മുഖ്യമന്ത്രി കാപട്യം വെടിയണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
പാലക്കാട് : അക്രമണോല്‍സുക ഫാഷിസത്തെയും അതിന്റെ ഇരകളെയും സമീകരിക്കുന്ന കാപട്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉപേക്ഷിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...














