Saturday, June 15, 2024

Latest Post

ബീവറേജസ് കോർപ്പറേഷനിൽ സ്റ്റാഫ് പാറ്റേണും സ്പെഷ്യൽ റൂളും നടപ്പിലാക്കണമെന്ന് KSBCEC

ബീവറേജസ് കോർപ്പറേഷനിൽ സ്റ്റാഫ് പാറ്റേണും സ്പെഷ്യൽ റൂളും നടപ്പിലാക്കണമെന്ന് KSBCEC….KSBC യിൽ സ്പെഷൽ റൂൾ നടപ്പിലാക്കി സ്റ്റാഫ് പാറ്റേൺ നടപ്പിലാക്കണമെന്ന് ബീ വ റേജസ് കോർപ്പറേഷൻ എംപ്ലോയിസ്കോൺഗ്രസ്...

കർഷകസമരത്തിന് ഐക്യദാർഢ്യം : കുത്തനൂർ മണ്ഡലം കർഷക കോൺഗ്രസിൻെറ ട്രാക്ടർ റാലി

കർഷകസമരത്തിന് ഐക്യദാർഢ്യം : കുത്തനൂർ മണ്ഡലം കർഷക കോൺഗ്രസിൻെറ ട്രാക്ടർ റാലി

ഡൽഹിയിൽ കർഷകരുടെ നേതൃതത്തിൽ നടക്കുന്ന ഐതിഹാസമായ കർഷകസമരത്തിൽ ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കുത്തനൂർ മണ്ഡലം കർഷക കോൺഗ്രസിൻറെ നേതൃത്വത്തിൽ ഐക്യദാർഢ്യ ട്രാക്ടർ റാലി തോലനൂരിൽ നിന്നും ആരംഭിച്ചു മുൻ...

കായിക താരങ്ങൾക്ക്മെഡിക്കൽ സഹായവുമായി ആയുര്‍വേദ റിസര്‍ച്ച് സെൽ

കായിക താരങ്ങൾക്ക്മെഡിക്കൽ സഹായവുമായി ആയുര്‍വേദ റിസര്‍ച്ച് സെൽ

കായിക താരങ്ങൾക്ക്മെഡിക്കൽ സഹായവുമായിസ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെൽപാലക്കാട്:ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലാ  അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കായിക താരങ്ങള്‍ക്കായി ആയുര്‍വേദ മെഡിക്കല്‍...

കാർഷിക ബില്ല് കത്തിച്ചു

കാർഷിക ബില്ല് കത്തിച്ചു

സർക്കാരിന്റെ ജനദ്രോഹ കാർഷിക ബില്ലിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭ്യമുഖ്യത്തിൽ 3/2/2021ന് നടന്ന പ്രേധിഷേതത്തിൽ ബില്ലിന്റെകോപ്പി INTUC ജില്ല പ്രസിഡന്റ്‌ ശ ചീങ്ങന്നൂർ മനോജിന്റെ നേതൃത്വത്തിൽസംയുക്ത ട്രേഡ് യൂണിയൻ...

കർഷക സമരംഎന്തിന്?ആർക്കുവേണ്ടി?

കർഷക സമരംഎന്തിന്?ആർക്കുവേണ്ടി?

കർഷക സമരംഎന്തിന്?ആർക്കുവേണ്ടി? -സമദ് കല്ലടിക്കോട്ഡൽഹിയിലെ കൊടും ശൈത്യത്തിൽ കർഷക സമരം തുടങ്ങിയിട്ട് രണ്ടുമാസം പിന്നിട്ടു.സ്വാതന്ത്ര്യ സമരം പോലെ തീക്ഷ്ണവും നിർണായകവുമാണ് ഈ ഐതിഹാസിക സമരം.ലോകം തന്നെ ഒറ്റുനോക്കുന്ന ഒന്നായി...

എല്ലാവർക്കും ഭക്ഷണമെന്നത് ഭരണകൂടങ്ങളുടെ ഔദാര്യമൊ ക്ഷേമപദ്ധതിയൊ അല്ല

എല്ലാവർക്കും ഭക്ഷണമെന്നത് ഭരണകൂടങ്ങളുടെ ഔദാര്യമൊ ക്ഷേമപദ്ധതിയൊ അല്ല

എല്ലാവർക്കും ഭക്ഷണമെന്നത് ഭരണകൂടങ്ങളുടെ ഔദാര്യമൊ ക്ഷേമപദ്ധതിയൊ അല്ലന്ന് സംസ്ഥാന ഭക്ഷ്യമ്മീഷൻ ചെയർമാൻ Kv മോഹൻകുമാർ IAS ' പോഷകസമൃദ്ധമായ ഭക്ഷണമെന്നത് അവകാശമാന്നെന്നും Kv മോഹൻകുമാർ ' സംസ്ഥാന...

ജെ സി ഐ ദേശീയോദ്ഗ്രഥന ദിനാഘോഷം നടത്തി

ജെ സി ഐ ദേശീയോദ്ഗ്രഥന ദിനാഘോഷം നടത്തി

പാലക്കാട്:വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കായികം, സംസ്‌കാരം എന്നീ മേഖലകള്‍ക്ക് ഉയര്‍ന്ന പരിഗണന നല്‍കി  യുവജനക്ഷമ പരിപാടികള്‍ ആവിഷ്‌കരിക്കരിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായിജെ സി ഐ ദേശീയോദ്ഗ്രഥന ദിനാഘോഷ പരിപാടികൾനടത്തി.എയ്സ് കോളേജ്,...

സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ വൈദ്യുതി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്ന്.

സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ വൈദ്യുതി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്ന്. വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാറിൻ്റെ നടപടികളിൽ പ്രതിക്ഷേധിച്ചും, പൊതുമേഖല കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഒരു രൂപ...

മുൻ കോൺ. പഞ്ചായത്തംഗം അടക്കം 30പേർ സിപിഐ എമ്മിനൊപ്പം

മുൻ കോൺ. പഞ്ചായത്തംഗം അടക്കം 30പേർ സിപിഐ എമ്മിനൊപ്പം

പാലക്കാട് പിരായിരിയിൽ കോൺഗ്രസ് മുൻ പഞ്ചായത്തംഗം ടി രാധാകൃഷ്ണൻ, പിരായിരി മണ്ഡലം വൈസ് പ്രസിഡന്റ് എ ജയകൃഷ്ണൻ, ലീഗ്‌ പ്രവർത്തകരായ ഷെഫീക്ക്‌, മുനീർ ഉൾപ്പെടെ മുപ്പതോളം പേർ കോൺഗ്രസ്...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

റെയിൽവേയെ അവ​ഗണിച്ചു: ഡിആര്‍ഇയു

പാലക്കാട്‍കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ റെയിൽവേയുടെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതികളൊന്നുമില്ലെന്ന് ഡിആർഇയു സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. റെയിൽവേയെ സംബന്ധിച്ച് നിരാശാജനകമായ ബജറ്റാണ്. അടുത്ത വർഷത്തെ പദ്ധതി അടങ്കൽ 2.15...

മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

രാ​ത്രി ബൈ​ക്കി​ലെ​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ

പാ​ല​ക്കാ​ട് : പാ​ല​ക്കാ​ട് ടൗ​ണി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി തി​രി​ച്ചു പോ​വു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ബൈ​ക്കി​ലെ​ത്തി​യ ഇ​രു​വ​ർ സം​ഘം ആ​ക്ര​മി​ച്ച് നാ​ലു പ​വ​ൻ സ്വ​ർ​ണ്ണ​മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ച്ച ചെ​യ്ത...

വാഹനങ്ങളുടെ ഇ -ലേലം: അവകാശം 30 ദിവസത്തിനകം ഉന്നയിക്കണം

വാഹനങ്ങളുടെ ഇ -ലേലം: അവകാശം 30 ദിവസത്തിനകം ഉന്നയിക്കണംപാലക്കാട് ടൗണ്‍ സൗത്ത്,   ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ്,  പാലക്കാട് ടൗണ്‍ നോര്‍ത്ത്,  പാലക്കാട് കസബ,  വാളയാര്‍, മലമ്പുഴ,...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുകള്‍: കൂടിക്കാഴ്ച ആറിന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പാലക്കാടുള്ള സ്വകാര്യ സ്ഥാപനത്തിലെ ഒഴിവുകള്‍ നികത്തുന്നതിന് കോവിഡ്-19 പ്രോട്ടോക്കോളിന് വിധേയമായി ഫെബ്രുവരി ആറിന് കൂടിക്കാഴ്ച നടത്തുന്നു. ജൂനിയര്‍ സെയില്‍സ്...

മെഡിക്കല്‍ കോളേജ് കോവിഡ് ഒ.പി ഇന്നുമുതല്‍ കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കും

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഒ.പി  ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവില്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന കോവിഡ് ഒ.പി, സ്വാബ് കലക്ഷന്‍ എന്നിവ കഞ്ചിക്കോട് സി.എഫ്.എല്‍.ടി.സിയായി പ്രവര്‍ത്തിക്കുന്ന കിന്‍ഫ്രയിലേക്ക് ഇന്നുമുതല്‍ (ഫെബ്രുവരി...

രാഷ്ട്രപതി പുരസ്കാരം: നാസറിനെ എം.എസ്.എസ് ആദരിച്ചു

രാഷ്ട്രപതി പുരസ്കാരം: നാസറിനെ എം.എസ്.എസ് ആദരിച്ചു

പാലക്കാട്:അഗ്നിരക്ഷാ സേനയിൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്‌ട്രപതി പുരസ്കാരം കൈവരിച്ച് നാടിൻ്റെ അഭിമാനമായ മണ്ണാർക്കാട് ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷനിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ അലനല്ലൂർ സ്വദേശി പി.നാസറിന്...

മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

പാ​ല​ക്കാ​ട്: നെ​ല്ലാ​യ​യി​ൽ മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. പ​ള്ളി​പ്പ​ടി സ്വ​ദേ​ശി ബാ​പ്പൂ​ട്ടി​ഹാ​ജി (68) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ മ​ക​ൻ അ​ഫ്സ​ലി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ...

Page 426 of 561 1 425 426 427 561