സി.പി.എം സമ്മേളനത്തിന്റെ ഫ്ലക്സ് ബോര്‍ഡുകളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചു.
തേനൂര്‍, മാങ്കുറുശി, മങ്കര, വെള്ളറോഡ്, കണ്ണംപരിയാരം മേഖലയില്‍ സി.പി.എം സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളും കൊടിമരങ്ങളും സാമൂഹിക വിരുദ്ധര്‍ വ്യാപകമായി നശിപ്പിച്ചു. പൊലീസില്‍ പരാതി നല്‍കിയതായി...














