യുവാവിനെ ആക്രമിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ
പാലക്കാട്: യുവാവിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ പിടിയിലായി. വടക്കന്തറ, കോഴിപ്പറമ്പ് സ്വദേശികളായ സതീഷ് (39), വൈശാഖ് (27), വിജയൻ (28),...















