മണ്ണാർക്കാട് ഭീതി പരത്തിയ പുലിയെ പിടികൂടി; കുടുങ്ങിയത് പാലക്കയത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ
മണ്ണാർക്കാട്: പ്രദേശവാസികളിൽ ആശങ്ക പരത്തിയ പുലിയെ പിടികൂടി. പാലക്കയം നിരവിൽ ആക്കമറ്റം തങ്കച്ചന്റെ പറമ്പിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.കഴിഞ്ഞ ഫെബ്രുവരി 20-നാണ് പാലക്കയം...














