Friday, June 14, 2024

Latest Post

പാലക്കാട് ഇന്നും നാളെയും ഓറഞ്ച് അലെർട്ട്

പാലക്കാട് ജില്ലയിൽ ഇന്നും നാളെയും(ജൂലൈ 4, 5) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ...

ഐസിയുവില്‍ വെച്ച്‌ സ്വര്‍ണ പാദസരം നഷ്ടപ്പെട്ടു; ആശുപത്രിക്കെതിരെ യുവതിയുടെ പരാതി

ഐസിയുവില്‍ വെച്ച്‌ സ്വര്‍ണ പാദസരം നഷ്ടപ്പെട്ടു; ആശുപത്രിക്കെതിരെ യുവതിയുടെ പരാതി

ബസപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി യുവതിയുടെ പരാതി. വാണിയംകുളത്താണ് സംഭവം. ഐസിയുവിനുള്ളില്‍ നിന്നും പാദസരം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പനയൂര്‍ സ്വദേശിയായ യുവതി ഒറ്റപ്പാലം പോലീസില്‍...

അട്ടപ്പാടിയിൽ കഞ്ചാവ് ചെടികള്‍ക്ക് തീയിട്ടു; നശിപ്പിച്ചത് 452 ചെടികള്‍

അട്ടപ്പാടിയിൽ കഞ്ചാവ് ചെടികള്‍ക്ക് തീയിട്ടു; നശിപ്പിച്ചത് 452 ചെടികള്‍

അട്ടപ്പാടി പുതൂര്‍ കുളളാട് കഞ്ചാവ് ചെടികള്‍ തീയിട്ട് നശിപ്പിച്ചു. മേലെ കുള്ളാട് ഭാഗത്ത് നിന്ന് മൂന്ന് പ്‌ളോട്ടുകളില്‍ നിന്നായി ഒന്നു മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ള...

ആര്‍.ജെ.ഡി യുടെ നേതൃത്വത്തില്‍ സപ്ലൈകോ ഓഫീസ് ഉപരോധിച്ചു.

ആര്‍.ജെ.ഡി യുടെ നേതൃത്വത്തില്‍ സപ്ലൈകോ ഓഫീസ് ഉപരോധിച്ചു.

നെല്ലിന്‍റെ വില ഉടന്‍ നല്‍കണമെന്നാവശ്യവുമായി ആര്‍.ജെ.ഡി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ (4.7.2023) സപ്ലൈകോ ഓഫീസ് ഉപരോധിച്ചു. പാലക്കാട് കലക്ട്രേറ്റിനു മുന്നില്‍ ആര്‍.ജെ. ഡി...

ദേശീയപാതയില്‍ ബൈക്ക് ഇടിച്ച്‌ ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു: കേസെടുത്ത് പൊലീസ്

ദേശീയപാതയില്‍ ബൈക്ക് ഇടിച്ച്‌ ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു: കേസെടുത്ത് പൊലീസ്

ദേശീയപാതയില്‍ ബൈക്ക് ഇടിച്ച്‌ ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു: കേസെടുത്ത് പൊലീസ് കുഴല്‍മന്ദം ദേശീയപാതയില്‍ ബൈക്ക് ഇടിച്ച്‌ ലോട്ടറി വില്‍പ്പനക്കാരൻ മരിച്ചു. ചിതലി പഞ്ഞിറോഡ് എം എൻ ലക്ഷംവീട്...

വാഹനാപകടത്തിൽ പരിക്കേറ്റ മാട്ടുമന്ത സ്വദേശി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ മാട്ടുമന്ത സ്വദേശി മരിച്ചു

പാലക്കാട്‌വാഹനാപകടത്തിൽ പരിക്കേറ്റ്‌ തൃശൂർ മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. മാട്ടുമന്ത മുരുകണി കെ രാജപ്പന്റെയും കെ സുന്ദരിയുടെയും മകൻ സുരേഷ്‌(42)ആണ്‌ മരിച്ചത്‌. ഒരാഴ്‌ചമുമ്പ്‌ കൊടുമ്പ്‌ കല്ലിങ്കൽ...

സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു ചാലിശ്ശേരി പെരുമണ്ണൂരില്‍ സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ കുട്ടികള്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പതിനഞ്ച് കുട്ടികളാണ്...

ആൽമരമുത്തശ്ശിയുടെ മുകുളങ്ങൾ വീണ്ടും വെട്ടി: ആൽമരം ഉണക്ക ഭീഷണയിൽ

ആൽമരമുത്തശ്ശിയുടെ മുകുളങ്ങൾ വീണ്ടും വെട്ടി: ആൽമരം ഉണക്ക ഭീഷണയിൽ

മലമ്പുഴ: ഏറെ വിവാദമായി നിൽക്കുന്ന മലമ്പുഴ മന്തക്കാട്ടെ ആൽമരമുത്തശ്ശിയുടെ മുകുളങ്ങൾ വെട്ടിയത് പരിസ്ഥിതി പ്രർത്തകർക്കിടയിൽഏറെ ചർച്ചയാവുന്നു. ഏകദേശം എൺപതു വർഷത്തോളം പഴക്കമുള്ള ആൽ വളർന്നു പന്തലിച്ചു നിന്നിരുന്ന...

ഫ്യൂസ് ഊരൽ വൈരാഗ്യം തീർക്കാൻ അല്ല:കെ.കൃഷ്ണൻകുട്ടി

ഫ്യൂസ് ഊരൽ വൈരാഗ്യം തീർക്കാൻ അല്ല:കെ.കൃഷ്ണൻകുട്ടി

ഫ്യൂസ് ഊരൽ വൈരാഗ്യം തീർക്കാൻ അല്ല:കെ.കൃഷ്ണൻകുട്ടി എം.വി.ഡി ഓഫീസുകളിലെ കെഎസ്ഇബിയുടെ ഫ്യൂസ് ഊരൽ വൈരാഗ്യം തീർക്കാൻ അല്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. മോട്ടോർ വാഹന വകുപ്പുമായി വൈദ്യുതി...

ഐ ഡി കാർഡ് വിതരണം നടത്തി

പല്ലശ്ശേന തലമുട്ടൽ: കേസുമായി മുന്നോട്ട് പോവാൻ താല്പര്യമില്ലെന്ന് വധു

കേസുമായി മുന്നോട്ട് പോവാൻ താല്പര്യമില്ലെന്ന് വധു സജ പാലക്കാട് പല്ലശ്ശേനയിൽ വധുവരന്മാരുടെ തല കൂട്ടിമുട്ടിച്ചത് സംഭവം പ്രദേശത്ത് തുടർന്ന് വരുന്ന രീതിയാണെന്ന് വധു സ. കേസുമായി മുന്നോട്ട്...

ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ 50 ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവ് പിടികൂടി

ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ 50 ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവ് പിടികൂടി

ട്രെയിന്‍ മാര്‍ഗം ആലുവയിലേക്ക് കടത്താന്‍ ശ്രമം; പാലക്കാട് 10 കിലോ കഞ്ചാവ് പിടികൂടി ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ 50 ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവുമായി 2 യുവാക്കള്‍...

പോലീസിനെ കണ്ട് എംഡിഎംഎ പൊതി കനാലിലേക്ക് വലിച്ചെറിഞ്ഞു

പോലീസിനെ കണ്ട് എംഡിഎംഎ പൊതി കനാലിലേക്ക് വലിച്ചെറിഞ്ഞു

പോലീസിനെ കണ്ട് ഓടിയ യുവാവും യുവതിയും പിടിയിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധനയ്ക്കിടെ കനാലിലേക്ക് വലിച്ചെറിഞ്ഞ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. പാലക്കാട് മുകുന്ദപുരം സ്വദേശി ഷമീന,...

വനമഹോത്സവം 2023

വനമഹോത്സവം 2023

വനമഹോത്സവം 2023 കേരളത്തിൽ പങ്കാളിത്ത വനപരിപാലനം ആരംഭിച്ചതിന്റെ ഇരുപത്തിയഞ്ചാം 25 വർഷം പൂർത്തിയാകുന്ന 2023ൽ കേരള വനം വന്യ ജിവി വകുപ്പ് മണ്ണാർക്കാട് വനവികസനഏജൻസി മണ്ണാർക്കാട് റെയിഞ്ച്...

എം എസ് എഫ് കലക്ട്രേറ്റ് ധർണ്ണ നടത്തി.

എം എസ് എഫ് കലക്ട്രേറ്റ് ധർണ്ണ നടത്തി.

എം എസ് എഫ് കലക്ട്രേറ്റ് ധർണ്ണ നടത്തി.പാലക്കാട്ഃമലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രശ്നം പരിഹിരിക്കുക,ക്ലാസ് റൂമുകള്‍ കുത്തിനിറക്കാതെപുതിയ ബാച്ചുകള്‍ അനുവദിക്കുക,ജനറൽ മെറിറ്റിലെ നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ...

ഫോൺപെ വഴി പണം അയച്ചതിലെ  തർക്കം:ചെർപ്പുളശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ വളഞ്ഞിട്ട് മർദിച്ചു

തൃത്താലയിൽ കുപ്പിയിൽ പെട്രോൾ നൽകിയില്ല ; ജീവനക്കാർക്ക് ക്രൂരമർദ്ദനം

കുപ്പിയിൽ പെട്രോൾ നൽകിയില്ല ; ജീവനക്കാർക്ക് ക്രൂരമർദ്ദനം പാലക്കാട് തൃത്താല ഞാങ്ങാട്ടിരിയിൽ കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദ്ദിച്ചു. തൃത്താല ഞാങ്ങാട്ടിരിയിലെ പെട്രോൾ...

നഗരസഭാ കൗൺസിലർ പ്രസംഗത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

നഗരസഭാ കൗൺസിലർ പ്രസംഗത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

ഒറ്റപ്പാലം നഗരസഭാ കൗൺസിലർ അഡ്വ.കെ.കൃഷ്ണകുമാർ (60) അന്തരിച്ചു. ആധ്യാത്മിക പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: ശ്രീകല. മക്കൾ: പി.ബാലശങ്കർ, അഡ്വ.നന്ദഗോപാൽ. ആർഎസ്എസിലും ബിജെപിയിലും നേതൃപദവികൾ...

Page 14 of 561 1 13 14 15 561