Saturday, June 15, 2024

Latest Post

യൂത്ത് കോൺഗ്രസ് ഏകദിന ഉപവാസം നാളെ

യൂത്ത് കോൺഗ്രസ് ഏകദിന ഉപവാസം നാളെ

പാലക്കാട്‌.ഇന്ത്യാ രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ അതിർത്തിയിൽ കർഷകർ സമരം ശക്തമാക്കി കൊണ്ടിരിക്കുമ്പോഴാണ് റിപ്പബ്ലിക്ക് ദിനം കടന്നു പോവുന്നത്.. രാജ്യത്തിന്റെ പട്ടിണി മാറ്റുന്ന കർഷകർക്ക് പിന്തുണ നൽകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

ട്രാക്ടർ മാർച്ച്‌ നാളെ ജില്ലയും ഒരുങ്ങി

ട്രാക്ടർ മാർച്ച്‌ നാളെ ജില്ലയും ഒരുങ്ങി പാലക്കാട്‌‘ഡൽഹി ചലോ’ പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ലിക്‌ ദിനത്തിൽ അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–- ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ഡൽഹിയിൽ കർഷകർ...

അന്താരാഷ്ട്ര ചലച്ചിത്രോത്സവം പാലക്കാട് മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ

അന്താരാഷ്ട്ര ചലച്ചിത്രോത്സവം പാലക്കാട് മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ

അന്താരാഷ്ട്ര ചലച്ചിത്രോത്സവം പാലക്കാട് മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ 25 മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവംമാർച്ച് ഒന്ന് മുതൽ അഞ്ച് വരെ പാലക്കാട് ജില്ലയിൽ നടക്കും. ചലച്ചിത്രോത്സവത്തിന്റെ...

പട്ടാമ്പിയിൽ ഇടതുപക്ഷത്തിന് പിന്തുണ നൽകുമെന്ന് വി ഫോർ പട്ടാമ്പി കൂട്ടായ്മ

പട്ടാമ്പിയിൽ ഇടതുപക്ഷത്തിന് പിന്തുണ നൽകുമെന്ന് വി ഫോർ പട്ടാമ്പി കൂട്ടായ്മ

നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ ഇടതുപക്ഷത്തിന് പരസ്യ പിന്തുണ നൽകുമെന്ന് വി ഫോർ പട്ടാമ്പി കൂട്ടായ്മ നേതാവ് ടി.പി ഷാജി പട്ടാമ്പിയിൽ പറഞ്ഞു.

മലമ്പുഴയിൽ കൃഷ്ണകുമാർ, പാലക്കാട് സന്ദീപ് വാര്യർ

മലമ്പുഴയിൽ കൃഷ്ണകുമാർ, പാലക്കാട് സന്ദീപ് വാര്യർ

സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ നഗരസഭാ ഉപാധ്യക്ഷനുമായ സി. കൃഷ്ണകുമാറിനെ പാലക്കാട് മത്സരിപ്പിക്കാനാണ് ആലോചിച്ചതെങ്കിലും മലമ്പുഴയില്‍ മത്സരിക്കാനാണ് അദ്ദേഹത്തിന് താത്പര്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മലമ്പുഴ, അകത്തേത്തറ, മുണ്ടൂര്‍...

മേൽവിലാസം തേടി’ചെറുകഥാ സമാഹാരംപ്രകാശനം ചെയ്തു

മേൽവിലാസം തേടി’ചെറുകഥാ സമാഹാരംപ്രകാശനം ചെയ്തു

മേൽവിലാസം തേടി'ചെറുകഥാ സമാഹാരംപ്രകാശനം ചെയ്തുമുണ്ടൂർ എൻ.പി പബ്ലിക്കേഷൻസിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചഅജീഷ് മുണ്ടൂരിന്റെ ചെറുകഥാ സമാഹാരം'മേൽവിലാസം തേടി'സാഹിത്യകാരൻ മുണ്ടൂർസേതുമാധവൻ പ്രകാശനം ചെയ്തു.നിമിഷങ്ങള്‍ കൊണ്ട്കവിതകളുംകഥകളുമെഴുതുകയാണ് കലാ പ്രവർത്തകനായ അജീഷ്.നോവലായും കഥയായുംഇതിനു...

ദേശീയ ബാലിക ദിനം ആചരിച്ചു

ദേശീയ ബാലിക ദിനം ആചരിച്ചു

ദേശീയ ബാലിക ദിനം ആചരിച്ചു.പാലക്കാട്:പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനോടൊപ്പം , പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ സുകന്യ...

ഗണിത പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ ഇനി ഓരോ വീടും ഗണിതമയം.

ഗണിത പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ ഇനി ഓരോ വീടും ഗണിതമയം.

ഗണിത പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ ഇനി ഓരോ വീടും ഗണിതമയം.  കല്ലടിക്കോട്:ഗണിത പഠനം എളുപ്പമാക്കാൻ പുതുവഴികള്‍ തേടുകയാണ് കരിമ്പ ഗവ. യു.പി സ്‌കൂള്‍. കണക്കിനെ കുട്ടികള്‍ ഭയക്കുന്ന രീതി മാറ്റിയെടുക്കുകയാണ് ലക്ഷ്യം. സമഗ്ര...

വടക്കഞ്ചേരി മേൽപ്പാലം: ടാറിങ് തുടങ്ങി

വടക്കഞ്ചേരി മേൽപ്പാലം: ടാറിങ് തുടങ്ങി

വടക്കഞ്ചേരി: വടക്കഞ്ചേരി -മണ്ണുത്തി ആറുവരിപ്പാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന വടക്കഞ്ചേരി മേൽപ്പാലത്തിലൂടെയുള്ള യാത്രയ്ക്ക് ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല. അവസാനഘട്ട ജോലിയായ ടാറിങ് തുടങ്ങി. 20 ദിവസത്തിനുള്ളിൽ...

സിഐടിയു നേതൃത്വത്തിൽ  പ്രചാരണജാഥകൾക്ക്‌ ഉജ്വല സ്വീകരണം.

സിഐടിയു നേതൃത്വത്തിൽ പ്രചാരണജാഥകൾക്ക്‌ ഉജ്വല സ്വീകരണം.

കേന്ദ്രസർക്കാരിന്റെ തൊഴിലാളി–-ജനവിരുദ്ധ നടപടിക്കെതിരെ സിഐടിയു നേതൃത്വത്തിൽ മേഖലാ പ്രചാരണജാഥകൾക്ക്‌ ശനിയാഴ്‌ച വിവിധ കേന്ദ്രങ്ങളിൽ ഉജ്വല സ്വീകരണം.  രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ ജാഥ. സിഐടിയു ജില്ലാ പ്രസിഡന്റ് പി...

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കലാകാരൻമാർ തെരുവിൽ

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കലാകാരൻമാർ തെരുവിൽ

കലയും കൈക്കോട്ടും കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കലാകാരൻമാർ തെരുവിൽ പാലക്കാട്‌ : കലയും കൈക്കോട്ടും എന്ന തലക്കെട്ടിൽ തനിമ കലാസാഹിത്യ വേദി പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച...

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ125 മത് ജന്മദിനം

നാഷണൽ പേട്രിയോട്ടിക്ക് ഫോറം ജില്ലാ കമ്മിറ്റിയുടെ ആദി മുഖ്യത്തിൽ " ദേശരക്ഷാദിന "മായി ആചരിച്ചു.      സുഭാഷ് ചന്ദ്രബോസിന്റെ ജീവചരിത്രം ഭാവി തലമുറയ്ക്ക് ഉതകുന്ന രീതിയിൽ...

ഗവ.മോയന്‍ സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍ 100 ദിവസത്തിനകം പൂര്‍ത്തിയാക്കണം

ഗവ.മോയന്‍ സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍ 100 ദിവസത്തിനകം പൂര്‍ത്തിയാക്കണം

ഗവ.മോയന്‍ സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍ 100 ദിവസത്തിനകം പൂര്‍ത്തിയാക്കണം: ബാലാവകാശ കമ്മീഷന്‍പാലക്കാട് ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നവീകരണത്തിന്റെ ഭാഗമായുള്ള ഡിജിറ്റലൈസേഷന്‍ നൂറു ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്ന്...

റിപ്പബ്ലിക് ദിനം:  മന്ത്രി  കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തും പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല

റിപ്പബ്ലിക് ദിനം: മന്ത്രി കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തും പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല

റിപ്പബ്ലിക് ദിനം: ജില്ലയില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തുംപൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല രാജ്യത്തെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി കോട്ടമൈതാനത്ത്...

പതിനായിരം കോടിയുടെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കും:  പിണറായി വിജയന്‍

പതിനായിരം കോടിയുടെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കും: പിണറായി വിജയന്‍

സംസ്ഥാനത്ത് പതിനായിരം കോടിയുടെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍സംസ്ഥാനത്ത് പതിനായിരം കോടിയുടെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍.ബി.ഡി.സി.കെ മുഖേന...

ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവൃത്തിയില്‍ കാണുന്നില്ല ; വാളയാറില്‍ മുഖ്യമന്ത്രിക്കെതിരെ മാതാപിതാക്കള്‍

വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച തുടരന്വേഷണ അപേക്ഷ പാലക്കാട് പോക്‌സോ കോടതി ജഡ്ജി എസ് മുരളീകൃഷ്ണ അംഗീകരിക്കുകയായിരുന്നു. പാലക്കാട്: വാളയാറില്‍...

Page 433 of 561 1 432 433 434 561