Friday, June 14, 2024

Latest Post

ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍

ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍

സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍; തുറന്നടിച്ച് മേജര്‍ രവി പാലക്കാട്‌.ബിജെപിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന സംവിധായകനും നടനുമായ മേജര്‍ രവി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ...

നെ​ല്ലി​യാ​മ്പതിയിലേക്ക്  സ​ഞ്ചാ​രി​ക​ളു​ടെ വൻ തിരക്ക്

നെ​ല്ലി​യാ​മ്പ​തി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല

നെ​ല്ലി​യാ​മ്പ​തി: അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​സം​വി​ധാ​ന​ങ്ങ​ൾ പേ​രി​നു​മാ​ത്രം. സീ​താ​ർ​കു​ണ്ട്, കാ​ര​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ മ​രി​ച്ച​ത് മൂ​ന്നു പേരാ​ണ്. അ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നു​ള്ള സം​വി​ധാ​ന​മെ​ന്ന പേ​രി​ൽ...

കുഞ്ചന്‍പുരസ്‌കാരം മണലൂര്‍ ഗോപിനാഥിന്

കുഞ്ചന്‍പുരസ്‌കാരം മണലൂര്‍ ഗോപിനാഥിന്

കുഞ്ചന്‍പുരസ്‌കാരം മണലൂര്‍ ഗോപിനാഥിന്പാലക്കാട്: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലെ 2020 വര്‍ഷത്തെ കുഞ്ചന്‍അവാര്‍ഡ് മണലൂര്‍ ഗോപിനാഥിന്. തൃശൂര്‍ കാഞ്ഞാണി സ്വദേശിയായ...

കലക്ടറായി ജോഷി മൃണ്‍മയി ശശാങ്ക് നാളെ ചുതലയേൽക്കും

കലക്ടറായി ജോഷി മൃണ്‍മയി ശശാങ്ക് നാളെ ചുതലയേൽക്കും

പാലക്കാട് ജില്ലാ കലക്ടറായി ജോഷി മൃണ്‍മയി ശശാങ്ക് നാളെ ചുതലയേൽക്കും പാലക്കാട് ജില്ലാ കലക്ടറായി ജോഷി മൃണ്‍മയി ശശാങ്ക് നാളെ (ജനുവരി 21 ന്) രാവിലെ 10-ന്...

ഇടതു പക്ഷ ഗവണ്മെന്റ് നെ ശക്തി പെടുത്തുക കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

ഇടതു പക്ഷ ഗവണ്മെന്റ് നെ ശക്തി പെടുത്തുക കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

സർക്കാർ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങളോടൊപ്പം ജനപക്ഷ നയങ്ങൾ നടപ്പിലാക്കുന്ന ഇടതു പക്ഷ ഗവണ്മെന്റ് നെ ശക്തി പെടുത്തുക കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ………. കേരള ഗസറ്റഡ് ഓഫീസർസ്...

റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം 23ന്

റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം 23ന്

റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം 23ന് മുഖ്യമന്ത്രി നിര്‍വഹിക്കും ആര്‍.ബി.ഡി.സി.കെ മുഖേന നടപ്പാക്കുന്ന ജില്ലയിലെ അകത്തേത്തറ-നടക്കാവ്, വാടാനംകുറുശ്ശി മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം ജനുവരി...

വാളയാര്‍ പീഡനക്കേസ്; ഹൈക്കോടതി വിധി ഇന്ന്

വാളയാര്‍ കേസ്: കോടതിയില്‍ ഹാജരായ രണ്ട് പ്രതികള്‍ റിമാന്‍ഡിൽ

വാളയാര്‍ കേസ്: കോടതിയില്‍ ഹാജരായ രണ്ട് പ്രതികള്‍ റിമാന്‍ഡില്‍, തുടരന്വേഷണത്തിന് അപേക്ഷ നൽകി പാലക്കാട്: വാളയാർ കേസിലെ രണ്ട് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഷിബു,...

റെയിൽവേയെ സ്വകാര്യവൽക്കരണം: ഏക ദിന നിരാഹാര സത്യാഗ്രഹം

റെയിൽവേയെ സ്വകാര്യവൽക്കരണം: ഏക ദിന നിരാഹാര സത്യാഗ്രഹം

ഇന്ത്യൻ റെയിൽവേയെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വിവിധ തൊഴിലാളി സംഘടനകളുടെ ഐക്യവേദിയായ സി സി ആർ ടി യുവിന്റെ നേതൃത്വത്തിൽ ബുധനാഴ്ച പാലക്കാട്‌ റെയിൽവേ ഡിവിഷൻ...

വാളയാർ കേസ് : സ്വാഗതസംഘം രൂപീകരിച്ചു

വാളയാർ കേസ് : സ്വാഗതസംഘം രൂപീകരിച്ചു

വാളയാർ കേസ്: നീതിയാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മയുടെ നേതൃത്വത്തിൽ ജനുവരി 26ന് പാലക്കാട് ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തിന്റെസ്വാഗതസംഘം രൂപീകരണ യോഗത്തിൽ പങ്കെടുത്തപ്പോൾ…

നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ

നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ

നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ പ്ര​തി സ​തീ​ഷ് അ​ഗ​ളി: ത​മി​ഴ്നാ​ട് ത​ടാ​കം പൊ​ലീ​സ്​ സ്​​​റ്റേ​ഷ​നി​ൽ ക​ഞ്ചാ​വ് കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ഗ​ളി സ്വ​ദേ​ശി പി​ടി​യി​ൽ....

നോർത്ത് മണ്ഡലം കോൺഗ്രസ് കൺവെൻഷൻ നടത്തി

നോർത്ത് മണ്ഡലം കോൺഗ്രസ് കൺവെൻഷൻ നടത്തി

പാലക്കാട് നോർത്ത് മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശീ സി.വി സതീഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുത്തൂർ രാമകൃഷ്ണൻ, INTUC ജില്ലാ പ്രസിഡന്റ്...

വാർഡിന്റെ നന്മക്കായ് ഒരുമിച്ച് കൗൺസിലർമാർ

വാർഡിന്റെ നന്മക്കായ് ഒരുമിച്ച് കൗൺസിലർമാർ

പാലക്കാട്: രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് വാർഡിന്റെ ക്ഷേമത്തിനായ് ഒരുമിച്ച് 32,35 വാർഡുകളിലെ കൗൺസിലർമാരായ എം.സുലൈമാനും എ.കൃഷ്ണനും. രണ്ടു വാർഡുകളുടെയും അതിർത്തി പ്രദേശമായ അനുഗ്രഹ കോളനിയിലെ വികസന കാര്യങ്ങളിലാണ്...

മിനിലോറി മറിഞ്ഞ്‌ രണ്ടുപേർക്ക് പരിക്ക്.

മിനിലോറി മറിഞ്ഞ്‌ രണ്ടുപേർക്ക് പരിക്ക്.

തിരുവിഴാംകുന്ന്: തിരുവിഴാംകുന്ന് -കോട്ടോപ്പാടം റോഡിലെ കൊന്നാരം പാലത്തിനുസമീപം മിനിലോറി മറിഞ്ഞ്‌ രണ്ടുപേർക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നാണ് അപകടം. തിരുവിഴാംകുന്ന് തോണൂരാൻ വീട്ടിൽ റിയാസുദ്ദീൻ (36), നാട്ടുകൽ...

പാലക്കാട്​ ശശികലക്കൊപ്പം സന്ദീപ്​ വാര്യരും

പാലക്കാട്​ ശശികലക്കൊപ്പം സന്ദീപ്​ വാര്യരും

പാ​ല​ക്കാ​ട്​: പാ​ല​ക്കാ​ട്​ നിയോജക മണ്ഡലത്തി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി ഹി​ന്ദു ​െഎ​ക്യ​വേ​ദി നേ​താ​വ്​ കെ.​പി. ശ​ശി​ക​ല​ക്കൊ​പ്പം പാ​ർ​ട്ടി വക്​താവ്​ സ​ന്ദീ​പ്​ വാ​ര്യ​രു​ടെ പേ​രും. ഡി​സം​ബ​ർ അ​വ​സാ​നം സം​സ്ഥാ​ന നേ​തൃ​ത്വം...

ഒലവക്കോട് നിന്നും കാണ്മാനില്ല.

ഒലവക്കോട് നിന്നും കാണ്മാനില്ല.

പാലക്കാട്‌ ഒലവക്കോട് താമസിക്കുന്ന ഗോകുൽ നെ 19-01-2021 രാവിലെ 11.00 മണിമുതൽ കാണ്മാനില്ല. ഇയാൾ പുത്തൂർ ഉള്ള മെഡിക്കൽ ഷോപ്പിലെ ജീവനക്കാരൻ ആണ്. ഇയാളെ കുറിച്ച് എന്തെങ്കിലും...

ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവൃത്തിയില്‍ കാണുന്നില്ല ; വാളയാറില്‍ മുഖ്യമന്ത്രിക്കെതിരെ മാതാപിതാക്കള്‍

വാളയാർ കേസിൽ പ്രത്യേക അന്വേഷണ സംഘം: നിശാന്തിനി ഐ.പി.എസ് മേൽനോട്ടം വഹിക്കും

വാളയാർ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നിശാന്തിനി ഐപിഎസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. പാലക്കാട് ക്രൈംബ്രാഞ്ച് എസ്‍പി എ.എസ് രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവർ...

Page 436 of 561 1 435 436 437 561