ആറു വയസ്സുകാരനെ മഡ് റെയ്‌സിംഗില പരിശീലനം : പിതാവിനെതിരെ കേസ്
https://www.instagram.com/tv/CcNC_q2BBDr/?igshid=YmMyMTA2M2Y= പാലക്കാട്: ആറു വയസ്സുകാരനെ മഡ് റെയ്‌സിംഗില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയതിന് പാലക്കാട് പിതാവിനെതിരെ കേസെടുത്തു. ഞായറാഴ്ച കാടാങ്കോട് ഭാഗത്ത് ക്ലബ്ബുകള്‍ സംഘടിപ്പിച്ച മഡ് റെയസിംഗ് പരിശീലനത്തിലാണ്...














