അട്ടപ്പാടി മുധു വധക്കേസിൽ പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി
അട്ടപ്പാടി മുധു വധക്കേസിൽ 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. പ്രതികൾ ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മണ്ണാർക്കാട് എസ്...













