Saturday, June 15, 2024

Latest Post

മെയ് ദിനമാചരിച്ചു

മെയ് ദിനമാചരിച്ചു

തൊഴിലവകാശങ്ങൾ പുന:സ്ഥാപിക്കുകഎഫ്.ഐ.ടി.യു പാലക്കാട്. മെയ് 1 ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ യൂണിയനുകളും,ഫെഡറേഷനും മെയ് ദിനമാച്ചരിച്ചു. പാലക്കാട് ജില്ലാ ഉദ്ഘാടനം ജില്ലാ കമ്മിറ്റി ഓഫീസിൽ...

പാലനയിൽ   ഓക്‌സിജന്‍ 4 മണിക്കൂർ നേരത്തേക്ക് മാത്രം , പി കെ ദാസിൽ തീർന്നു

പാലനയിൽ ഓക്‌സിജന്‍ 4 മണിക്കൂർ നേരത്തേക്ക് മാത്രം , പി കെ ദാസിൽ തീർന്നു

കേരളത്തിലേക്ക് ആവശ്യമായ മുഴുവൻ ഓക്സിജനും നിർമ്മിക്കുന്ന പാലക്കാട് ജില്ലയിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ ഓക്സിജൻ ക്ഷാമം രൂക്ഷം. നിരവധി രോഗികൾ ഉള്ള പി കെ ദാസ് ഹോസ്പിറ്റൽ ഇന്നലെ...

ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

വൃദ്ധദമ്പതികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്

വൃ​ദ്ധ ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ വി​ഷം ഉ​ള്ളി​​ൽ ചെ​ന്ന​താ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്ന്​ ഹേ​മാം​ബി​ക ന​ഗ​ര്‍ പൊ​ലീ​സ് പ​റ​ഞ്ഞു. കു​ന്നം​പാ​റ​യി​ലെ കാ​ളി​യം​പ​റ​മ്പ് വീ​ട്ടി​ല്‍ രാ​ജ​ഗോ​പാ​ല​ന്‍ (84),...

ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ

ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ

പാലക്കാട്ജനങ്ങളുടെ അടിയന്തരാവശ്യം ചൂഷണം ചെയ്ത് സ്വകാര്യ ലാബുകൾ ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്‌ക്കാതെ സർക്കാർ തീരുമാനം അട്ടിമറിക്കുന്നു. പരിശോധനാ നിരക്ക്‌ 1700ൽനിന്ന്‌ 500 രൂപയാക്കണമെന്ന നിർദേശം പാലിക്കാതെ...

റോഡരികിലെ മാലിന്യം കത്തിയത് പരിഭ്രാന്തി പരത്തി

റോഡരികിലെ മാലിന്യം കത്തിയത് പരിഭ്രാന്തി പരത്തി

റോഡരികിലെ മാലിന്യം കത്തിയത് പരിഭ്രാന്തി പരത്തി പാലക്കാട്: പാലക്കാട് ടൗൺപ്രദേശത്തെയാക്കര കൊടുവായൂർ റൂട്ടിൽ കടുംന്തൂരുത്തി പാലത്തിനു സമീപത്തെ തീയും പുകയും വാഹനയാത്രക്കാരേയും പരിസരവാസികളേയും പരിഭ്രാന്തിയിലാക്കി. ഇന്ന് വൈകീട്ട്...

റംസാൻ കിറ്റ് വിതരണോൽഘടനം  വി കെ ശ്രീകണ്ഠൻ എം പി നിർവഹിച്ചു

റംസാൻ കിറ്റ് വിതരണോൽഘടനം വി കെ ശ്രീകണ്ഠൻ എം പി നിർവഹിച്ചു

24-)0 വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാൻ കിറ്റ്വിതരണോൽഘടനം  വി കെ ശ്രീകണ്ഠൻ എം പി നിർവഹിച്ചു,,  24- )o  വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവപെട്ട...

പ്രൊഫ. കുസുമം ജോസഫിനെതിരെയുള്ള നിയമ നടപടികൾ പിൻവലിക്കുക : എൻ സി എച് ആർ ഒ

പ്രൊഫ. കുസുമം ജോസഫിനെതിരെയുള്ള നിയമ നടപടികൾ പിൻവലിക്കുക : എൻ സി എച് ആർ ഒ

പ്രൊഫ. കുസുമം ജോസഫിനെതിരെയുള്ള നിയമ നടപടികൾ പിൻവലിക്കുക : എൻ സി എച് ആർ ഒ പാലക്കാട്‌.സാമൂഹ്യ പ്രവർത്തകയും എൻ എ പി എം സംസ്ഥാന അധ്യക്ഷയുമായ...

സേവനവും ആവിഷ്ക്കാരങ്ങളും സമന്വയിപ്പിച്ച് ഫ്രറ്റേണിറ്റി സ്ഥാപക ദിനം

സേവനവും ആവിഷ്ക്കാരങ്ങളും സമന്വയിപ്പിച്ച് ഫ്രറ്റേണിറ്റി സ്ഥാപക ദിനം

സേവനവും ആവിഷ്ക്കാരങ്ങളും സമന്വയിപ്പിച്ച് ഫ്രറ്റേണിറ്റി സ്ഥാപക ദിനം പാലക്കാട്: ബ്ലഡ് ബാങ്കുകളിലേക്ക് രക്തം നൽകിയും കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിച്ചും വിദ്യാർത്ഥികൾക്കായി വ്യത്യസ്ത മത്സരങ്ങൾ...

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

ഓണ്‍ലൈന്‍ പരിശീലനംമലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'പശു വളര്‍ത്തല്‍' വിഷയത്തില്‍ മെയ് അഞ്ചിന് ഓണ്‍ലൈന്‍ പരിശീലനം നടത്തും. രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30...

റെയിൽവെ സ്​റ്റേഷനുകളിൽ പ്ലാറ്റ്​ഫോം ടിക്കറ്റ് നിരക്ക്​​ വർദ്ധിപ്പിച്ചു

റെയിൽവെ സ്​റ്റേഷനുകളിൽ പ്ലാറ്റ്​ഫോം ടിക്കറ്റ് നിരക്ക്​​ വർദ്ധിപ്പിച്ചു

പാലക്കാട്​ ഡിവിഷനിലെ റെയിൽവെ സ്​റ്റേഷനുകളിൽ പ്ലാറ്റ്​ഫോം ടിക്കറ്റ് നിരക്ക്​​ വർദ്ധിപ്പിച്ചു പാലക്കാട്​: കോവിഡ്​ കാലത്തെ അനാവശ്യതിരക്കൊഴിവാക്കാൻ പാലക്കാട്​ ഡിവിഷനിലെ മുഴുവൻ സ്​റ്റേഷനുകളിലെയും പ്ലാറ്റ്​ഫോം ടിക്കറ്റ്​ നിരക്ക്​ വർദ്ധിപ്പിച്ചു....

റെയില്‍വേ ഗേറ്റ് അടയ്ക്കും (കോമണ്‍വെല്‍ത്ത് റെയില്‍വേ ഗേറ്റ്)

റെയില്‍വേ ഗേറ്റ് അടയ്ക്കും (കോമണ്‍വെല്‍ത്ത് റെയില്‍വേ ഗേറ്റ്)

റെയില്‍വേ ഗേറ്റ് അടയ്ക്കുംഅറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനും പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള കോമണ്‍വെല്‍ത്ത് റെയില്‍വേ ഗേറ്റ് ഇന്ന് (മെയ് ഒന്ന്) രാവിലെ...

കലക്ടര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റ് സന്ദര്‍ശിച്ചു

കലക്ടര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റ് സന്ദര്‍ശിച്ചു

ജില്ലാ കലക്ടര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റ് സന്ദര്‍ശിച്ചു കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ള പ്രധാന അതിര്‍ത്തി ചെക്‌പോസ്റ്റായ വാളയാറിലെ നാരോ ബ്രിഡ്ജ് ജില്ലാ...

ദക്ഷിണാഫ്രിക്കൻ  കൊറോണ വൈറസ്   പാലക്കാട്  കൂടുതൽ

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്

പാലക്കാട് ജില്ലയില്‍ ഇന്ന് 2273 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 886 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 30) 2273 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

മാസ്‌ക് ധരിക്കാത്ത 1255 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാത്ത 997 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാത്ത 997  പേര്‍ക്കെതിരെ കേസ്മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 997 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി  പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി...

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ എങ്ങനെ?

ജില്ലയിലെ 11 ചെക്പോസ്റ്റുകളിലും അധ്യാപകരെ നിയോഗിച്ചു

കോവിഡ് 19; ജില്ലയിലെ 11 ചെക്പോസ്റ്റുകളിലും അധ്യാപകരെ നിയോഗിച്ചു കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 11 അതിര്‍ത്തി ചെക്പോസ്റ്റുകളിലും പോലീസിനെ സഹായിക്കുന്നതിനായി അധ്യാപകരെ നിയോഗിച്ചു....

Page 381 of 561 1 380 381 382 561