Saturday, September 26, 2026

Latest Post

നിര്യാതനായി

നിര്യാതനായി

നിര്യാതനായി.കൂനംമൂച്ചി: പനക്കൽ പറിഞ്ചു കുട്ടി മകൻ പോൾസൻ(55) നിര്യാതനായി.ഭാര്യ: ലിം സി., മക്കൾ: ഫാബി, ഷാഗി. മരുമക്കൾ: ബൈജു, ലിയോ.

ലോക്ഡൗണ്‍ ഇളവ് : യാത്ര സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി

ലോക്ഡൗണ്‍ ഇളവ് : യാത്ര സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ്...

പുനർജനി പദ്ധതി: ജില്ലാ ആയൂർവ്വേദ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു

പുനർജനി പദ്ധതി: ജില്ലാ ആയൂർവ്വേദ ആശുപത്രിയിൽ ആരംഭിച്ച ഐ.പി വിഭാഗം ഉദ്ഘാടനം ചെയ്തു ആയുർവേദ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവിഡ് രോഗമുക്തരായവർക്ക് ആരോഗ്യം വീണ്ടെടുക്കാൻ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട്...

പെട്രോളിയം വിലവർദ്ധനവ് 21 ന് വാഹനം നിർത്തിയിട്ട് സമരം പങ്കാളിയാകുക: എസ്ഡിറ്റിയു

പെട്രോളിയം വിലവർദ്ധനവ് 21 ന് വാഹനം നിർത്തിയിട്ട് സമരം പങ്കാളിയാകുക: എസ്ഡിറ്റിയു

പെട്രോളിയം വിലവർദ്ധനവ്21 ന് വാഹനം നിർത്തിയിട്ട് സമരംപങ്കാളിയാകുക: എസ്ഡിറ്റിയു പാലക്കാട്‌.കോവിഡ് മഹാമാരി മൂലം തൊഴിലും, വരുമാനവുമില്ലാതെ കഷ്ടതയനുഭവിക്കുന്ന ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന മോദി സർക്കാരിൻ്റെ പെട്രോളിയം...

എട്ട് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ക്ക് കൂടി അനുമതി

ഇന്ന് 1255 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1255 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു1569 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 16) 1255 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്...

പ്ലാച്ചിമട കൊക്കകോള ക്യാമ്പസിലെ കോവിഡ് ചികിത്സാ കേന്ദ്രം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പ്ലാച്ചിമട കൊക്കകോള ക്യാമ്പസിലെ കോവിഡ് ചികിത്സാ കേന്ദ്രം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്ലാച്ചിമടയിലെ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് ലിമിറ്റഡിന്റെ ക്യാമ്പസില്‍ സജ്ജമാക്കിയ കോവിഡ് ചികിത്സാ കേന്ദ്രം നാളെ് (ജൂണ്‍ 17) വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി...

മുളയൻകാവിൽ നിന്ന് 115 ലിറ്റർ വാഷ് കണ്ടെത്തി

മുളയൻകാവിൽ നിന്ന് 115 ലിറ്റർ വാഷ് കണ്ടെത്തി

പട്ടാമ്പി:മുളയൻകാവിൽ നിന്ന് 115 ലിറ്റർ വാഷ് കണ്ട്പിടിച്ച് കേസാക്കി.പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ ശ്രീ. കെ. വസന്തകുമാറിന്റെ നേതൃത്വത്തിൽ മുളയൻകാവിൽ നടത്തിയ റെയ്ഡിൽ ചെമ്പോട്ടുതൊടി...

മൃതദേഹത്തിൽ എലി കടിച്ച സംഭവത്തില്‍ വീഴ്ച സമ്മതിച്ച് സേവന ആശുപത്രി

പാലക്കാട് പട്ടാമ്പിയിൽ മൃതദേഹത്തിൽ എലി കടിച്ച സംഭവത്തില്‍ വീഴ്ച സമ്മതിച്ച് സേവന ആശുപത്രി അധികൃതർ. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു....

സൈക്കിളിന് കരുതിയ തുക ചികിത്സ നിധിക്ക്,  സൈക്കിൾ വാങ്ങി നൽകി ബ്രിട്ടീഷ് ക്ലബ്

സൈക്കിളിന് കരുതിയ തുക ചികിത്സ നിധിക്ക്, സൈക്കിൾ വാങ്ങി നൽകി ബ്രിട്ടീഷ് ക്ലബ്

സൈക്കിളിന് കരുതിയ തുക ചികിത്സ നിധിക്ക്, പുത്തൻ സൈക്കിൾ വാങ്ങി നൽകി ബ്രിട്ടീഷ് ക്ലബ് ഇംഗ്ലീഷ് അക്കാദമി   പൂർവ്വവിദ്യാർത്ഥികൾ  തിരുവേഗപ്പുറ :മാരകമായ അസുഖം മൂലം  പ്രയാസപ്പെട്ടു ചികിത്സ സഹായം ...

കരിമ്പയിലെ അപകട പരമ്പര: ജില്ല കളക്ടർക്ക്റിപ്പോർട്ട് നൽകും

കരിമ്പയിലെ അപകട പരമ്പര: ജില്ല കളക്ടർക്ക്റിപ്പോർട്ട് നൽകും

കരിമ്പയിലെ അപകട പരമ്പര: ജില്ല കളക്ടർക്ക്റിപ്പോർട്ട് നൽകും കരിമ്പ പനയമ്പാടം ദേശീയപാതയിലെ അപകട കുരുക്ക്ഏറെ ചർച്ചയായതോടെ ഡിവൈഎസ്പി യും ഉദ്യോഗസ്ഥരും ദേശീയ പാത സംഘവും അപകടസ്ഥലംസന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി ഏർപ്പെടുത്താൻ...

വനം കൊളള അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി

വനം കൊളള അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി

വനം കൊളള അന്വേഷിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന സമരത്തിൻറെ ഭാഗമായി പാലക്കാട് സിവിൽ സ്റ്റേഷനു മുൻവശത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പ്രതിഷേധ...

വനംകൊള്ള: മുഴുവൻ വെളിച്ചത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യം.ബിജെപി സമരം നടത്തി.

വനംകൊള്ള: മുഴുവൻ വെളിച്ചത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യം.ബിജെപി സമരം നടത്തി.

വനംകൊള്ളയ്ക്കു പിന്നിലുള്ളവരെ മുഴുവൻ വെളിച്ചത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യം.ബിജെപിപ്രതിഷേധ സമരം നടത്തി. മണ്ണാർക്കാട്:കേരളത്തിൽ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തൊട്ടു മുൻപ് ഇറക്കിയ...

സിനിമ തിയേറ്റർ ജീവനക്കാർക്ക്ഭക്ഷ്യക്കിറ്റുമായി മമ്മൂട്ടി ഫാൻസ്

സിനിമ തിയേറ്റർ ജീവനക്കാർക്ക്ഭക്ഷ്യക്കിറ്റുമായി മമ്മൂട്ടി ഫാൻസ്

സിനിമ തിയേറ്റർ ജീവനക്കാർക്ക്ഭക്ഷ്യക്കിറ്റുമായിമമ്മൂട്ടി ഫാൻസ്കരിമ്പ:കൊറോണ കാലത്ത് ദുരിതത്തിലായ സിനിമാ തിയേറ്റർ ജീവനക്കാർക്ക്കൈത്താങ്ങുമായിമമ്മൂട്ടി ഫാൻസ് കല്ലടിക്കോട് യൂണിറ്റ്.സെക്യുരിറ്റി മുതൽ ക്ലീനിങ് സ്റ്റാഫ് വരെയുള്ള ജീവനക്കാരുടെജീവിത പ്രതിസന്ധിക്ക്ആശ്വാസമായിഭക്ഷ്യക്കിറ്റ് വിതരണം നടത്തി.കഴിഞ്ഞ കുറെ...

കിറ്റുകൾ വിതരണം ചെയ്തു

കിറ്റുകൾ വിതരണം ചെയ്തു

പല്ലശ്ശന:പല്ലശ്ശന പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ബി.ജെ.പി. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, വാരിയത്ത് പറമ്പ് കോളനി., ഹരിജൻ കോളനി., നടുത്തറ, എരികാട്, മാരികുളമ്പ് എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട വാർഡ്-12ലെ നൂറ്റിയമ്പതോളം...

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

അസീസ് മാസ്റ്റർ - കെ.പി .സി .സി .പ്രസിഡൻറായി കെ.സുധാകരൻ ചുമതലയേൽക്കുമ്പോൾ കോൺഗ്രസ്സിൽ തന്നെ ചില ശക്തമായ മാറ്റങ്ങൾ സംഭവിക്കാമെന്ന് കരുതിയിരിക്കുകയാണ് ജനങ്ങൾമകൻ ചത്താലും കുഴപ്പമില്ല മരുമകളുടെ...

പാലക്കാട് മെഡിക്കൽ കോളേജ്   ഒ പി വിഭാഗം പ്രവർത്തനമാരംഭിച്ചതിന്റെ വിവരങ്ങൾ

പാലക്കാട് മെഡിക്കൽ കോളേജ് ഒ പി വിഭാഗം പ്രവർത്തനമാരംഭിച്ചതിന്റെ വിവരങ്ങൾ

പാലക്കാട് മെഡിക്കൽ കോളേജ് ഒ പി വിഭാഗം പ്രവർത്തനമാരംഭിച്ചതിന്റെ വിവരങ്ങൾ Room No.8 :- എല്ല് രോഗ വിഭാഗംതിങ്കൾ മുതൽ ശനി വരെRoom No.9 :- പ്ലാസ്റ്റർ...

Page 409 of 649 1 … 408 409 410 … 649