Saturday, June 15, 2024

Latest Post

പാലക്കാടിന് നിരാശ സമ്മാനിച്ച ബജറ്റ്

ജില്ലാ പൈതൃക മ്യൂസിയം ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും

പാലക്കാട് ജില്ലാ പൈതൃക മ്യൂസിയം ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി ഇന്ന് നിര്‍വഹിക്കുംസജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പാലക്കാട് ജില്ലാ പൈതൃക മ്യൂസിയം ഉദ്ഘാടനം തുറമുഖം മുഖം -പുരാവസ്തു -...

ആക്ഷന്‍ കൗണ്‍സില്‍  കാല്‍നട പ്രചരണജാഥ നടത്തി

ആക്ഷന്‍ കൗണ്‍സില്‍ കാല്‍നട പ്രചരണജാഥ നടത്തി

ആക്ഷന്‍ കൗണ്‍സില്‍-സമരസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാരുടെയുംഅദ്ധ്യാപകരുടെയും പ്രാദേശിക കാല്‍നട പ്രചരണജാഥ സി.ഐ.ടി.യു ജില്ലാസെക്രട്ടറി എം.എം.ഹംസ ഉദ്ഘാടനം ചെയ്യുന്നു

വാളയാർ: പെൺകുട്ടികളുടെ അമ്മക്കും ഗോമതിക്കും ഐക്യദാർഢ്യവുമായി ഫ്രറ്റേണിറ്റി

വാളയാർ: പെൺകുട്ടികളുടെ അമ്മക്കും ഗോമതിക്കും ഐക്യദാർഢ്യവുമായി ഫ്രറ്റേണിറ്റി

വാളയാർ: പെൺകുട്ടികളുടെ അമ്മക്കും ഗോമതിക്കും ഐക്യദാർഢ്യവുമായി ഫ്രറ്റേണിറ്റി പാലക്കാട്: വാളയാർ സഹോദരിമാർക്ക് നീതി ലഭ്യമാക്കണമെന്നും കേസ് അന്വേഷണത്തിലൂടെ കുറ്റക്കാരെ സംരക്ഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും 5 ദിവസമായി പാലക്കാട്...

കേന്ദ്ര സർക്കാറിനനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാർ :കർഷകസംരക്ഷണ സമിതി

മനുഷ്യനും കൃഷിക്കും ദോഷകരമാവുന്ന വിധത്തിൽ പരിസ്ഥിതി ലോല പ്രദേശവ്യാപ്തി വർദ്ധിപ്പിക്കാനുള്ള കേന്ദ്രനയത്തിന് പിന്തുണ നൽകിയത് സംസ്ഥാന സർക്കാർ നിലപാടാണെന്ന് കർഷകസംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് Ad '...

പഞ്ചായത്ത് ജീവനക്കാരുടെ പണിമുടക്ക് അവകാശത്തിനൊപ്പം ആത്മാഭിമാനം സംരക്ഷിക്കാനും

പഞ്ചായത്ത് ജീവനക്കാരുടെ പണിമുടക്ക് അവകാശത്തിനൊപ്പം ആത്മാഭിമാനം സംരക്ഷിക്കാനും.. കെ. പി. ഇ. ഒ.. സംസ്ഥാനത്ത് പഞ്ചായത്ത് ജീവനക്കാർ ഇന്ന് പണിമുടക്കുന്നത് മുഴുവൻ ജീവനക്കാർക്കും അർഹമായ ശമ്പളപരിഷ്കരണം ലഭിക്കുന്നതിനൊപ്പം...

പെട്രോൾ-ഡീസൽ വില വർദ്ധന: CITU  പോസ്റ്റാഫീസ് ധർണ്ണ നടത്തി

പെട്രോൾ-ഡീസൽ വില വർദ്ധന: CITU പോസ്റ്റാഫീസ് ധർണ്ണ നടത്തി

പെട്രോൾ-ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച്ആട്ടോ - ടാക്സി, ടെംമ്പോ ഡ്രൈവേഴ്സ് യൂണിയൻ (CITU) പാലക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിസി.ഐ.ടി.യു.ജില്ലാ...

പോപുലർ ഫ്രണ്ട് പാലക്കാട്‌ ഡിവിഷൻ വാഹന പ്രചാരണ ജാഥ

പോപുലർ ഫ്രണ്ട് പാലക്കാട്‌ ഡിവിഷൻ വാഹന പ്രചാരണ ജാഥ

പാലക്കാട്.രാജ്യത്തിനായി പോപുലർ ഫ്രണ്ടിനൊപ്പംഎന്ന സന്ദേശം ഉയർത്തി പിടിച്ചുകൊണ്ട്*ജനുവരി 17 മുതൽ ഫെബ്രുവരി 17 വരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിനിന്റെ ഭാഗമായിപോപുലർ ഫ്രണ്ട്...

ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ക്കുന്ന പാലക്കാട് സ്വദേശി അ​റ​സ്റ്റി​ല്‍

ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ക്കുന്ന പാലക്കാട് സ്വദേശി അ​റ​സ്റ്റി​ല്‍

ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍. പാ​ല​ക്കാ​ട് ചോ​ക്കാ​ട് ചാ​ലു​വ​ര​മ്പ് സ്വ​ദേ​ശി ഷ​റ​ഫു​ദ്ദീ​ന്‍(39)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​റ​ണാ​കു​ളം റൂ​റ​ല്‍ പോ​ലീ​സാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വി​ശാ​ഖ​പ്പ​ട്ട​ണ​ത്തി​ലെ...

വാളയാർ കേസിൽ ‘അരിവാൾപാർട്ടി’ക്കാരെ : സംരക്ഷിക്കാൻ ശ്രമമെന്ന് രമേശ് ചെന്നിത്തല

പാലക്കാട്: വാളയാർ കേസിൽ ‘അരിവാൾപ്പാർട്ടി’ക്കാരെ സംരക്ഷിക്കാനാണ് സർക്കാരും പോലീസും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വാളയാറിലെ അമ്മമാർ പാലക്കാട്ട് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് പിന്തുണയുമായി സമരപ്പന്തലിലെത്തിയതായിരുന്നു അദ്ദേഹം....

രാജ്യത്ത് സങ്കരവൈദ്യം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ആരോഗ്യമേഖലയെ തകർക്കും

ത സങ്കരവൈദ്യം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് 1MA സംസ്ഥാന കമ്മിറ്റി അംഗം Dr CK ചന്ദ്രശേഖരൻ ' ഒരു രാജ്യവും നടപ്പിലാക്കാത്ത...

തയ്യൽ തൊഴിലാളി ഫെബ്രുവരി 11 ന് കലട്രേറ്റിന് മുമ്പിൽ സമരം

തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ ഫെബ്രുവരി 11 ന് കലട്രേറ്റിന് മുമ്പിൽ സമരം നടത്തുമെന്ന് AKTA ജില്ല സെക്രട്ടറി C ബാലസുബ്രഹ്മണ്യൻ' തൊഴിലാളി...

ജില്ല പി എസ് സി ഓഫീസറെ യുവമോർച്ച ഉപരോധിച്ചു.

ജില്ല പി എസ് സി ഓഫീസറെ യുവമോർച്ച ഉപരോധിച്ചു.

സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും യുവജനവഞ്ചനക്കെതിരെയും പാലക്കാട് ജില്ല പി എസ് സി ഓഫീസറെ യുവമോർച്ചഉപരോധിച്ചു.യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ  EP നന്ദകുമാർ ജില്ല അധ്യക്ഷൻപ്രശാന്ത്ശിവൻ ജില്ല...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

നെല്ലിന്റെ കയറ്റു കൂലികര്‍ഷരില്‍ നിന്ന് ഈടാക്കരുത്: വിവിധ കര്‍ഷക സംഘടനകള്‍

പാലക്കാട്: കര്‍ഷകരില്‍ നിന്ന് നെല്ലിന്റെ കയറ്റുകൂലി ഈടാക്കരുതെന്ന് വിവിധ കര്‍ഷകസംഘടനാ പ്രതിനിധികള്‍ സിവില്‍ സപ്ലൈസ് ഫുഡ് സെക്രട്ടറിയുമായി നടത്തിയ ഓണ്‍ലൈന്‍ ഹിയറിങ്ങില്‍ വ്യക്തമാക്കി. അരിമില്ലുകാരമായി സിവില്‍ സപ്ലൈസ്...

യൂത്ത് കോൺഗ്രസ് ‘ഹം ചലേ ‘ പദയാത്ര  ഫെബ്രുവരി 10 മുതൽ

യൂത്ത് കോൺഗ്രസ് ‘ഹം ചലേ ‘ പദയാത്ര ഫെബ്രുവരി 10 മുതൽ

പാലക്കാട്‌: ഉത്തരേന്ത്യയിലെ അതി ശൈത്യത്തിലും അതിജീവനത്തിനായി പെരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം അർപ്പിച്ചും പി.എസ്.സി.യേയും എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി ബന്ധുക്കൾക്കും പാർട്ടിക്കാർക്കും പിൻ വാതിലിലൂടെ ജോലി നൽകുന്ന സംസ്ഥാന...

ദുരിതാശ്വാസം അനുവദിച്ചത്‌ അരക്കോടി

ദുരിതാശ്വാസം അനുവദിച്ചത്‌ അരക്കോടി

പാലക്കാട്   പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം ലക്ഷ്യമിട്ടുള്ള "സാന്ത്വനസ്പർശം' പരാതി പരിഹാര അദാലത്തിന് ജില്ലയിൽ തുടക്കമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന്‌ 50,11,500 രൂപ അനുവദിച്ചു . പാലക്കാട്,...

Page 422 of 561 1 421 422 423 561