ​റാ​ഴ്ച മു​ത​ൽ ജ​ല​വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ...

സി​വി​ൽ സ്​​റ്റേ​ഷ​നി​ൽ ഡി​ഫ​ൻ​സ് വ​ള​ൻ​റി​യ​ർ​മാ​രു​ടെ ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

സി​വി​ൽ സ്​​റ്റേ​ഷ​നി​ൽ ഡി​ഫ​ൻ​സ് വ​ള​ൻ​റി​യ​ർ​മാ​രു​ടെ ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

പാ​ല​ക്കാ​ട്​: ദേ​ശീ​യ സി​വി​ൽ ഡി​ഫ​ൻ​സ് ദി​ന​മാ​യ ഞാ​യ​റാ​ഴ്​​ച ജി​ല്ല​യി​ലെ ഏ​ഴു സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​മാ​യി 60 സി​വി​ൽ ഡി​ഫ​ൻ​സ് വ​ള​ൻ​റി​യ​ർ​മാ​ർ സി​വി​ൽ സ്​​റ്റേ​ഷ​നി​ൽ വി​വി​ധ​ത​രം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. കെ​ട്ടി​ട​ത്തി​െൻറ മൂ​ന്നാ​മ​ത്തെ...

പറളി പലത്തിന്റെ   കൈ​വ​രി നി​ർ​മാ​ണം: അ​പാ​കതക്കെ​തി​രെ​ പ്ര​തി​ഷേ​ധം

പറളി പലത്തിന്റെ കൈ​വ​രി നി​ർ​മാ​ണം: അ​പാ​കതക്കെ​തി​രെ​ പ്ര​തി​ഷേ​ധം

കൈ​വ​രി പു​ന​ർ​നി​ർ​മാ​ണം: കോ​ൺ​ഗ്ര​സ്​ പ്ര​തി​ഷേ​ധം പ​റ​ളി: സം​സ്ഥാ​ന​പാ​ത​യി​ൽ പ​റ​ളി പു​ഴ പാ​ല​ത്തി​െൻറ ത​ക​ർ​ന്ന കൈ​വ​രി​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത ക്ക്കെ​തി​രെ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു. കൈ​വ​രി നി​ർ​മി​ക്കു​ന്ന​തി​ൽ വ​ള​രെ...

ഭാഗ്യമിത്ര ഒരു കോടി ഒലവക്കോടിന് 

ഭാഗ്യമിത്ര ഒരു കോടി ഒലവക്കോടിന് 

  പാലക്കാട്സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ലോട്ടറി ഭാ​ഗ്യമിത്രയുടെ ആദ്യ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം പാലക്കാട്ടും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി പാലക്കാട് ന്യൂസ്റ്റാർ ലോട്ടറി...

സ്ഥാനാർഥിയാണ്, അനൗൺസറും 

സ്ഥാനാർഥിയാണ്, അനൗൺസറും 

സ്വതന്ത്ര സ്ഥാനാർഥിയായ നാസർ തിരഞ്ഞെടുപ്പ് അനൗൺസ്‌മെന്റ്‌ നടത്തുന്നുമണ്ണാർക്കാട്: നഗരസഭയിലെ ചന്തപ്പടി 23-ാം വാർഡിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി റെയിൻബോ നാസർ അനൗൺസ്‌മെന്റ് ചെയ്തുപോകുന്നതുകണ്ടാൽ ആരുമൊന്ന്‌ നോക്കിപ്പോകും. നാസറിനുവേണ്ടിത്തന്നെയാണ്...

Page 481 of 561 1 480 481 482 561