Tuesday, August 25, 2026

Latest Post

നാലരവയസുകാരൻ പാമ്പ് കടിയേറ്റ് കടിയേറ്റ് മരിച്ചു

നാലരവയസുകാരൻ പാമ്പ് കടിയേറ്റ് കടിയേറ്റ് മരിച്ചു

മ നാലരവയസുകാരൻ വീടിന്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എൻ. രവീന്ദ്രന്റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ്...

പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു

പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു

അഞ്ചാം മൈൽ മസ്ജിദുന്നൂറിൽ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു അഞ്ചാം മൈൽ മസ്ജിദുന്നൂറിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് പി എം ബഷീർ മാസ്റ്റർ നേതൃത്വം നൽകി ത്യാഗതിന്റെയും, സന്തോഷത്തിന്റെയും...

പാലക്കാട് മണ്ഡലം പിടിക്കാൻ കേന്ദ്രമന്ത്രിയെ ഇറക്കി ബിജെപി

പാലക്കാട് മണ്ഡലം പിടിക്കാൻ കേന്ദ്രമന്ത്രിയെ ഇറക്കി ബിജെപി

പാലക്കാട് മണ്ഡലം പിടിക്കാൻ കേന്ദ്രമ ഇറക്കി :ബിജെപി വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ പാലക്കാടിനെയും ഉൾപ്പെടുത്തി ബിജെപി ദേശീയ നേതൃത്വം. പാലക്കാട് നഗരസഭ...

ബിജെപി  താണാവ് ധോണി റോഡുപരോധിച്ചു

ബിജെപി താണാവ് ധോണി റോഡുപരോധിച്ചു

ധോണി സ്വദേശി ശിവരാമൻ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതിനെത്തുടർന്ന് ഡി. എഫ്. ഒ. ഓഫീസിനുമുന്നിൽ താണാവ് ധോണി റോഡുപരോധിച്ച് ബിജെപി പ്രതിഷേധിച്ചു. പ്രതിഷേധം തുടർന്നതോടെ പോലീസ് ഇവരെ അറസ്റ്റ്...

കാർ അപകടം : പാലക്കാട് സ്വദേശികളുൾപ്പെടെ 3 വിദ്യാർത്ഥികൾ മരിച്ചു

കാർ അപകടം : പാലക്കാട് സ്വദേശികളുൾപ്പെടെ 3 വിദ്യാർത്ഥികൾ മരിച്ചു

ക 6 മ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് മേട്ടിങ്കൽ സ്വദേശി യദു കൃഷ്ണൻ,...

മോഷ്ടാക്കൾ വിലസുന്നു.  പാലക്കാട് പോലീസിന്റെ മുന്നറിയിപ്പ്.

മോഷ്ടാക്കൾ വിലസുന്നു. പാലക്കാട് പോലീസിന്റെ മുന്നറിയിപ്പ്.

മ 8 മ തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിൽ നിന്നും കള്ളന്മാർ എത്തിയതായി പോലീസിന്റെ മുന്നറിയിപ്പ്. പാലക്കാട് യാക്കരയിൽ ആറു വീടുകളിൽ ഒരേസമയം ഇന്നലെ മോഷണശ്രമം നടന്നു. ഇതിന്റെ...

കരുതൽ മേഖല ” ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻകേന്ദ്ര ഭരണകൂടം തയ്യാറാവണം… NCP

കരുതൽ മേഖല ” ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ
കേന്ദ്ര ഭരണകൂടം തയ്യാറാവണം… NCP

"കരുതൽ മേഖല " ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻകേന്ദ്ര ഭരണകൂടം തയ്യാറാവണം… NCP…….. …… ……..പാലക്കാട്,വന്യജീവി സങ്കേതങ്ങളുടെയുംദേശീയോദ്ധ്യാനങ്ങളുടെയും ഒരു കിലോമീറ്റർ കരുതൽ മേഖല വേണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ...

കേരളശ്ശേരി ഹൈസ്‌കൂൾ ബലി പെരുന്നാൾ ആഘോഷിച്ചു

കേരളശ്ശേരി ഹൈസ്‌കൂൾ ബലി പെരുന്നാൾ ആഘോഷിച്ചു

കേരളശ്ശേരി ഹൈസ്‌കൂൾ ബലി പെരുന്നാൾ ആഘോഷിച്ചു കേരളശ്ശേരി ഹൈസ്‌കൂളിലെ അർ റബീഅ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ബലി പെരുന്നാൾ ആഘോഷിച്ചത് പ്രധാനാധ്യാപിക ഇൻ ചാർജ് കെ ഗീത...

കുന്തവും കുടചക്രവുമല്ല; രാജ്യത്തിൻ്റെ ജീവനാഡിയാണ് ഭരണഘടന

ലഹരിയില്‍ മുങ്ങുന്ന പാലക്കാടോ?

ലഹരിയില്‍ മുങ്ങുന്ന പാലക്കാടോ?--- അസീസ് മാസ്റ്റർ ----അത്യന്തം വേദനാജനകമായ അവസ്ഥയിലാണ് നമ്മുടെ പാലക്കാടിന്റെ യുവമിഥുനങ്ങള്‍ എത്തി നില്‍ക്കുന്നതെന്ന വസ്തുതയിലേക്കാണ് ലഹരിക്കേസുകള്‍ വിരല്‍ ചൂണ്ടുന്നത്. ഉന്മാദങ്ങള്‍ക്ക് പിറകേ പോകുന്നവര്‍ക്കിടയിലേക്ക്,...

കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ മരിച്ച ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം

കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ മരിച്ച ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം

ധോണിയില്‍ പ്രഭാതസവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ മരിച്ച ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. ഉദ്യോഗസ്ഥ അനാസ്ഥയാരോപിച്ച്‌ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ...

പുസ്തക പ്രകാശനവും ആസ്വാദനക്കുറിപ്പ് എഴുത്തുമത്സരവും നടത്തി

പുസ്തക പ്രകാശനവും ആസ്വാദനക്കുറിപ്പ് എഴുത്തുമത്സരവും നടത്തി

പുസ്തക പ്രകാശനവും ആസ്വാദനക്കുറിപ്പ് എഴുത്തുമത്സരവും നടത്തി. കിഴക്കഞ്ചേരി. വായനാവാരത്തോടനുബന്ധിച്ച് കിഴക്കഞ്ചേരി പാണ്ടാംകോട് സ്വരാജ് വായനശാലയുടെ ആഭിമുഖ്യത്തിൽ 07-07-2022ന് തൃപ്പന്നൂരിലെ എ.യു.പി സ്കൂളിൽ വെച്ച് യു.പി തലത്തിലുള്ള വിദ്യാർത്ഥികൾക്കായി...

തങ്കം ആശുപത്രിയിലെ ഡോകടര്‍മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

തങ്കം ആശുപത്രിയിലെ മരണങ്ങൾ : ഡി എം ഒ ആരോഗ്യ മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി.

തങ്കം ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പാലക്കാട് ഡി എം ഒ ആരോഗ്യ മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. അമ്മക്കും കുഞ്ഞിനും ലഭിച്ച...

തങ്കം ആശുപത്രിയിലെ ഡോകടര്‍മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

തങ്കം ആശുപത്രിയിലെ ഡോകടര്‍മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

പാലക്കാട്: ചികിത്സാ പിഴവെന്ന പരാതിയെ തുടര്‍ന്ന് പാലക്കാട് തങ്കം ആശുപത്രിയിലെ ജീവനക്കാരുടെയും ഡോകടര്‍മാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. തുടർച്ചയായ മരണങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് ഡോക്ടര്‍മാരുടെ മൊഴിയെടുത്തത്. പ്രസവശേഷം...

എന്തിനാണ്  നടക്കാനിറങ്ങിയതെന്ന്  ഡിഎഫ്‌ഒ: പ്രതിഷേധം ശക്തം, ജനം ഡിഎഫ്‌ഒ ഓഫീസ് ഉപരോധിക്കുന്നു

എന്തിനാണ് നടക്കാനിറങ്ങിയതെന്ന് ഡിഎഫ്‌ഒ: പ്രതിഷേധം ശക്തം, ജനം ഡിഎഫ്‌ഒ ഓഫീസ് ഉപരോധിക്കുന്നു

എന്തിനാണ് പ്രഭാതനടക്കാനിറങ്ങിയതെന്ന പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ പ്രതികരണത്തിനെതിരെ പ്രതിഷേധം ശക്തമായി. സിപിഐഎം പാലക്കാട് ഡിഎഫ്‌ഒ ഓഫീസ് ഉപരോധിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു നടക്കാനിറങ്ങിയവര്‍ക്കു നേരെ...

ധോണിയിൽ പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​നെ കാ​ട്ടാ​ന ച​വു​ട്ടി​ക്കൊ​ന്നു

ധോണിയിൽ പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​നെ കാ​ട്ടാ​ന ച​വു​ട്ടി​ക്കൊ​ന്നു

പാലക്കാട് പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​നെ കാ​ട്ടാ​ന ച​വു​ട്ടി​ക്കൊ​ന്നു പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​നെ കാ​ട്ടാ​ന ച​വു​ട്ടി​ക്കൊ​ന്നു. ധോ​ണി​ സ്വ​ദേ​ശി ശി​വ​രാ​മ​ൻ (60) ആ​ണ് മ​രി​ച്ച​ത്. ധോ​ണി​യി​ൽ പു​ല​ർ​ച്ചെ 5.20 ന് ​ആ​യി​രു​ന്നു...

Page 160 of 648 1 159 160 161 648