Saturday, June 15, 2024

Latest Post

ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

വഴിയോര കച്ചവടക്കാർക്ക് കോ വിഡ് വാക്സിൻ ഉടൻ നൽകണം

വഴിയോര കച്ചവടക്കാർക്ക് കോ വിഡ് വാക്സിൻ ഉടൻ നൽകണം.പാലക്കാട്: വഴി യോര കച്ചവടക്കാർക്ക് പ്രത്യേക പരിഗണന നൽകി കോ വിഡ് വാക്സിൻ അടിയന്തിരമായി നൽകണമെന്ന് സെൽഫ് എംപ്ലോയ്മെൻ്റ്...

ദേശീയപാതയുടെ നവീകരണം : വൈദ്യൂതി പോസ്റ്റ് അപകടനിലയിൽ

ദേശീയപാതയുടെ നവീകരണം : വൈദ്യൂതി പോസ്റ്റ് അപകടനിലയിൽ

പാലക്കാട് - കോഴിക്കോട് ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ മണ്ണെടുത്ത് മാറ്റി വീതി കൂട്ടിയപ്പോൾ വൈദ്യൂതി പോസ്റ്റിനരികിലെ മണ്ണ് നീങ്ങി പോയി. മഴ പെയ്തു തുടങ്ങിയാൽ ഒരു...

ജില്ലാതല ഹെൽപ് ഡസ്കിന്റെ ഔപചാരിക ഉത്ഘാടനം

ജില്ലാതല ഹെൽപ് ഡസ്കിന്റെ ഔപചാരിക ഉത്ഘാടനം

പാലക്കാട്: കോ വിഡ് 19ന്റെ രണ്ടാം വ്യാപന പ്രതിരോധ രംഗത്ത് ബി ജെ പി ബൂത്ത് തലം വരെ ഹെൽപ് ഡസ്കുകൾ ആരംഭിക്കുന്നു. ജില്ലാതല ഹെൽപ് ഡസ്കിന്റെ...

ജീവകാരുണൃപ്രവർത്തനങ്ങൾക്ക് വ്യത്യസ്ഥമായ പാതയൊരുക്കി സമഗ്ര വെൽനസ് എഡ്യൂക്കേഷൻ സൊസൈറ്റി

ജീവകാരുണൃപ്രവർത്തനങ്ങൾക്ക് വ്യത്യസ്ഥമായ പാതയൊരുക്കി സമഗ്ര വെൽനസ് എഡ്യൂക്കേഷൻ സൊസൈറ്റി

ജീവകാരുണൃപ്രവർത്തനങ്ങൾക്ക് വ്യത്യസ്ഥമായ പാതയൊരുക്കി സമഗ്ര വെൽനസ് എഡ്യൂക്കേഷൻ സൊസൈറ്റിപാലക്കാട്: ജനങ്ങളുടെആരോഗ്യത്തിനു് വേണ്ടതായ ബോധവൽക്കരണ സെമിനാറുകളും മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ച് ഏറെ ശ്രദ്ധേയമായ സമഗ്ര വെൽ നസ്സ് എഡ്യൂക്കേഷൻ...

ബസുകളില്‍ പരിശോധന

സ്വകാര്യ ബസ് യാത്രക്കാരുടെ കുറവുമൂലം ട്രിപ്പുകൾ നിർത്തുന്നു

യാത്രക്കാരില്ലാതെ ബുദ്ധിമുട്ടി ഒറ്റപ്പാലത്തെ സ്വകാര്യ ബസ് ജീവനക്കാർ. യാത്രക്കാരുടെ കുറവുമൂലം ട്രിപ്പുകൾ വെട്ടിക്കുറയ്‌ക്കുകയാണിവർ. ചിലർ സർവീസ് തന്നെ നിർത്തി. ഡീസലിനുള്ള പണംപോലും കിട്ടാത്ത സാഹചര്യമാണെന്നാണ് ജീവനക്കാർ പറയുന്നത്....

മാസ്‌ക് ധരിക്കാത്ത 1255 പേര്‍ക്കെതിരെ കേസ്

മാസ്‌ക്‌ താഴ്‌ത്തരുത്‌, രാത്രി പുറത്തിറങ്ങരുത്‌

പാലക്കാട്ജില്ലയിൽ കോവിഡ്‌ മാനദണ്ഡം പാലിക്കാത്തവർക്കെതിരെ കർശന നടപടിയുമായി പൊലീസ്‌. മാസ്‌ക് ധരിക്കൽ‌, സാമൂഹ്യ അകലം എന്നിവ പാലക്കാത്തവർക്കെതിരെ കേസെടുത്തു. രാത്രി കർഫ്യു ലംഘിച്ച ഏഴുപേർക്കെതിരെയാണ്‌ കേസെടുത്തത്‌. 10പേരെ...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

കൺസ്യൂമർ ഫെഡ് ഒരുങ്ങി അവശ്യസാധനങ്ങൾ വീടുകളിൽ എത്തും

പാലക്കാട്കോവിഡി​ന്റെ രണ്ടാംതരംഗം അതിരൂക്ഷമായതോടെ ഹോം ഡെലിവറി സംവിധാനം ആരംഭിച്ച് കൺസ്യൂമർഫെഡ്. അരിയും പലവ്യഞ്ജന സാധനങ്ങളും ഉൾപ്പെടെ അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും കുട്ടികൾക്കുള്ള പഠനോപകരണങ്ങളും മരുന്നുകളും ഇനി കൺസ്യൂമർ ഫെഡ്...

ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും കർശ്ശന നി​യ​ന്ത്ര​ണം

ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

കോവിഡ് -19 : ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ കോവിഡ് -19 രണ്ടാം തരംഗ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ.. . ജില്ലയിലെ എല്ലാ ഹോട്ടലുകളിലും...

ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

ജില്ലയില്‍ ഇന്നത്തെ കോവിഡ് നില

പാലക്കാട് ജില്ലയില്‍ ഇന്ന് 1518 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 266 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 22)1518 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

ആടുവളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം 23ന്

ആടുവളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം 23ന്

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'ആടുവളര്‍ത്തലില്‍' ഏപ്രില്‍ 23 ന് ഓണ്‍ലൈന്‍ പരിശീലനം നടക്കും. രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം. താത്പര്യമുള്ളവർ...

അതിര്‍ത്തിയില്‍ കർശ്ശന പരിശോധന

കര്‍ഫ്യൂ: ജില്ലയില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി

കോവിഡ് രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള രാത്രികാല കര്‍ഫ്യൂവിനെ തുടര്‍ന്ന് ജില്ലയില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി. പൊതുഇടങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ജനങ്ങളുടെ മുഴുവന്‍ ഇടപെടലുകളും രാത്രി ഒമ്പതു...

ഭൂമിയിലെ പച്ചപ്പും ഓക്സിജനും നിലനിർത്താൻ മരങ്ങൾ നട്ടുപിടിപ്പിക്കണം

ഭൂമിയിലെ പച്ചപ്പും ഓക്സിജനും നിലനിർത്താൻ മരങ്ങൾ നട്ടുപിടിപ്പിക്കണം

ഭൂമിയിലെ പച്ചപ്പും ഓക്സിജനും നിലനിർത്താൻ മരങ്ങൾ നട്ടുപിടിപ്പിക്കണം.-ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനു മോൾ.-.മലമ്പുഴ: അന്തരീക്ഷ മലിനീകരണം കൂടി കൊണ്ടിരിക്കുന്നതിനനുസരിച്ച് പുതിയ രോഗങ്ങളും കടന്നു വരുന്ന സാഹചര്യത്തിൽ ഭൂമിയിലെ...

ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

ജില്ലയില്‍ ഒമ്പത് ദിവസങ്ങളിലായി 8711 പേരില്‍ കോവിഡ് പരിശോധന

ജില്ലയില്‍ ഒമ്പത് ദിവസങ്ങളിലായി 8711 പേരില്‍ കോവിഡ് പരിശോധന 324 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏര്‍പ്പെട്ടവരിലും, കോവിഡ് പോസ്റ്റിവിറ്റി കൂടിയ സ്ഥലങ്ങളിലുമായി...

വീണ്ടും എക്‌സൈസിന്റെ – കഞ്ചാവ് വേട്ട

വീണ്ടും എക്‌സൈസിന്റെ – കഞ്ചാവ് വേട്ട

പാലക്കാട്‌ - വീണ്ടും എക്‌സൈസിന്റെ - കഞ്ചാവ് വേട്ട* കഞ്ചാവുമായി, 3 യുവാക്കൾ അറസ്റ്റിൽ* *പാലക്കാട്‌ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ * എ രമേശിൻ്റെ...

മണ്ണാർക്കാട് 25 കിലോ കഞ്ചാവുമായി മൂന്ന്​ പേർ പിടിയിൽ

മണ്ണാർക്കാട് 25 കിലോ കഞ്ചാവുമായി മൂന്ന്​ പേർ പിടിയിൽ

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ട്​ 25 കി​ലോ ക​ഞ്ചാ​വു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​രെ പി​ടി​കൂ​ടി. എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെൻറ്​ സ്ക്വാ​ഡ്​ പാ​ല​ക്കാ​ട്‌-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ വി​യ്യ​ക്കു​റു​ശ്ശി​യി​ൽ വെ​ച്ചാ​ണ്​ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വ്​...

Page 389 of 561 1 388 389 390 561