Saturday, June 15, 2024

Latest Post

മണപ്പുള്ളിക്കാവ് വേലയ്ക്ക് കൊടിയേറി

ചി​ന​ക്ക​ത്തൂ​രി​ൽ പൊ​ൻ പൂ​രം ഇ​ന്ന്

ചി​ന​ക്ക​ത്തൂ​രി​ൽ പൊ​ൻ പൂ​രം ഇ​ന്ന്. ച​ട​ങ്ങു​ക​ളാ​യി മാ​ത്രം പൂ​രാ​ഘോ​ഷം ഇ​ത്ത​വ​ണ പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ങ്കി​ലും ത​ട്ട​കം ഇ​തി​ന​കം ത​ന്നെ ആ​വേ​ശ​ത്തി​മി​ർ​പ്പി​ലാണ്. ​ഏ​ഴ് ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ഴ് ഗ​ജ​വീ​രന്മാർ​ക്ക് മാ​ത്ര​മാ​ണ് എ​ഴു​ന്ന​ള്ളി​ന്...

വാളയാർ  സമരം: തല കീഴായി കിടന്ന് തല മുണ്ഡനം ചെയ്ത് കെ.എസ്.യു.

വാളയാർ സമരം: തല കീഴായി കിടന്ന് തല മുണ്ഡനം ചെയ്ത് കെ.എസ്.യു.

തല കീഴായി കിടന്ന് തല മുണ്ഡനം ചെയ്ത് വാളയാർ അമ്മയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്.യു. വാളയാർ സഹോദരിമാരുടെ കൊലപാതക കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി...

ബസ്സുടമകളുടെ രാപകൽ സമരം സമാപിച്ചു.

ബസ്സുടമകളുടെ രാപകൽ സമരം സമാപിച്ചു.

ബസ്സുടമകളുടെ രാപകൽ സമരം സമാപിച്ചു.പാലക്കാട്: പൊതുഗതാഗതത്തിന് ഡീസൽ വിലയിൽ സബ്സിഡി നൽകണമെന്ന ബസ്സുടമകളുടെ ആവശ്യം താൻ പാർലമെൻ്റിൽ അവതരിപ്പിക്കുമെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി.ഡീസൽ വില വർദ്ധനവിനെതിരെ ബസ്സ് ഓപ്പറേറ്റേഴ്സ്...

ടിപ്പർ ലേറി കെ എസ് ആർ ടി സി ബസിലിടിച്ച്, യാത്രക്കാർക്കും ,ഡൈവർമാർക്കും പരിക്ക്

ടിപ്പർ ലേറി കെ എസ് ആർ ടി സി ബസിലിടിച്ച്, യാത്രക്കാർക്കും ,ഡൈവർമാർക്കും പരിക്ക്

മലമ്പുഴ: ടിപ്പർ ലേറി കെ എസ് ആർ ടി സി ബസിലിടിച്ച്, യാത്രക്കാർക്കും ,ഡൈവർമാർക്കും പരിക്ക്. പാലക്കാട്, നിന്ന് ആനകല്ലിലേക്ക് പോയ കെ എസ് ആർ ടി...

മണ്ണാർക്കാട് വൻ സ്ഫോടക ശേഖര വേട്ട പിടികൂടിയത് 5കോടി രൂപയുടെ ജലാറ്റിൻ സ്റ്റിക്കുകൾ

മണ്ണാർക്കാട് വൻ സ്ഫോടക ശേഖര വേട്ട പിടികൂടിയത് 5കോടി രൂപയുടെ ജലാറ്റിൻ സ്റ്റിക്കുകൾ

മണ്ണാർക്കാട് വൻ സ്ഫോടക ശേഖര വേട്ട ….. പിടികൂടിയത് 5കോടി രൂപയുടെ ജലാറ്റിൻ സ്റ്റിക്കുകൾ മണ്ണാർക്കാട് വൻ സ്ഫോടകവസ്തു വേട്ട.5 കോടി രൂപയുടെ ജലാറ്റിൻസ്റ്റിക് എക്സൈസ് സംഘം...

മുന്നണികൾക്ക് എസ്‌ ഡി പി ഐ ജനകീയ ബദലാകും – റോയ് അറക്കൽ

മുന്നണികൾക്ക് എസ്‌ ഡി പി ഐ ജനകീയ ബദലാകും – റോയ് അറക്കൽ

ധ്രുവീകരണ രാഷ്ട്രീയം പറയുന്ന മുന്നണികൾക്ക് എസ്‌ ഡി പി ഐ ജനകീയ ബദലാകും - റോയ് അറക്കൽ എസ് ഡി പി ഐ പട്ടാമ്പി നിയോജക മണ്ഡലം...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

സ്ഫോടക വസ്തുക്കള്‍ പിടികൂടിയതില്‍ ദുരൂഹത; പോപുലര്‍ ഫ്രണ്ട്

സ്ഫോടക വസ്തുക്കള്‍ പിടികൂടിയതില്‍ ദുരൂഹത; ആര്‍എസ്എസിന്റെ പങ്ക് അന്വേഷിക്കണം: പോപുലര്‍ ഫ്രണ്ട് പാലക്കാട്‌ : കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ സമഗ്രാന്വേഷണം...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

​നിയ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ആ​റി​ന് , ഫ​ലം മെ​യ് ര​ണ്ടി​ന്

ത​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ആ​റി​ന് ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സു​നി​ൽ അ​റോ​റ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം മെ​യ് ര​ണ്ടി​ന് അ​റി​യാം. കേ​ര​ള​ത്തി​ൽ‌...

വാളയാർ സമരം: സലീനാ പ്രക്കാനത്തെ അറസ്​റ്റ്​ ചെയ്​തു നീക്കി

വാ​ള​യാ​ർ കേ​സ്; നി​രാ​ഹാ​ര​മി​രു​ന്ന അ​ഡ്വ. ജ​ല​ജ മാ​ധ​വ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

വാ​ള​യാ​ർ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നി​രാ​ഹാ​ര​മി​രു​ന്ന അ​ഭി​ഭാ​ഷ​ക ജ​ല​ജ മാ​ധ​വ​നെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മു​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കൂടിയായ ജലജ...

ഒലവക്കോട് ട്രെയിനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം പിടികൂടി.

ഒലവക്കോട് ട്രെയിനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം പിടികൂടി.

ശബരി എക്സ്പ്രസ് ട്രെയിനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം പിടികൂടി.ഒലവക്കോട്: ഹൈദ്രാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ്സ് ട്രെയ്നിൽ കടത്തുകയായിരുന്ന ഒന്നര കിലോ സ്വർണ്ണാഭരണങ്ങൾ ആർ.പി.എഫ്. ക്രൈം ഇൻറലിജൻറ്...

ശബരി എക്സ്പ്രസ് ട്രെയിനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം പിടികൂടി.

വിലവർധനവിനെതിരേ 27ന് സമരപരന്പരയുമായി കോൺഗ്രസ്

കോൺഗ്രസ് ഉപരോധ സമരം നാളെ

പാ​ല​ക്കാ​ട് : ഇ​ന്ധ​ന പാ​ച​ക​വാ​ത​ക വി​ല കു​തി​ച്ചു​യ​ർ​ന്ന​തി​നെ​തി​രാ​യും കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ എ​ക്സൈ​സ് ഡ്യൂ​ട്ടി കൊ​ള്ള​യ്ക്ക് എ​തി​രാ​യും നാ​ളെ രാ​വി​ലെ 10 മു​ത​ൽ 11 വ​രെ ജി​ല്ല​യി​ലെ നൂ​റോ​ളം...

വിവരാവകാശ സേവനാവകാശ കൂട്ടായ്മ പ്രഥമ മീറ്റിങ്ങ് 28ന്

വിവരാവകാശ സേവനാവകാശ കൂട്ടായ്മ പ്രഥമ മീറ്റിങ്ങ് 28ന്

വിവരാവകാശ സേവനാവകാശ കൂട്ടായ്മ പ്രഥമ മീറ്റിങ്ങ്28.02.2021 ഞായർ കാലത്ത് 11 മണിക്ക് പ്രിയദർശിനി ബുക്സ്റ്റാൾ ഒലവക്കോട്, പാലക്കാട് പങ്കെടുക്കുന്നവർ… ഡിക്സൺ ഡിസിൽവ(മുൻ RTI കേരള ഫെഡറേഷൻ സംസ്ഥാന...

ഉത്സവം 2021 ഇന്ന് സമാപിക്കും

ഉത്സവം 2021 ഇന്ന് സമാപിക്കും

പാലക്കാട്ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺ‌സിലിന്റെ നേതൃത്വത്തിൽ ആറ് ദിവസമായി അരങ്ങേറിയ ഉത്സവം 2021  വെള്ളിയാഴ്ച സമാപിക്കും. പാലക്കാട് രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയം, ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക്,...

Page 412 of 561 1 411 412 413 561