അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങി.
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങി. മോട്ടോറില്‍ ചെളി അടിഞ്ഞതാണ് വെള്ളം മുടങ്ങാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത് പരിഹരിക്കാന്‍...












