Friday, June 14, 2024

Latest Post

രാജ്ഭവനിലേക്ക് ഇലയാട പ്രയാണത്തിന്  തുടക്കമായി

ദില്ലിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇലയാടാ പ്രയാണം തുടങ്ങി

ദില്ലിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇലയാടാ പ്രയാണം തുടങ്ങിപാലക്കാട്: ദില്ലിയിലെ ഉറയുന്ന തണുപ്പിൽ സമരം നടത്തുന്ന കർഷകർക്ക് പിന്തുണ അറിയിച്ചു കൊണ്ട്HRDEM സംസ്ഥാന സെക്രട്ടറി സിറാജ്...

മെമ്പർഷിപ്പ് വിതരണവും ആനമൂളി ബ്രാഞ്ച് രൂപീകരണവും

മണ്ണാർക്കാട് മേഖല കമ്മിറ്റി തെങ്കര പഞ്ചായത്ത് ആനമൂളി ബ്രാഞ്ചിലേക്ക് പുതിയതായി വന്നവർക്ക് മെമ്പർഷിപ്പ് വിതരണവും ആനമൂളി ബ്രാഞ്ച് രൂപീകരണവും മണ്ണാർക്കാട് :എസ്ഡിപിഐ മണ്ണാർക്കാട് മേഖല പ്രസിഡന്റ് സമീർ...

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

പുതുവർഷ രാവിൽ കർഷകർക്ക് ഐക്യദാർഢ്യവുമായി യുവജനക്കൂട്ടായ്മ

പുതുവർഷ രാവിൽ കർഷകർക്കും പൗരത്വ പ്രക്ഷോഭകർക്കും ഐക്യദാർഢ്യവുമായി വിദ്യാർത്ഥി - യുവജനക്കൂട്ടായ്മ പാലക്കാട്: നീതിക്കായി പോരാടുന്ന കർഷകർക്കും പൗരത്വ പ്രക്ഷോഭകർക്കും ഐക്യദാർഢ്യവുമായി പാലക്കാട്ടെ വിദ്യാർത്ഥി യുവജനങ്ങൾ പുതുവത്സര...

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

വിജിലൻസ് ഓഫീസ് ആരംഭിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടും : ബി ജെ പി

വിജിലൻസ് ഓഫീസ് ആരംഭിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടും : ബി ജെ പി നഗരസഭയിൽ വിജിലൻസ് ഓഫീസ് ആരംഭിക്കാൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് നഗരസഭ...

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

ഊരുവിലക്ക് കൂടാതെ കുടുബാഗങ്ങൾക്കെതിരെയും കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ ഭീഷിണി

പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ബോധപൂർവ്വമല്ലാത്ത പിഴ് വ് സംഭവിച്ചതിന് അപ്രഖ്യാപിത ഊര് വിലക്ക് ഏർപ്പെടുത്തി കോൺഗ്രസ്സ് നേതൃത്വം' ഊരുവിലക്ക് കൂടാതെ കുടുബാഗങ്ങൾക്കെതിരെയും കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ ഭീഷിണി' കാവശ്ശേരി...

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

നവീകരിച്ച പ്രസ്സ് ക്ലബ് കെട്ടിടം ഉദ്ഘാടനം ജനവരി 3 ന്

നവീകരിച്ച പ്രസ്സ് ക്ലബ് കെട്ടിടം ഉദ്ഘാടനം ജനവരി 3 ന് പാലക്കാട്: പ്രസ്സ് ക്ലബിന്റെ നവീകരിച്ച കെട്ടിടം ജനവരി മൂന്നിന് രാവിലെ 11 ന് കേന്ദ്രമന്ത്രി വി...

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

സ്കൂളുകൾ തുറന്നു; കോളജുകൾ തിങ്കളാഴ്ച മുതൽ

പത്തുമാസത്തോളം നീണ്ട അനിശ്ചിതത്വങ്ങൾക്കുശേഷം സ്കൂളുകൾ തുറന്നു. 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ഇന്നു മുതൽ ക്ലാസുകൾ തുടങ്ങിയത്. വിദ്യാർഥികളുടെ ശരീരതാപനില അടക്കമുള്ളവ പരിശോധിച്ചാണ് ഇവരെ സ്കൂളുകളിൽ പ്രവേശിപ്പിച്ചത്....

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

പത്തുമാസത്തോളം നീണ്ട അനിശ്ചിതത്വങ്ങൾക്കുശേഷം സ്കൂളുകൾ തുറന്നു

പുതുവർഷ ദിനത്തിൽ  കോവിഡ്‌ മാനദണ്‌ഡങ്ങൾ പാലിച്ച്‌ എസ്‌എസ്‌എൽസി, പ്ലസ്‌ ടു ക്ലാസുകൾ തുടങ്ങി. ഒരേസമയം 50 ശതമാനം കുട്ടികളെയാണ്‌ സ്‌കുളിൽ പ്രവേശിപ്പിച്ചത്‌. കുട്ടികളുടെ താപനില അളന്നശേഷമാണ്‌ ക്ലാസുകളിലേക്ക്‌...

മാസങ്ങള്‍ നീണ്ട അവധിക്കു ശേഷം സ്കൂളുകൾ തുറന്നു

മാസങ്ങള്‍ നീണ്ട അവധിക്കു ശേഷം ഗവ.മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനികളെ കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കുന്നു.

വാളയാറിലെ മൃഗസംരക്ഷണ ചെക്പേ‍ാസ്റ്റിൽ കണക്കിൽപെടാത്ത പണം പിടികൂടി

വാളയാറിലെ മൃഗസംരക്ഷണ ചെക്പേ‍ാസ്റ്റിൽ കണക്കിൽപെടാത്ത പണം പിടികൂടി പാലക്കാട് ∙ വാളയാറിലെ മൃഗസംരക്ഷണ ചെക്പേ‍ാസ്റ്റിൽ വിജിലൻസ് സംഘം നടത്തിയ പരിശേ‍ാധനയിൽ കണക്കിൽപെടാത്ത 6,000 രൂപ കണ്ടെത്തി. സർക്കാരിനുള്ള...

ദുരഭിമാനക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ദുരഭിമാനക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി പാ​ല​ക്കാ​ട്: തേ​ങ്കു​റു​ശ്ശി ദു​ര​ഭി​മാ​ന​ക്കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച്​​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡി​സം​ബ​ർ 25നാ​ണ് ഇ​ല​മ​ന്ദം ആ​റു​മു​ഖ​െൻറ മ​ക​ൻ അ​നീ​ഷ് (അ​പ്പു 27) കു​ത്തേ​റ്റ്...

ദുരഭിമാനക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ദുരഭിമാനക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി കേ​സ്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം ലോ​ക്ക​ൽ പൊ​ലീ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​രു​ന്നുഅനീഷിനെ കൊലപ്പെടുത്തിയ സ്ഥലത്ത് പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നു പാ​ല​ക്കാ​ട്: തേ​ങ്കു​റു​ശ്ശി ദു​ര​ഭി​മാ​ന​ക്കൊ​ല​പാ​ത​ക​വു​മാ​യി...

കർഷക വിരുദ്ധ ബില്ലിനെതിരെ രാജ്യം ഒറ്റകെട്ടായി സമര രംഗത്തിറങ്ങണം – ഷാഫി പറമ്പില്‍

കർഷക വിരുദ്ധ ബില്ലിനെതിരെ രാജ്യം ഒറ്റകെട്ടായി സമര രംഗത്തിറങ്ങണം – ഷാഫി പറമ്പില്‍

മോദി സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ രാജ്യം ഒറ്റകെട്ടായി സമര രംഗത്തിറങ്ങണം - ഷാഫി പറമ്പില്‍ എംഎല്‍എ➖➖➖➖➖➖➖➖➖➖➖➖ആലത്തൂര്‍: കേന്ദ്ര സർക്കാരിന്റെ കർഷക കരിനിയമങ്ങൾക്കെതിരെ കർഷകർ നടത്തിവരുന്ന സമരങ്ങൾക്ക്...

മോഡി സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിനെതിരെ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു

മോഡി സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിനെതിരെ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു

കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് അടിയറവെച്ച മോഡീ സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിനെതിരെ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു പാലക്കാട്,പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് SDPI അത്തിക്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ...

ദുരഭിമാനക്കൊല:പ്രതികളുമായി പോലീസ് തെളിവെടുപ്പു നടത്തി

കുഴൽമന്ദം • തേങ്കുറുശ്ശിയിൽ അനീഷിന്റെ ദുരഭിമാനക്കൊലക്കേസിൽ പ്രതികളായ ഭാര്യാപിതാവ് പ്രഭുകുമാർ, ഭാര്യയുടെ അമ്മാവൻ സുരേഷ്കുമാർ എന്നിവരെ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാൻഡ്...

ഡൽഹിയിലെ കർഷകസമരത്തിന്രു ഐക്യദാർഢ്യവുമായി ഒരു കർഷകനാടകം ‘

ഡൽഹിയിലെ കർഷകസമരത്തിന്രു ഐക്യദാർഢ്യവുമായി ഒരു കർഷകനാടകം ‘

ഡൽഹിയിലെ കർഷകസമരത്തിന്രു ഐക്യദാർഢ്യവുമായി ഒരു കർഷകനാടകം 'പാലക്കാട്:ഇരുട്ട് വീണ പാടശേഖരങ്ങൾക്ക് നടുക്ക് ഉയർന്നു കേൾക്കുന്ന മുദ്രാവാക്യം. പാളത്തൊപ്പിയും ഒറ്റത്തോർത്തുമുടുത്ത്, കൃഷിഭൂമിയുടെ ഹൃദയം തൊട്ടറിഞ്ഞ കരിയും നുകവും പേറി...

Page 455 of 561 1 454 455 456 561