വ്യാപാര സമൂഹത്തോടുള്ള വെല്ലുവിളിക്കെതിരെ യുവമോർച്ച പ്രതിഷേധം
വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്റെതെറ്റായ നയങ്ങൾക്കെതിരെയും വ്യാപാര സമൂഹത്തോടുള്ള വെല്ലുവിളിക്കെതിരെയുംയുവമോർച്ച പ്രതിഷേധംസംഘടിപ്പിച്ചു പാലക്കാട് വലിയങ്ങാടിയിൽ നടന്ന പരിപാടി യുവമോർച്ച ജില്ലാ അധ്യക്ഷൻപ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു...














