Tuesday, September 26, 2023

Latest Post

മൊബൈൽ ബാറ്ററിയിൽ നിന്നു പുകയും ശബ്ദവും; പരുക്കേൽക്കാതെ 5 വയസ്സുകാരി

മൊബൈൽ ബാറ്ററിയിൽ നിന്നു പുകയും ശബ്ദവും; പരുക്കേൽക്കാതെ 5 വയസ്സുകാരി

കളിക്കുന്നതിനിടെ മൊബൈൽ ബാറ്ററിയിൽ നിന്നു പുകയും ശബ്ദവും; പരുക്കേൽക്കാതെ 5 വയസ്സുകാരി പൈലിപ്പുറത്ത് കരിഞ്ഞ മൊബൈൽ ബാറ്ററി. പാലക്കാട്‌ കൊപ്പം ∙ കളിക്കുന്നതിനിടെ മൊബൈൽ ബാറ്ററിയിൽ നിന്നു...

സഹകരണ സ്ഥാപനത്തിനു  കീഴിൽ,കല്ലടിക്കോട് കോവിഡ് പരിശോധന കേന്ദ്രം

സഹകരണ സ്ഥാപനത്തിനു കീഴിൽ,കല്ലടിക്കോട് കോവിഡ് പരിശോധന കേന്ദ്രം

ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ.സഹകരണ സ്ഥാപനത്തിനു  കീഴിൽ,കല്ലടിക്കോട് കോവിഡ് പരിശോധന കേന്ദ്രം തുറന്നു കല്ലടിക്കോട്സർവീസ്‌ സഹകരണ ബാങ്കിന്റെ കീഴിൽ  കോവിഡ്‌ പരിശോധന കേന്ദ്രം  തുടങ്ങി.ബാങ്കിന്റെ ചുങ്കം ശാഖക്ക്  സമീപമുള്ള...

പൂജയ്‌ക്കിടെ ആർഎസ്എസ് അക്രമം എസ്എഫ്ഐ ഏരിയ സെക്രട്ടറിക്കും അച്ഛനും ഗുരുതര പരിക്ക്

മാരിയമ്മൻ പൂജയ്‌ക്കിടെ ആർഎസ്എസ് അക്രമംഎസ്എഫ്ഐ ഏരിയ സെക്രട്ടറിക്കും അച്ഛനും ഗുരുതര പരിക്ക്  പാലക്കാട്‌.പുതുശേരി മാരിയമ്മൻ പൂജയ്‌ക്കിടെ ആർഎസ്എസ് സംഘം നടത്തിയ ആക്രമണത്തിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറിക്കും അച്ഛനും ശരുതര...

ക്ഷീരപഥത്തിലേക്കു താർപാർക്കറുടെ പ്രവേശനോൽസവം ഇന്ന്

ക്ഷീരപഥത്തിലേക്കു താർപാർക്കറുടെ പ്രവേശനോൽസവം ഇന്ന്

: *ക്ഷീരപഥത്തിലേക്കു താർപാർക്കറുടെ പ്രവേശനോൽസവംമലമ്പുഴ :ജില്ലാ ജയിലിലെ തടവുകാരുടെ പ്രയത്നത്താൽ നിർമ്മാണം പൂർത്തീകരിച്ച കാലി തൊഴുത്തായ മിൽക്കിവേ ഗോശാല( ക്ഷീരപഥം…!) യിലേക്ക് ഉള്ള പ്രവേശനോത്സവം ഇന്ന് ഉച്ചക്ക്...

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ രക്തദാനം ആരംഭിച്ചു

സന്നദ്ധ സംഘടനകൾ സജീവം: രക്തബാങ്ക് നിറയുന്നു

സന്നദ്ധ സംഘടനകളും പ്രവർത്തകരും കൂടി ചേരുമ്പോൾ ജില്ലാ ആശുപത്രി രക്തബാങ്കിൽ രക്ത സംഭരണം ഉയരുന്നു.   രാഷ്ട്രീയ പാർട്ടികളും യുവജന, സന്നദ്ധ സംഘടനകളും എല്ലായ്പ്പോഴും സഹകരിക്കുന്നതിനാൽ ജില്ലയിൽ...

ദക്ഷിണാഫ്രിക്കൻ  കൊറോണ വൈറസ്   പാലക്കാട്  കൂടുതൽ

ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസ് പാലക്കാട് കൂടുതൽ

ദ പാലക്കാട് ∙ കൊറോണ വൈറസിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം ജില്ലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ജില്ലയിൽനിന്നുള്ള മാർച്ച് മാസത്തിലെ ആർടിപിസിആർ പരിശോധനകളുടെ സാംപിളുകളിൽ നടത്തിയ പഠനത്തിലാണു വകഭേദം കണ്ടെത്തിയത്. ...

കേന്ദ്ര നയത്തിൽ പ്രതിഷേധം എൽഡിഎഫ്‌ സമരം ഇന്ന്‌

കേന്ദ്ര നയത്തിൽ പ്രതിഷേധം എൽഡിഎഫ്‌ സമരം ഇന്ന്‌

കേന്ദ്ര നയത്തിൽ പ്രതിഷേധം എൽഡിഎഫ്‌ സമരം ഇന്ന്‌ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയത്തിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ ബുധനാഴ്‌ച വീട്ടുമുറ്റങ്ങളിൽ പ്രതിഷേധം ഉയരും. കോവിഡ്‌ പ്രതിരോധ വാക്‌സിന്‌...

അതിര്‍ത്തിയില്‍ കർശ്ശന പരിശോധന

വാളയാറിൽ പരിശോധന കർശനമാക്കി.

അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് ജില്ലാ അതിർത്തിയായ വാളയാറിൽ പരിശോധന കർശനമാക്കി. ആരോഗ്യ ജാഗ്രത പോർട്ടലിൽ (https://covid19jagratha.kerala.nic.in/) രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ജില്ലയിലേക്ക് പ്രവേശനം അനുവദിക്കൂ. അല്ലെങ്കിൽ...

ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

ജില്ലയില്‍ ഇന്ന് കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് 2071 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 481 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 27) 2071 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

നന്മ ഫൗണ്ടേഷൻ  കോവിഡ് – 19 ഹെൽപ്പ് ഡെസ്ക്കിന്  തുടക്കമായി

നന്മ ഫൗണ്ടേഷൻ കോവിഡ് – 19 ഹെൽപ്പ് ഡെസ്ക്കിന് തുടക്കമായി

നന്മ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽകോവിഡ് - 19 ഹെൽപ്പ് ഡെസ്ക്കിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ 10-30 ന് യാക്കര റെയിൽവേഗെയിറ്റിനു സമീപത്തുള്ള ഐശ്വര്യ...

വോട്ട് വണ്ടി  പര്യടനം ആരംഭിക്കും

ജില്ലയില്‍ വോട്ടെണ്ണല്‍ നിരീക്ഷകരെ നിയമിച്ചു

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണലിനായി ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി കൗണ്ടിങ് നിരീക്ഷകരെ  നിയമിച്ചു.  നിരീക്ഷകര്‍ വോട്ടെണ്ണല്‍  വിലയിരുത്തുകയും ക്രമക്കേട് കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ്...

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ രക്തദാനം ആരംഭിച്ചു

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ രക്തദാനം ആരംഭിച്ചു

സംസ്ഥാനത്തുടനീളം യൂത്ത് കെയറിന്റെ രക്തദാന ക്യാമ്പയിൻ നടന്ന് കൊണ്ടിരിക്കുകയാണ് . ഇന്ന് പാലക്കാട് നിയോജകമണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പാലക്കാട് ജില്ലാ ആശുപത്രിയിൽ രക്തദാനം ആരംഭിച്ചു .കോവിഡ്...

ശ്രദ്ധാകേന്ദ്രമായി കഞ്ചിക്കോട് സ്വകാര്യ ഓക്സിജൻ ഉത്പാദന കേന്ദ്രം

ശ്രദ്ധാകേന്ദ്രമായി കഞ്ചിക്കോട് സ്വകാര്യ ഓക്സിജൻ ഉത്പാദന കേന്ദ്രം

പ്രാണവായു കിട്ടാതെ കോവിഡ് പ്രതിരോധ പ്രവർത്തനം ഊർദ്ധശ്വാസം വലിക്കുമ്പോഴാണ് കഞ്ചിക്കോട് സ്വകാര്യ ഓക്സിജൻ ഉത്പാദന കേന്ദ്രം ശ്രദ്ധാകേന്ദ്രമാവുന്നത് 'സംസ്ഥാനത്തിനാവശ്യമായ മെഡിക്കൽ ഓക്സിജൻ്റ ഏറിയ പങ്കും ഉത്പാദിപ്പിച്ച് പ്രതിരോധ...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

കള്ള് ഇല്ലാതെ ഷാപ്പുകൾ അടച്ചു.

കള്ള് ഇല്ലാതെ ഷാപ്പുകൾ അടച്ചു.പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ കടുപ്പിക്കുന്നതിൻ്റെ ഭാഗമാ‌യി ബ്രാണ്ടി ഷാപ്പുകളും ബാറുകളും അടച്ചതോടെ കള്ളൂ ഷാപ്പുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു.രാവിലെ 8 മണിക്ക് തുറന്ന...

കാട്ടുപന്നി ആക്രമണം: ബൈക്ക് യാത്രികന് പരിക്ക്

കാട്ടുപന്നി ആക്രമണം: ബൈക്ക് യാത്രികന് പരിക്ക്

കൊ​ല്ല​ങ്കോ​ട്:​കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. മു​ത​ല​മ​ട പ​ള്ളം ഷാ​ജ​ഹാ​ൻ മ​ക​ൻ ജം​ഷീ​റി​നാ​ണ്​ (18) ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഞാ​യ​ർ വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം. വീ​ട്ടി​ൽ നി​ന്നു നോ​മ്പു​...

ലോകരക്ഷ മഹാരുദ്രാക്ഷയാഗം.

ലോകരക്ഷ മഹാരുദ്രാക്ഷയാഗം.

ലോകരക്ഷ മഹാരുദ്രാക്ഷയാഗം. പാലക്കാട്: കോവിഡ് രണ്ടാം തരംഗം ലോകത്ത് ശക്തമായ സാഹചര്യത്തിൽ ലോക സമാധാനത്തിനും ശാന്തികമായി ചിറ്റൂർ വ്യാസ പരമാത്മമംത്തിൻ്റെ നേതൃത്വത്തിൽ "ലോക രക്ഷാമാ രുദ്രാക്ഷയാഗം നടത്തുന്നു.മാധിപതി...

Page 380 of 557 1 379 380 381 557