Tuesday, August 25, 2026

Latest Post

മേട്ടുപ്പാളയം തെരുവ് അത്തർ ജുമാ മസ്ജിദിൽ 75 സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പാലക്കാട് 15 സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു മേട്ടുപ്പാളയം തെരുവ് അത്തർ ജുമാ മസ്ജിദിൽ 75 സ്വാതന്ത്ര്യ ദിനം ആഘോഷിച്ചുമേട്ടുപ്പാളയം തെരുവ് അത്തർ ജുമാ മസ്ജിദിൽ പ്രസിഡണ്ട് അബ്ദുൽസലാം...

75 -ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

75 -ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 75 ആം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു , പാലക്കാട് ജില്ലാ വ്യാപാരഭവനിൽ നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്. സിറാജിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ്...

ഷാജഹാനെ കൊലപ്പെടുത്തിയത് ബിജെപി പ്രവർത്തകരെന്ന് കുടുംബം

ഷാജഹാനെ കൊലപ്പെടുത്തിയത് ബിജെപി പ്രവർത്തകരെന്ന് കുടുംബം

കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഷാജഹാനെ വെട്ടിക്കുലപ്പെടുത്തിയത് ബിജെപി പ്രവർത്തകർ തന്നെയെന്ന് കുടുംബം. ബിജെപിയിൽ ഇവർ ചേർന്നതിന് വ്യക്തമായ തെളിവുണ്ട്. നേരത്തെ ഇവർ സിപിഎം പ്രവർത്തകർ ആയിരുന്നു. എന്നാൽ...

കേരള നദ്വത്തുൽ മുജാഹിദീൻ ബഹുജന സംഗമം സംഘടിപ്പിച്ചു

കേരള നദ്വത്തുൽ മുജാഹിദീൻ ബഹുജന സംഗമം സംഘടിപ്പിച്ചു

കേരള നദ്വത്തുൽ മുജാഹിദീൻ പാലക്കാട് "നമ്മുടേതാണ് ഇന്ത്യ നമ്മളൊന്നാണ്" ബഹുജന സംഗമം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞക്കുളം ജംഗ്ഷനിൽ വെച്ച് സംഘടിപ്പിച്ചു. കെഎൻഎം പാലക്കാട് മണ്ഡലം സെകട്ടറി...

നന്മ ഫൗണ്ടേഷൻ വിമുക്തഭടൻമാരെ  ആദരിച്ചു.

നന്മ ഫൗണ്ടേഷൻ വിമുക്തഭടൻമാരെ ആദരിച്ചു.

നെന്മാറ. നന്മ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നന്മ ഫൗണ്ടേഷൻ നെന്മാറ മേഖലാ കമ്മിറ്റി നെന്മാറ ബ്ലോക്ക് പരിധിയിലെ 80 വയസ്സു കഴിഞ്ഞ10 വിമുക്തഭടൻമാർക്ക് മൊമന്റോ...

പ്ലാച്ചിമട അനിശ്ചിതകാല സത്യാഗ്രഹ സമരം

പ്ലാച്ചിമട അനിശ്ചിതകാല സത്യാഗ്രഹ സമരം

സർക്കാറുകളുടെ സാമ്രാജ്യത്വ ദാസ്യ വേല അവസാനിപ്പിക്കുക, എസ് പി ഉദയകുമാർ. പ്ലാച്ചിമട : പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനിയുടെ പ്രവർത്തനം മൂലം പ്രാദേശിക ജനതക്ക് ഉണ്ടാക്കിവെച്ച നാശ...

പരസ്പരം അംഗീകരിച്ചും സഹകരിച്ചും കുടുംബ ബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകണം: വനിതാ കമ്മിഷന്‍

പരസ്പരം അംഗീകരിച്ചും സഹകരിച്ചും കുടുംബ ബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകണം: വനിതാ കമ്മിഷന്‍

പരസ്പരം അംഗീകരിച്ചും സഹകരിച്ചും കുടുംബ ബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകണം: വനിതാ കമ്മിഷന്‍പരസ്പരം അംഗീകരിച്ചും സഹകരിച്ചും കുടുംബബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകണമെന്ന് വനിതാ കമ്മിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു....

യുവജന കമ്മിഷന്‍ ജില്ലാ അദാലത്ത്: 16 പരാതികള്‍ തീര്‍പ്പാക്കി

യുവജന കമ്മിഷന്‍ ജില്ലാ അദാലത്ത്: 16 പരാതികള്‍ തീര്‍പ്പാക്കി

യുവജന കമ്മിഷന്‍ ജില്ലാ അദാലത്ത്: 16 പരാതികള്‍ തീര്‍പ്പാക്കിപാലക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന യുവജന കമ്മിഷന്‍ ജില്ലാ അദാലത്തില്‍ 20 കേസുകള്‍...

ഷാജഹാന്റെ കൊലപാതകം കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

ഷാജഹാന്റെ കൊലപാതകം കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

സിപിഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകം കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു പാലക്കാട് ഡി വൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തിൽ 19 അംഗ സംഘമാണ് കേസ്...

ഷാജഹാന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി

ഷാജഹാന്റെ കൊലപാതകം: രണ്ട് പേർ പിടിയിൽ

കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാൾ അടക്കം രണ്ട് പേർ പിടിയിൽ പാലക്കാട്: മരുതറേ,ഡ് CPI M പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകത്തിൽ രണ്ട് പേർ പൊലീസ് പിടിയിൽ. കൊലപാതകത്തിൽ നേരിട്ട്...

ഷാജഹാൻ കൊലപാതകം: പ്രതികൾ സിപിഎമ്മുകാർ തന്നെ : വി കെ ശ്രീകണ്ഠൻ എം പി

ഷാജഹാൻ കൊലപാതകം: പ്രതികൾ സിപിഎമ്മുകാർ തന്നെ : വി കെ ശ്രീകണ്ഠൻ എം പി

ഷാജഹാൻ കൊലപാതകം: 'പ്രതികൾ സിപിഎമ്മുകാർ തന്നെ,പ്രൊഫൈൽ പരിശോധിച്ചാൽ അത് വ്യക്തമാകും' വി കെ ശ്രീകണ്ഠൻ എം പി അതിനിടെ ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിലായി...

ജനാധിപത്യത്തിൽ ഫെഡറലിസം അത്യന്താപേക്ഷിതം: മന്ത്രി കെ. കൃഷ്ണൻകുട്ടി

ജനാധിപത്യത്തിൽ ഫെഡറലിസം അത്യന്താപേക്ഷിതം: മന്ത്രി കെ. കൃഷ്ണൻകുട്ടി

ജനാധിപത്യത്തിൽ ഫെഡറലിസം അത്യന്താപേക്ഷിതം: മന്ത്രി ക 8 മ 52 കഇന്ത്യപോലെ വിശാലവും വൈവിധ്യ പൂർണവുമായ ഒരു രാജ്യത്ത് ജനാധിപത്യത്തിന്റെ സുഗമവും സുസ്ഥിരവുമായ പ്രവർത്തനത്തിന് ഫെഡറലിസം അത്യന്താപേക്ഷിതമാമെന്ന്...

ഷാജഹാന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി

സിപിഎം പ്രവർത്തകൻ ഷാജഹാന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

സിപിഎം പ്രവർ ത്തകൻ ഷാജഹാന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് . കൊല്ലപ്പെട്ടത് കഴുത്തിലും കാലിനുമേറ്റ വെട്ടുകളെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു ശരീരത്തിലേറ്റ...

ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് എം എ ബേബി ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് എം എ ബേബി ഉദ്ഘാടനം ചെയ്തു.

തൊഴിലില്ലായ്മക്കെതിരെ ഡിവൈഎഫ്ഐ ഇന്ന് പാലക്കാട് ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിച്ചു. എന്റെ ഇന്ത്യ, എവിടെ തൊഴിൽ? എവിടെ ജനാധിപത്യം? എന്ന മുദ്രാവാക്യമുയർത്തി പാലക്കാട് കോട്ടമൈതാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം സിപിഐഎം...

ഹൈസ്കൂൾ കേരളശ്ശേരി സ്കൗട്ട് ആൻഡ് ഗൈഡ് പദയാത്ര സംഘടിപ്പിച്ചു

ഹൈസ്കൂൾ കേരളശ്ശേരി സ്കൗട്ട് ആൻഡ് ഗൈഡ് പദയാത്ര സംഘടിപ്പിച്ചു

75 ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കേരളശ്ശേരി ഹൈസ്കൂൾ പരിസര പ്രദേശങ്ങളിലൂടെ കാൽനടയായാണ് പദയാത്ര സംഘടിപ്പിച്ചത്. സ്കൗട്ട് മാസ്റ്റർ വി എം നൗഷാദ്, അധ്യാപകരായ എ ടി...

ഷാജഹാന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി

ഷാജഹാന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി

സിപിഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎമ്മിലെ വിഭാഗിയതയാണ് കാരണമെന്ന് ബിജെപി. കഴിഞ്ഞ കുറച്ചു കാലമായി പ്രാദേശികമായി സിപിഎമ്മിനകത്ത് നിലനിന്നിരുന്ന അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇത് മറച്ചു...

Page 136 of 648 1 135 136 137 648