Tuesday, August 25, 2026

Latest Post

പൊള്ളാച്ചിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ  കൊടുവായൂരിൽ കണ്ടെത്തി.

പൊള്ളാച്ചിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കൊടുവായൂരിൽ കണ്ടെത്തി.

പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി. പാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. നാല് ദിവസം...

മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കള്‍ അറസ്‌റ്റില്‍.

മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കള്‍ അറസ്‌റ്റില്‍.

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കള്‍ അറസ്‌റ്റില്‍. ആലിപ്പറമ്ബ് കോരംകോട് സ്വദേശി ഷാനിഫ്(36), ആലിപ്പറമ്ബ് സ്വദേശി മുഹമ്മദ് ജുബൈര്‍(29), ബിടാത്തി സ്വദേശികളായ ഫാരിസ് റഹ്‍മാന്‍(21), റാഷിദ് എന്നിവരാണ്...

പ്രസവത്തില്‍ കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ

പ്രസവത്തില്‍ കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ

പാലക്കാട്ടെ തങ്കം ആശുപത്രിയില്‍ പ്രസവത്തില്‍ കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് മരിച്ചത്. ഇന്നലെ ഐശ്വര്യയുടെ കുഞ്ഞ് മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് ആരോപിച്ച്‌...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

വണ്ണാമട :കുമാരന്നൂര്‍ നെഹ്റു നഗര്‍ കോളനിയില്‍ അരുണ്‍കുമാര്‍-കാളീശ്വരി ദമ്ബതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. പകല്‍ കുട്ടിക്ക് പാലു കൊടുത്ത് ഉറക്കാന്‍ കിടത്തിയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി അനങ്ങിയില്ല....

ബസിൽ നിന്ന് വീണ് ചികിൽസയിലായിരുന്നയാൾ മരിച്ചു

ബസിൽ നിന്ന് വീണ് ചികിൽസയിലായിരുന്നയാൾ മരിച്ചു

പട്ടാമ്പി റോഡിൽ പെട്രോൾ പമ്പിന് സമീപം ബസ്സിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആലത്തൂർ സ്വദേശി സുരേഷ്...

യാത്രക്കാരന്റെ കൈയ്യിലൂടെ ബസ് കയറിയിറങ്ങി

യാത്രക്കാരന്റെ കൈയ്യിലൂടെ ബസ് കയറിയിറങ്ങി

ന ബൈക്കിനെ മറികടക്കാൻ ശ്രമിച്ച സ്വകാര്യബസ് തട്ടി, യാത്രക്കാരന്റെ കൈയ്യിലൂടെ ബസ് കയറിയിറങ്ങി ബൈക്ക് യാത്രക്കാരായ അച്ഛനും മകൾക്കും പരിക്കേറ്റു. പല്ലശ്ശന തേവൻകുളം സുരേഷ് കുമാറിനാണ് (48)...

അംഗത്വ കാമ്പയിന് ജില്ലയിൽ ആവേശകരമായ തുടക്കം

അംഗത്വ കാമ്പയിന് ജില്ലയിൽ ആവേശകരമായ തുടക്കം

പാലക്കാട്‌ : വംശീയതയിലൂടെ വെറുപ്പ് ഉത്പാദിപ്പിക്കുകയുംവർഗീയതയുടെ വിത്തെറിഞ്ഞ് ഇന്ത്യയെന്ന മഹാരാജ്യത്തെ ജാതീയമായി വിഭജിക്കുകയുമാണ് സംഘ്പരിവാർ ചെയ്യുന്നതെന്നും സംഘരാഷ്ട്ര നിർമ്മിതി നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെജനപക്ഷ രാഷ്ട്രീയത്തിന് കരുത്തുപകരാൻ ജനാധിപത്യ...

സീറ്റ് അപര്യാപ്തത: ഫ്രറ്റേണിറ്റി എം.എൽ.എക്ക് നിവേദനം നൽകി

സീറ്റ് അപര്യാപ്തത: ഫ്രറ്റേണിറ്റി എം.എൽ.എക്ക് നിവേദനം നൽകി

ചെർപ്പുളശേരി: ജില്ലയിലെ പ്ലസ് വൺ, ഡിഗ്രി സീറ്റ് അപര്യാപ്തത പരിഹരിക്കാൻ ഇടപെടണമെന്നും വിഷയം നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി നേതാക്കൾ ഷൊർണൂർ മണ്ഡലം എം.എൽ.എ പി. മമ്മിക്കുട്ടിക്ക്...

സൈക്കിൾ വിതരണം നടത്തി

സൈക്കിൾ വിതരണം നടത്തി

. സൈക്കിൾ വിതരണം നടത്തി. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ അസ്സോസിയേറ്റഡ് ട്രസ്റ്റിന്റെ (TREAT) ഉടമസ്ഥതയിലുള്ള തളൂർ ഇ.കെ.ഇ.എം.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള സൈക്കിൾ വിതരണത്തിന്റെ ഇരട്ടോട് മേഖലയിലെ വിതരണം...

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ വീണ്ടും അവിശ്വാസ പ്രമേയം

ഉമ്മുസൽമയുടെ വാദം വീണ്ടുംതള്ളി, ബ്ലോക്ക്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് നാലിന് നടക്കും

മണ്ണാർക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്ജൂലൈ നാലിന് നടക്കും.തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും അവിശ്വാസ പ്രമേയ ചർച്ചയുടെ വരണാധികാരിയുമായിരുന്ന ഉദ്യോഗസ്ഥനിൽ വിശ്വാസമുണ്ടായിരുന്നില്ലന്നും കാണിച്ച്മുൻ...

ഒറ്റപ്പാലം ബസ്‍സ്റ്റാൻഡ് കെട്ടിടത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒന്നരമാസം.

ഒറ്റപ്പാലം ബസ്‍സ്റ്റാൻഡ് കെട്ടിടത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒന്നരമാസം.

.ഒറ്റപ്പാലം : നഗരസഭയുടെ ബസ്‍സ്റ്റാൻഡ് കെട്ടിടത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒന്നരമാസം. പട്ടണകേന്ദ്രത്തിലെ പ്രധാന കെട്ടിടത്തിലെ സ്ഥാപനങ്ങളിലേക്കാണ്ഒന്നരമാസമായി ജല അതോറിറ്റിയുടെ കുടിവെള്ളമെത്താത്തത്. പട്ടണത്തിൽ പൈപ്പ് മാറ്റിവെക്കൽ നടപടി തുടങ്ങിയതോടെയാണ്...

ഓൾ കേരള റീട്ടൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ  ജില്ലാ നേതൃയോഗം

ഓൾ കേരള റീട്ടൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ നേതൃയോഗം

റേഷൻ കടകളിലേയ്ക്കുള്ള ഭക്ഷ്യധാന്യം കാർഡുടമകൾക്ക് വിതരണം ചെയ്യുന്നതിന് എല്ലാ മാസവും 15 നകം എത്തിക്കുകഭക്ഷ്യധാന്യം കൃത്യമായ അളവിലും . തൂക്കത്തിലും എത്തിക്കുകറേഷൻ വ്യാപാരികളുടെ ക്ഷേമനിധിയിൽ സർക്കാറിന്റെ വിഹിതം...

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു ജി യു പി സ്കൂൾ എടത്തറയിലെ അറബിക് അധ്യാപകൻ വി ഐ ഫാറൂഖ് ഉദ്ഘാടനം നിർവഹിച്ചു...

ഡോക്ടേഴ്സ് ദിനത്തിൽ മണ്ണാർക്കാട്ടെ ജനകീയ ഡോക്ടറെ ആദരിച് ഇർഷാദ് സ്കൂൾ വിദ്യാർത്ഥികൾ

ഡോക്ടേഴ്സ് ദിനത്തിൽ മണ്ണാർക്കാട്ടെ ജനകീയ ഡോക്ടറെ ആദരിച് ഇർഷാദ് സ്കൂൾ വിദ്യാർത്ഥികൾ

ഡോക്ടേഴ്സ് ദിനത്തിൽ മണ്ണാർക്കാട്ടെ ജനകീയ ഡോക്ടറെ ആദരിച് ഇർഷാദ് സ്കൂൾ വിദ്യാർത്ഥികൾമണ്ണാർക്കാട്:- ഡോക്ടേഴ്സ് ദിനത്തിൽ മണ്ണാർക്കാട്ടെ ജനകീയ ഡോക്ടറെ ആദരിച് ഇർഷാദ് സ്കൂൾ വിദ്യാർത്ഥികൾ.44 വർഷമായി ആതുര...

തകർത്ത ഗാന്ധി പ്രതിമകൾ പുന:സ്ഥാപിക്കണം -ഗാന്ധിദർശൻ വേദി

തകർത്ത ഗാന്ധി പ്രതിമകൾ പുന:സ്ഥാപിക്കണം -ഗാന്ധിദർശൻ വേദി

വടക്കഞ്ചേരി: സംസ്ഥാനത്ത് പയ്യന്നൂരിൽ ഉൾപ്പെടെ തകർത്ത ഗാന്ധി പ്രതിമകൾ പുനഃസ്ഥാപിക്കുകയും, കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യുക, അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുക, സർക്കാറിൻ്റെ പുതിയ മദ്യനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ...

പേ നായ ആക്രമണം, നടപടി ആവശ്യപെട്ട് യൂത്ത്കോൺഗ്രസ്സ് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.

പേ നായ ആക്രമണം, നടപടി ആവശ്യപെട്ട് യൂത്ത്കോൺഗ്രസ്സ് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.

മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിൽ വിവിധ മേഖലകളിൽ പൊതുജനകളെ പേ നായ കടിച്ച വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കാത്തത്തിൽ പ്രതിഷേധിച്ചു യൂത്ത്കോൺഗ്രസ്സ് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.മണ്ണാർക്കാട് മുനിസിപ്പാലിറ്റിയോട് ചേർന്ന് കിടക്കുന്ന...

Page 163 of 648 1 162 163 164 648